പെരിയ ഇരട്ടക്കൊലപാതകം; സി ബി ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല
ന്യൂ ഡെല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി ബി ഐ അന്വേഷണത്തിന് സ്റ്റേയില്ല. സി ബി ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എല്‍. നാഗേശ്വര...
എസ് പി ബി യുടെ നില ഗുരുതരം; മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍
ചെന്നൈ: ഗായകന്‍ എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ചെന്നൈ എംജിഎം ആശുപത്രിയില്‍ എത്തി. എസ് പി ബി യുടെ ആരോഗ്യനില...
സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങള്‍ പെരുകുന്നു: ഓപ്പറേഷന്‍ ദുരാചാരിയുമായി യുപി സര്‍ക്കാര്‍
ലക്‌നൗ: സംസ്ഥാനത്ത് സ്‌ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ഓപ്പറേഷന്‍ ദുരാചാരി എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ കുറ്റവാളികളെ അപമാനിക്കുകയാണ് ലക്ഷ്യം. സ്‌ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ...
പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ഇന്ത്യ പിന്മാറാതെ ചര്‍ച്ചക്കില്ലെന്ന് ചൈന
ന്യൂഡെല്‍ഹി: തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറാതെ നിയന്ത്രണ രേഖയില്‍ നിന്നുളള സമ്പൂര്‍ണ സൈനിക പിന്മാറ്റം സംബന്ധിച്ച് ചര്‍ച്ചക്കില്ലെന്ന് ഇരു രാജ്യങ്ങളുടേയും കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ചൈന നിലപാട് വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. പാംഗോംഗ് സോ...
കോവിഡ്; രാജ്യത്ത് രോഗബാധിതര്‍ 58 ലക്ഷം കടന്നു, മരണസംഖ്യ 92290
ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 86052 ആളുകള്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5818570...
തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖാപിക്കും
ന്യൂഡെല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകളെ കുറിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകും. ഡെല്‍ഹിയില്‍ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീരുമാനങ്ങള്‍ ഉണ്ടാവുക. തിരഞ്ഞെടുപ്പ് തീയതികള്‍ ഉച്ചക്ക് 12.30ക്ക്...
ഷോപ്പിയാനില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രമണം
ഷോപിയാന്‍: സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ഭീകരരുടെ ആക്രമണം. ജമ്മു കശ്‌മീരിലെ ഷോപിയാനിലാണ് അക്രമണം റിപ്പോര്‍ട്ട് ചെയ്‌തത്. തെക്കന്‍ കശ്‌മീരിലെ മിനി സെക്രട്ടറിയേറ്റില്‍ വിന്യസിച്ചിരുന്ന സി.ആര്‍.പി.എഫ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല....
പരിസ്ഥിതി ലോല മേഖലകളുടെ നിര്‍ണയം; കരട് വിജ്ഞാപനത്തിന്റെ കാലാവധി നീട്ടും
ന്യൂഡെല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പശ്ചിമ ഘട്ടത്തിലെ ഇ.എസ്.എ (പരിസ്ഥിതി ലോല) പ്രദേശങ്ങള്‍ നിജപ്പെടുത്തിയുള്ള കരടു വിജ്ഞാപനത്തന്റെ കാലാവധി രണ്ടുമാസം കൂടി നീട്ടുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചതായി ഡീന്‍കുര്യാക്കോസ് എം.പി. ഇതോടെ...







































