Sat, Sep 12, 2026
34 C
Dubai

ഇപ്പോൾ വിഭാഗമില്ല, ഒരു ശിവസേന മാത്രം, അത് ഷിൻഡെയുടേത്; അമിത് ഷാ

കോലാപുർ: രാഷ്‌ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ മടിയിലിരുന്ന് നുഴഞ്ഞുകയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാൻ ഉദ്ധവ് ശ്രമിക്കുന്നുവെന്നാണ് അമിത്...

നീറ്റ് പുനഃപരീക്ഷ നാളെ; ഡെൽഹിയിൽ ഇന്ന് സിജെപി പ്രതിഷേധം

ന്യൂഡെൽഹി: നീറ്റ് പുനഃപരീക്ഷ നാളെ. വിദ്യാർഥികളിൽ നിന്നുള്ള മുൻവർഷങ്ങളിലെ പ്രതികരണങ്ങൾ കണക്കിലെടുത്ത് പരീക്ഷാ സമയം 195 മിനിറ്റായി (3 മണിക്കൂർ 15 മിനിറ്റ്) പുതുക്കി നിശ്‌ചയിച്ചു. ഉച്ചയ്‌ക്ക് രണ്ടുമണിമുതൽ വൈകീട്ട് 5.15 വരെയാണ്...

ടെലഗ്രാം നിരോധനം ശരിവെച്ച് ഡെൽഹി ഹൈക്കോടതി; വിലക്ക് 22 വരെ

ന്യൂഡെൽഹി: ടെലഗ്രാം നിരോധനം ശരിവെച്ച് ഡെൽഹി ഹൈക്കോടതി. നിരോധനത്തിനെതിരെ ടെലഗ്രാം നൽകിയ ഹരജി തള്ളി. നിരോധനം 22 വരെ തുടരും. കേന്ദ്രത്തിന്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ചാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷയ്‌ക്ക് മുന്നോടിയായി ചോദ്യപേപ്പർ...

പുതിയ അണക്കെട്ട് അനുവദിക്കില്ല, കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയും; തമിഴ്‌നാട്

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ. അറ്റകുറ്റപ്പണികളുമായി മുന്നോട്ട് പോകും. ജലനിരപ്പ് ഉയർത്തും. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്‌തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിലാണ്...

‘ഇന്ത്യയുമായി മികച്ച ബന്ധം, മോദിയാണ് നേതാവെങ്കിൽ സഹായിക്കാൻ ഞങ്ങളുണ്ട്’

പാരിസ്: ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ആയിരുന്നു ഇരു നേതാക്കളും തമ്മിലുള്ള സുപ്രധാന...

ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പിളർന്നു; ആറ് എംപിമാർ സ്‍പീക്കർക്ക് കത്ത് നൽകി

മുംബൈ: ഉദ്ധവ് താക്കറെ ശിവസേനയിൽ വീണ്ടും പിളർപ്പ്. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ ഉദ്ധവ് ക്യാമ്പ് വിട്ട് സ്വതന്ത്ര ഗ്രൂപ്പായി മാറാൻ അനുമതി തേടി സ്‍പീക്കർ ഓം ബിർളയ്‌ക്ക് കത്ത് നൽകി. ഡെൽഹിയിൽ...

രാജ്യത്ത് ടെലഗ്രാം നിരോധനം; ആപ്പ് പ്ളേ സ്‌റ്റോറിൽ നിന്ന് നീക്കം ചെയ്‌തു

ന്യൂഡെൽഹി: പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിനെ പ്ളേ സ്‌റ്റോറിൽ നിന്ന് നീക്കം ചെയ്‌ത്‌ ഗൂഗിൾ. നീറ്റ് പുനഃപരീക്ഷയുടെ പശ്‌ചാത്തലത്തിൽ വ്യാജ ചോദ്യപേപ്പറുകളുടെ പ്രചാരണം തടയാനാണ് കേന്ദ്ര സർക്കാർ നടപടി. ആപ്പ് നീക്കം ചെയ്യാൻ...

അഭിജിത് ദീപ്‌കെയ്‌ക്ക് നേരെ ആക്രമണം; പലതവണ മുഖത്തടിച്ചു, വലിച്ചിഴയ്‌ക്കാൻ ശ്രമം

ജയ്‌പുർ: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്‌ഥാപകൻ അഭിജിത് ദീപ്‌കെയ്‌ക്ക് നേരെ ആക്രമണം. തിങ്കളാഴ്‌ച നടന്ന പ്രതിഷേധ പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യാനായി എത്തിയപ്പോഴാണ് അദ്ദേഹത്തിന് നേരെ ഒരുസംഘം ആക്രമണം അഴിച്ചുവിട്ടത്. അനുയായികളുടെ തോളിലേറി...
- Advertisement -