സിഎഎ മുസ്‌ലിംകളുടെ പൗരത്വത്തെ ബാധിക്കില്ല; വിശദീകരിച്ച് കേന്ദ്രം
ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കൊണ്ടുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിൽ വിമർശനങ്ങൾക്ക് മറുപടി നൽകി കേന്ദ്ര സർക്കാർ. സിഎഎ മുസ്‌ലിംകളുടെ പൗരത്വത്തെ ബാധിക്കില്ലെന്ന് സർക്കാർ...
നായബ് സിങ് സെയ്‌നി ഹരിയാന മുഖ്യമന്ത്രിയാകും; സത്യപ്രതിജ്‌ഞ വൈകിട്ട്
ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി- ജെജെപി സഖ്യ മന്ത്രിസഭ രാജിവെച്ചു. നായബ് സിങ് സെയ്‌നി അടുത്ത ഹരിയാന മുഖ്യമന്ത്രിയാകും. ബിജെപി സംസ്‌ഥാന അധ്യക്ഷനും കുരുക്ഷേത്ര മണ്ഡലത്തിലെ എംപിയുമായ...
വായ്‌പാ പരിധി; കേരളത്തിന് സാമ്പത്തികരക്ഷാ പാക്കേജ് അനുവദിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: വായ്‌പാ പരിധി ഉയർത്തണമെന്ന ഹരജിയിൽ കേരളത്തിന് ആശ്വാസം. കേരളത്തിന് പ്രത്യേക പരിഗണന നൽകാൻ കേന്ദ്രത്തിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കേരളത്തിന് ഒറ്റത്തവണ സാമ്പത്തികരക്ഷാ പാക്കേജ് അനുവദിക്കണമെന്നാണ് കോടതി നിർദ്ദേശം. പ്രത്യേക...
ബിജെപി- ജെജെപി ഭിന്നത; ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവെച്ചേക്കും
ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി- ജെജെപി സഖ്യ മന്ത്രിസഭ ഇന്ന് രാജിവെച്ചേക്കുമെന്ന് റിപ്പോർട്. നയാബ് സൈനിയോ, സഞ്‌ജയ് ഭാട്ടിയയോ മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. സഖ്യ കക്ഷികളായ ബിജെപിയും ജനനായക്...
പൗരത്വ ഭേദഗതി നിയമം; രാജ്യവ്യാപക പ്രതിഷേധം- അസമിൽ ഹർത്താൽ തുടങ്ങി
ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കൊണ്ടുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നു. അസമിൽ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. സിഎഎ പകർപ്പുകൾ കത്തിച്ചു....
പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ; വിജ്‌ഞാപനം പുറപ്പെടുവിച്ചു
ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കൊണ്ടുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ ആഴ്‌ച തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ പരക്കവേയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക പ്രഖ്യാപനം. ലോക്‌സഭാ...
ഇലക്‌ടറൽ ബോണ്ട്; എസ്ബിഐക്ക് തിരിച്ചടി- നാളെ തന്നെ വിവരങ്ങൾ കൈമാറണമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്‌ബിഐയുടെ ഹരജി തള്ളി സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതൽ രാഷ്‌ട്രീയ പാർട്ടികൾക്ക് ലഭിച്ച...
തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; സേർച്ച് കമ്മിറ്റി രൂപീകരിച്ചു
ന്യൂഡെൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് ഒഴിവുകളിലേക്കുള്ള നിയമനം ഈ മാസം 15നകം നടക്കുമെന്ന് റിപ്പോർട്. ഇതിന് ശേഷമാകും പൊതു തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുക. ഫെബ്രുവരിയിൽ അനൂപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും, കഴിഞ്ഞ...








































