ഗ്യാൻവാപി പള്ളിയിലെ ആരാധനാ അനുമതി; അലഹാബാദ് ഹൈക്കോടതി വിധി ഇന്ന്
ന്യൂഡെൽഹി: ഗ്യാൻവാപി പള്ളിയിൽ ഹിന്ദുമതക്കാർക്ക് ആരാധനാ അനുമതി നൽകിയ വാരാണസി കോടതി വിധിയെ ചോദ്യം ചെയ്‌തുള്ള ഹരജിയിൽ അലഹാബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. ജനുവരി 31നാണ് ഗ്യാൻവാപി പള്ളിയുടെ തെക്ക് ഭാഗത്തുള്ള...
കേരളത്തിൽ ഉൾപ്പടെ യോഗങ്ങൾ നടത്തി; ‘സിമി’ ഭീകരൻ ഡെൽഹിയിൽ പിടിയിൽ
ന്യൂഡെൽഹി: നിരോധിത സംഘടനയായ സിമി (സ്‌റ്റുഡന്റ് ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) അംഗം ഹനീഫ് ഷെയ്‌ഖിനെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. 22 വർഷത്തെ തിരച്ചിലിന് ഒടുവിലാണ് ഇയാൾ പിടിയിലാകുന്നത്. യുഎപിഎ വകുപ്പുകൾ...
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം; ‘സുദർശൻ സേതു’ ഉൽഘാടനം ചെയ്‌ത് പ്രധാനമന്ത്രി
ദ്വാരക: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം 'സുദർശൻ സേതു' ഗുജറാത്തിലെ ദ്വാരകയിൽ ഉൽഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓഖയെയും ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. ഭഗവാൻ കൃഷ്‌ണനുമായി ബന്ധപ്പെട്ട് പേരുകേട്ട നഗരമാണ്...
ഉത്തർപ്രദേശിൽ തീർഥാടകർ സഞ്ചരിച്ച വാഹനം കുളത്തിലേക്ക് മറിഞ്ഞ് 15 മരണം
ലഖ്‌നൗ: ഉത്തർപ്രദേശിൽ കാസ്‌ഗഞ്ചിൽ ട്രാക്‌ടർ ട്രോളി മറിഞ്ഞ് 15 പേർ മരിച്ചു. എട്ടു കുട്ടികളും ഏഴ് സ്‌ത്രീകളുമാണ് മരിച്ചത്. മാഘ പൂർണിമ ദിനത്തിൽ ഗംഗയിൽ സ്‌നാനം ചെയ്യാൻ പോവുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച വാഹനമാണ്...
ഡെൽഹിയിൽ എഎപിക്ക് നാല് സീറ്റ്, കോൺഗ്രസിന് മൂന്ന്- ധാരണയായി
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആംആദ്മി പാർട്ടി സീറ്റ് ധാരണയായി. ഡെൽഹിയിൽ നാല് സീറ്റിൽ ആംആദ്‌മി പാർട്ടിയും മൂന്ന് സീറ്റിൽ കോൺഗ്രസും മൽസരിക്കും. ഹരിയാനയിൽ ഒരു സീറ്റ് ആംആദ്‌മി പാർട്ടിക്ക് നൽകും. ചണ്ഡീഗഡിലെ ഒരു...
29 വരെ ശക്‌തമായ സമര പരമ്പരകൾ; ഇന്ന് മെഴുകുതിരി മാർച്ച്
ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് ഈ മാസം 29 വരെ നിർത്തിവെച്ചതിന് പിന്നാലെ, ശക്‌തമായ സമര പരമ്പരകൾ ആസൂത്രണം ചെയ്‌ത് കർഷക സംഘടനകൾ. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ തന്നെ സമരം ശക്‌തമാക്കാനാണ് കർഷകരുടെ തീരുമാനം....
മുസ്‌ലിം വിവാഹ നിയമം റദ്ദാക്കി അസം; സംസ്‌ഥാനം ഏക സിവിൽ കോഡിലേക്ക്
ന്യൂഡെൽഹി: മുസ്‌ലിം വിവാഹ-വിവാഹ മോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കി അസം. ഇന്നലെ രാത്രി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അസം നിയമസഭയിൽ ബിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് സൂചന. ഈ മാസം 28നാണ്...
ഡെൽഹി ചലോ മാർച്ച് താൽക്കാലം നിർത്തി; അതിർത്തിയിൽ സമരം ശക്‌തമാക്കും
ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് താൽക്കാലികമായി നിർത്തിവെച്ച് കർഷക സംഘടനകൾ. അതിർത്തിയിൽ തന്നെ സമരം ശക്‌തമാക്കാനാണ് കർഷകരുടെ തീരുമാനം. ഇതിനായി കൂടുതൽ കർഷകരെ എത്തിക്കുകയാണ് ലക്ഷ്യം. ശുഭ് കരൺ സിങ്ങിന് നീതി ഉറപ്പാക്കുന്നതിനായി...







































