Fri, Aug 7, 2026
33.7 C
Dubai

കോൺഗ്രസ് സീറ്റുവിഭജനം വിജയത്തിലേക്ക്; ഡെൽഹി സഖ്യ സ്‌ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡെൽഹി: ഡെൽഹിയിലെ എഎപി (ആംആദ്‌മി പാർട്ടി)- കോൺഗ്രസ് സഖ്യ സ്‌ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ആകെ ഏഴ് സീറ്റിൽ നാലിടത്ത് എഎപിയും മൂന്നിടത്ത് കോൺഗ്രസും മൽസരിക്കാനാണ് ധാരണ. നാല് സീറ്റുകൾ വേണമെന്ന നിലപാടിൽ നിന്ന്...

യുവകർഷകന്റെ മരണം; ഡെൽഹി ചലോ മാർച്ച് രണ്ടുദിവസത്തേക്ക് നിർത്തിവെച്ചു

ന്യൂഡെൽഹി: അതിർത്തിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ യുവകർഷകൻ മരിച്ച സാഹചര്യത്തിൽ ഡെൽഹി ചലോ മാർച്ച് രണ്ടുദിവസത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ. കർഷകർ നിലവിൽ പ്രതിഷേധിക്കുന്ന സ്‌ഥലത്ത്‌ തന്നെ തുടരും. നാളെ ശംഭുവിലെ നേതാക്കൾ...

ഡെൽഹി ചലോ മാർച്ച്; യുവകർഷകൻ മരിച്ചു- അതിർത്തിയിൽ വൻ സംഘർഷം

ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ചിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ യുവകർഷകൻ മരിച്ചതായി റിപ്പോർട്. ശുഭ് കരൺ സിങ് എന്ന 24 കാരനായ കർഷകനാണ് മരിച്ചത്. ഖനൗരി അതിർത്തിയിൽ ഹരിയാന പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് സംഭവം. ആശുപത്രിയിൽ...

ഡെൽഹി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും; പ്രതിരോധം തീർത്ത് പോലീസും കേന്ദ്ര സേനയും

ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് ശക്‌തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. രാജ്യ തലസ്‌ഥാനം വളയുമെന്ന് പ്രഖ്യാപിച്ച് കർഷക സംഘടനകൾ പഞ്ചാബിൽ നിന്ന് ആരംഭിച്ച ഡെൽഹി ചലോ മാർച്ച് ഇന്ന് ഹരിയാന അതിർത്തിയിൽ പുനരാരംഭിക്കും. മാർച്ച്...

സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു

ന്യൂഡെൽഹി: സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ ഒന്നരയോടെ ഡെൽഹിയിലായിരുന്നു അന്ത്യം. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായകനാണ് വിടവാങ്ങിയത്. 1929...

ചന്ധീഗഡ് മേയർ തിരഞ്ഞെടുപ്പ്; ബിജെപിയുടെ വിജയം റദ്ദാക്കി സുപ്രീം കോടതി

ന്യൂഡെൽഹി: ചന്ധീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. തിരഞ്ഞെടുപ്പിൽ ജയിച്ച ബിജെപിയുടെ വിജയം റദ്ദാക്കിയ സുപ്രീം കോടതി, എഎപി സ്‌ഥാനാർഥി കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്...

ജോഡോ ന്യായ് യാത്രക്കിടെ സംഘർഷം; രാഹുൽ ഗാന്ധിക്ക് അസം പോലീസിന്റെ സമൻസ്

ഗുവാഹത്തി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അസം പോലീസ് ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ (സിഐഡി) സമൻസ്. രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, ഗൗരവ് ഗോഗോയ് ഉൾപ്പടെയുള്ളവരോട് ഗുവാഹത്തി സിഐഡിക്ക് മുന്നിൽ വെള്ളിയാഴ്‌ച ഹാജരാകാനാണ്...

അപകീർത്തിക്കേസ്; രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ മാനനഷ്‌ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. രാവിലെ പത്ത് മണിയോടെയാണ് രാഹുൽ ഹാജരാവുക. കോടതിയിൽ ഹാജരാവേണ്ടതിനാൽ രാഹുൽ...
- Advertisement -