ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് രാജ്യം; ഇടക്കാല ബജറ്റ് ഇന്ന്
ന്യൂഡെൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരണം ഇന്ന്. രാവിലെ 11 മണിക്ക് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് വർഷമായതിനാൽ എന്തെല്ലാം ജനപ്രിയ...
ഹേമന്ത് സോറൻ ഇഡി കസ്‌റ്റഡിയിൽ; ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി
റാഞ്ചി: കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കസ്‌റ്റഡിയിൽ എടുത്തു. ഹേമന്ത് സോറനെ അറസ്‌റ്റ് ചെയ്യുമെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. സോറന്റെ വസതിയിൽ വെച്ച് ചോദ്യം ചെയ്യലിനിടെയാണ്...
ഗ്യാന്‍വാപി മസ്‌ജിദിന്റെ ഒരുഭാഗത്ത് പൂജ നടത്താൻ അനുമതി നൽകി കോടതി
വാരാണസി: ഗ്യാന്‍വാപി മസ്‌ജിദിന്റെ ഒരുഭാഗത്ത് പൂജ നടത്താൻ അനുമതി നൽകി വാരാണസി കോടതി. മസ്‌ജിദിന് താഴെ മുദ്രവെച്ച പത്ത് നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് ഹിന്ദു വിഭാഗത്തിന് അനുമതി നൽകിയിരിക്കുന്നത്. മസ്‌ജിദിന്റെ അടിത്തട്ടിലുള്ള...
ഛത്തീസ്‌ഗഡിൽ മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ; മൂന്ന് ജവാൻമാർക്ക് വീരമൃത്യു
ന്യൂഡെൽഹി: ഛത്തീസ്‌ഗഡിൽ മാവോയിസ്‌റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ജവാൻമാർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ 14 സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ടോടെ ഛത്തീസ്‌ഗഡിലെ സുഖ്‌മ-ബീജാപുർ അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ കാട്ടിൽ നിന്ന് പുറത്തെത്തിച്ചു....
കടൽക്കൊള്ളക്കാർ ബന്ദികളാക്കിയ 19 പാക് ജീവനക്കാരെ മോചിപ്പിച്ചു ഇന്ത്യൻ നാവികസേന
ന്യൂഡെൽഹി: സോമാലിയൻ കിഴക്കൻ തീരത്ത് കടൽക്കൊള്ളക്കാർ തട്ടിയെടുത്ത 19 പാക് ജീവനക്കാർ ഉൾപ്പെടുന്ന മറ്റൊരു ഇറാനിയൻ കപ്പൽ മോചിപ്പിച്ചു ഇന്ത്യൻ നാവികസേന. കപ്പലിൽ ഉണ്ടായിരുന്ന പാകിസ്‌ഥാൻകാരായ 19 ജീവനക്കാരെയും രക്ഷപ്പെടുത്തി. ഇന്ത്യയുടെ യുദ്ധക്കപ്പലായ...
സിമി സംഘടനയുടെ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടി
ന്യൂഡെൽഹി: സിമി (സ്‌റ്റുഡന്റ് ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) സംഘടനയുടെ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടി. യുഎപിഎ പ്രകാരം നിരോധനം നീട്ടിയതായി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും സംഘടന...
സംവരണ പട്ടിക പുതുക്കൽ; ഡേറ്റ കേന്ദ്രത്തിൽ നിന്ന് ശേഖരിക്കണമെന്ന് കേരളം
ന്യൂഡെൽഹി: കേരളത്തിൽ പ്രത്യേക ജാതി സർവേ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന വ്യക്‌തമായ സൂചന നൽകി സംസ്‌ഥാനം സുപ്രീം കോടതിയിൽ. സംവരണ പട്ടിക പുതുക്കുന്നതിന് ആവശ്യമായ ഡേറ്റ കേന്ദ്രത്തിൽ നിന്ന് ശേഖരിക്കണം എന്നതാണ് സംസ്‌ഥാനത്തിന്റെ നിലപാടെന്ന്...
56 രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഫെബ്രുവരി 27ന്
ന്യൂഡെൽഹി: രാജ്യത്തെ 15 സംസ്‌ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒഴിവു വരുന്ന 56 രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ്.
ഉത്തരപ്രദേശ്, മഹാരാഷ്‌ട്ര, ബിഹാർ, ബംഗാൾ, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്,...







































