Mon, Aug 10, 2026
35.8 C
Dubai

കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ ഇന്ന് അധികാരമേൽക്കും

ബെം​ഗളൂരു: കർണാടകയുടെ 24ആമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കും. ഉച്ചയ്‌ക്ക്‌ 12.30 നാണ് സത്യപ്രതിജ്‌ഞ. ഗവർണർ തവർ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപമുഖ്യമന്ത്രിയായി കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറും...

രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാൻ ആര്‍ബിഐ തീരുമാനം

ഡെൽഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നിലവില്‍ ആളുകളുടെ കൈവശമുള്ള...

കർണാടകയിൽ മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്‌ഞ ചെയ്യുക 19 മന്ത്രിമാർ

ബെംഗളൂരു: കർണാടകയിൽ 20 അംഗ പുതിയ മന്ത്രിസഭ ശനിയാഴ്‌ച അധികാരമേൽക്കും. മുഖ്യമന്ത്രിയും 19 മന്ത്രിമാരുമാണ് സത്യപ്രതിജ്‌ഞ ചെയ്യുക. ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങളിൽ നിന്ന് നാല് മന്ത്രിമാർ വീതവും മുസ്‌ലിം സമുദായത്തിൽ നിന്ന് മൂന്ന്...

‘ദി കേരള സ്‌റ്റോറി’; ബംഗാളിൽ പ്രദർശനം നിരോധിച്ച ഉത്തരവിന് സ്‌റ്റേ

ന്യൂഡെൽഹി: ‘ദി കേരള സ്‌റ്റോറി’ സിനിമയുടെ പ്രദർശനം നിരോധിച്ച പശ്‌ചിമ ബംഗാൾ സർക്കാരിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. സിനിമക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) സർട്ടിഫിക്കറ്റ് ഉള്ളതുകൊണ്ട്...

വ്യക്‌തി താൽപര്യങ്ങളേക്കാൾ വലുത് പാർട്ടിയുടെ താൽപര്യം; ഡികെ ശിവകുമാർ

ബെംഗളൂരു: പാർട്ടിയുടെ താൽപര്യമാണ് വ്യക്‌തി താൽപര്യങ്ങളേക്കാൾ വലുതെന്ന് കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ. കർണാടക ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു ഡികെ ശിവകുമാർ. ഹൈക്കോടതി തീരുമാനം കോടതി ഉത്തരവ് പോലെയാണെന്നും  അദ്ദേഹം...

ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം; കർണാടക മുഖ്യമന്ത്രി പദത്തിൽ സിദ്ധരാമയ്യ

ന്യൂഡെൽഹി: ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും നാടകീയ രംഗങ്ങൾക്കും ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം വന്നെത്തി. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല...

കേന്ദ്ര നിയമമന്ത്രി സ്‌ഥാനത്ത്‌ നിന്ന് കിരൺ റിജിജുവിനെ മാറ്റി

ന്യൂഡെൽഹി: കേന്ദ്ര നിയമമന്ത്രി സ്‌ഥാനത്ത്‌ നിന്ന് കിരൺ റിജിജുവിനെ മാറ്റി. അർജുൻ റാം മേഘ്‌വാൾ പകരം നിയമമന്ത്രിയാകും. രാജസ്‌ഥാനിൽ നിന്നുള്ള പ്രമുഖ ബിജെപി തേവനാണ് അർജുൻ റാം മേഘ്‌വാൾ. ഭൗമശാസ്‌ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ്...

ചർച്ചകൾക്ക് വിരാമം; കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ- ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി

ന്യൂഡെൽഹി: ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കർണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അന്തിമ തീരുമാനമായി. കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തന്നെ തിരഞ്ഞെടുത്തു. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകിയും നടന്ന മാരത്തൺ...
- Advertisement -