കർണാടകയിൽ കോൺഗ്രസ് തരംഗം; ബിജെപിക്ക് കനത്ത തിരിച്ചടി
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. അവസാന മണിക്കൂറിലെ വിവരങ്ങൾ അനുസരിച്ചു സംസ്‌ഥാനത്ത് കോൺഗ്രസ് അധികാരം ഉറപ്പിച്ച മട്ടിലാണ്. ശക്‌തി കേന്ദ്രങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാനാകാതെ ബിജെപി തകർന്നടിയുന്നതാണ് കാണുന്നത്. കർണാടക പിസിസി...
113 സീറ്റുകളിൽ ലീഡ് തുടർന്ന് കോൺഗ്രസ്; ആഘോഷം തുടങ്ങി
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്. കോൺഗ്രസ് 113 സീറ്റുകളിൽ ലീഡ് തുടരുകയാണ്. ഇതോടെ...
ലഹരിമരുന്ന് കേസ്; സമീർ വാങ്കഡെക്ക് കുരുക്ക് മുറുകി- സിബിഐ കേസ്
മുംബൈ: ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ സമീർ വാങ്കഡെക്ക് എതിരെ കുരുക്ക് മുറുകുന്നു. സമീർ വാങ്കെഡെയ്‌ക്ക് എതിരെ സിബിഐ കേസെടുത്തു. അഴിമതിക്കുറ്റം ചുമത്തിയാണ് കേസ്. ആര്യൻ ഖാൻ...
കർണാടകയുടെ ജനവിധി ഇന്നറിയാം; അൽപ്പസമയത്തിനകം വോട്ടെണ്ണി തുടങ്ങും
ബെംഗളൂരു: കർണാടകയുടെ ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എട്ടുമണി മുതൽ സംസ്‌ഥാനത്തെ 36 കേന്ദ്രങ്ങളിൽ വോട്ടെണ്ണി തുടങ്ങും. ആദ്യ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ വ്യക്‌തമായ സൂചനകൾ ലഭിച്ചുതുടങ്ങും. 73.19 ശതമാനം എന്ന...
പൂർണ സജ്‌ജം; കർണാടകയിൽ വോട്ടെണ്ണൽ നാളെ രാവിലെ എട്ടു മണിമുതൽ
ന്യൂഡെൽഹി: കർണാടക വോട്ടെണ്ണലിനായി പൂർണ സജ്‌ജ്‌മെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. നാളെ രാവിലെ എട്ടു മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. സംസ്‌ഥാനത്താകെ 36 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്‌ജീകരിച്ചിട്ടുള്ളത്. 73.19 ശതമാനം എന്ന റെക്കോർഡ് പോളിങ് ആണ്...
68 പേരെ ജില്ലാ ജഡ്‌ജി ആക്കാനുള്ള നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു
ന്യൂഡെൽഹി: സ്‌ഥാനക്കയറ്റ കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ വിധിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്‌എച്ച് വർമ ഉൾപ്പടെ 68 പേരെ ജില്ലാ ജഡ്‌ജി...
സ്വവർഗ വിവാഹം; ഹരജികളിൽ വാദം പൂർത്തിയായി- കേസ് വിധി പറയാൻ മാറ്റി
ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹരജികളിൽ വാദം പൂർത്തിയായി. സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഹരജി വിധി പറയാൻ മാറ്റി. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്ന കാര്യത്തിൽ പൊതുസദാചാരം പരിഗണിച്ചാവില്ല തീരുമാനമെന്ന്...
ഡെൽഹിയുടെ അധികാരം സംസ്‌ഥാന സർക്കാരിന് തന്നെ; കേന്ദ്രത്തിന് തിരിച്ചടി
ന്യൂഡെൽഹി: ഡെൽഹിയിലെ ഭരണനിർവഹണം സംബന്ധിച്ച തർക്കത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഡെൽഹിയിൽ ഭരണപരമായ അധികാരം ഡെൽഹി സർക്കാരിനാണെന്ന് സുപ്രീം കോടതി വിധിച്ചു. പോലീസ്, ലാൻഡ്, പബ്ളിക് ഓർഡർ എന്നിവ ഒഴിച്ചുള്ള അധികാരങ്ങൾ...








































