Fri, Apr 17, 2026
22.9 C
Dubai

ഐഎൻഎസ് വിക്രാന്ത്; കൊച്ചിൻ ഷിപ്പ്‌യാർഡിനും കേരളത്തിനും അഭിമാന നിമിഷം

കൊച്ചി: ഇന്ത്യ ആദ്യമായി നിർമിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി മോദി രാജ്യത്തിനു സമർപ്പിച്ചപ്പോൾ തലയുയർത്തി അഭിമാനിക്കുകയാണ് കേരളവും കൊച്ചിയും. കൊച്ചിൻ ഷിപ്പ്‌യാർഡിലാണ് ഐഎൻഎസ് വിക്രാന്ത് നിമിച്ചത്. ലോകത്തെ സാക്ഷിയാക്കി, വിവിധ രാജ്യങ്ങളുടെ പതാകകൾ...

ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചു; വെല്ലുവിളികൾക്കുള്ള ഉത്തരമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ചരിത്രം കുറിച്ച് ഇന്ത്യൻ നാവികസേന. തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഇതോടെ ലോകത്തെ വൻ നാവികശക്തികളിൽ ഒന്നായി മാറി. തദ്ദേശീയമായി വിമാനവാഹിനി നിർമിക്കാൻ...

വാണിജ്യ പാചകവാതക വില ഒറ്റയടിക്ക് 94 രൂപ കുറച്ചു; ഗാര്‍ഹിക വിലയില്‍ മാറ്റമില്ല

ന്യൂഡെൽഹി: ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 94 രൂപ 50 പൈസ കുറച്ച് കേന്ദ്രം. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. എന്നാൽ, ഗാര്‍ഹിക സിലിണ്ടര്‍ വില...

സാമ്പത്തിക വളര്‍ച്ച 13.5% മാത്രം; റിസർവ് ബാങ്ക് പ്രതീക്ഷിച്ചത് 16.2

ന്യൂഡെൽഹി: ജിഡിപിയിൽ ഏറ്റവും വേഗം വളർച്ച കൈവരിച്ച വർഷം എന്ന പ്രത്യേകതയുണ്ടങ്കിലും നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജിഡിപി 16.2 ശതമാനത്തിൽ എത്തുമെന്ന റിസർവ് ബാങ്ക് പ്രഖ്യാപനം നേടാനായില്ല. 2022-23 സാമ്പത്തിക വര്‍ഷത്തിലെ...

ബഹുഭാര്യത്വവും തഹ്‌ലീല്‍ ആചാരവും ഭരണഘടനാ ബെഞ്ചില്‍; കേന്ദ്ര സർക്കാരിന് നോട്ടീസ്

ന്യൂഡെൽഹി: ബഹുഭാര്യത്വം നിക്കാഹ് ഹലാല തുടങ്ങിയ മുസ്‌ലിം സമുദായത്തിലെ വിവിധ വിഷയങ്ങൾ ചോദ്യം ചെയ്‌ത്‌ വിവിധ ഘട്ടങ്ങളിൽ സുപ്രീം കോടതിക്ക് മുന്നിലെത്തിയ ഹരജികൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഇതിന് മുന്നോടിയായി വിശദാംശങ്ങൾ തേടി...

ഈദ്‌ഗാഹ്‌ മൈതാനിയില്‍ ഗണേശോൽസവം വേണ്ട; ഹൈക്കോടതിയെ തിരുത്തി സുപ്രീംകോടതി

ബെംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളി ഈദ്‌ഗാഹില്‍ ഗണേശ ചതുര്‍ഥി ഉൽസവം നടത്തുന്നതിനുള്ള ഹൈക്കോടതി അനുമതി സംബന്ധിച്ച് കര്‍ണാടക വഖഫ് ബോര്‍ഡ് ഹരജിയില്‍ സുപ്രീംകോടതിയുടെ ഇടപെടൽ. ഗണേശോൽസവം ഇവിടെ നടത്തുന്നതിന് നേരെത്തെ കര്‍ണാടക ഹൈക്കോടതി നൽകിയ അനുമതിയാണ്...

1,400 കോടിയുടെ ഖാദി കുംഭകോണം നടത്തിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ രാജിവെയ്‌ക്കണം; ആംആദ്‌മി

ന്യൂഡെൽഹി: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാനായിരുന്ന കാലത്ത് വിനയ് കുമാർ സക്‌സേന 1,400 കോടിയുടെ അഴിമതി നടത്തിയെന്നും ഇതിനുള്ള തെളിവുകൾ കൈവശം ഉണ്ടെന്നും ഇദ്ദേഹം ഇപ്പോൾ അലങ്കരിക്കുന്ന ഡെൽഹി ലഫ്റ്റനന്റ്...

രജിസ്‌റ്റർ വിവാഹ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാനാവില്ല; സുപ്രീം കോടതി

ന്യൂഡെല്‍ഹി: രജിസ്‌റ്റർ വിവാഹ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് ആതിര ആര്‍ മേനോന്‍ നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. ജസ്‌റ്റിസ്‌ ദിനേഷ് മഹേശ്വരി, ബേലാ എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ചാണ്...
- Advertisement -