Wed, Aug 12, 2026
32.1 C
Dubai

കക്ഷി രാഷ്‌ട്രീയമല്ല, പ്രത്യയശാസ്‌ത്ര രാഷ്‌ട്രീയമാണ് രാഹുൽ സംസാരിക്കുന്നത്; സ്‌റ്റാലിൻ

ചെന്നൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി നടത്തുന്ന പ്രസംഗങ്ങൾ രാജ്യത്ത് വലിയ പ്രകമ്പനങ്ങൾ ഉണ്ടാക്കുന്നുണ്ട്. അദ്ദേഹത്തിന്റേത്...

455 പേരിൽ രണ്ടുപേർക്ക് രോഗം; കോവിഡിൽ രാജ്യത്ത് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം ആശങ്കാജനകമല്ലെന്ന് ആരോഗ്യവകുപ്പ്. വിദേശ രാജ്യങ്ങളിൽ കോവിഡ് അതിതീവ്രമാണെങ്കിലും രാജ്യത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇന്ന് 196 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. 0.56 ശതമാനമാണ് ടിപിആർ. അന്താരാഷ്‌ട്ര യാത്രക്കാരിൽ...

മക്കളെ മദ്യപാനികൾക്ക് വിവാഹം കഴിപ്പിച്ചു നൽകരുത്; കേന്ദ്രമന്ത്രി കൗശൽ കിഷോർ

ലഖ്‌നൗ: മക്കളെ മദ്യപാനികൾക്ക് വിവാഹം ചെയ്‌ത്‌ നൽകരുതെന്ന് കേന്ദ്രമന്ത്രി കൗശൽ കിഷോർ. റിക്ഷാക്കാരനോ കൂലിപ്പണിക്കാരനോ മദ്യപാനിയായ ഉദ്യോഗസ്‌ഥനേക്കാൾ നല്ല ഭർത്താവാകാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ ലംബുവ മണ്ഡലത്തിൽ മദ്യപാന ആസക്‌തിയെ കുറിച്ചുള്ള പരിപാടിയിൽ...

കോവിഡ് വ്യാപനം; ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രിൽ നടത്താൻ കേന്ദ്ര നിർദ്ദേശം

ന്യൂഡെൽഹി: ആഗോളതലത്തിലെ കോവിഡ് കേസുകളുടെ വർധന കണക്കിലെടുത്ത് ചൊവ്വാഴ്‌ച മുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്രം സംസ്‌ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൂടാതെ, ആശുപത്രികളിൽ ഓക്‌സിജന്റെയും പ്രവർത്തനക്ഷമമായ ജീവൻരക്ഷാ ഉപകരണങ്ങളുടെയും ലഭ്യതയും ഉറപ്പാക്കാൻ...

ജോഡോ യാത്രയിൽ അണിചേർന്ന് കമൽ ഹാസൻ; രാജ്യത്തെ ഒന്നിപ്പിക്കേണ്ട സമയമെന്ന് താരം

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ അണിചേർന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. ജോഡോ യാത്ര രാജ്യതലസ്‌ഥാനമായ ഡെൽഹിയിലേക്ക് കടന്നിരിക്കുകയാണ്. ഐടിഒ മുതൽ ചെങ്കോട്ട വരെയുള്ള മൂന്നര...

കോവിഡ്; രാജ്യത്ത് ജാഗ്രത തുടരുന്നു- വിമാന താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന

ന്യൂഡെൽഹി: ഒമൈക്രോണിന്റെ പുതിയ വകഭേദം സ്‌ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയിൽ. വിദേശത്ത് നിന്ന് എത്തുന്നവരിൽ രണ്ടു ശതമാനം പേരെ ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ പരിശോധനക്ക് വിധേയമാക്കും. അന്താരാഷ്‌ട്ര യാത്രക്കാരിൽ തെർമൽ സ്‌കാനിങ് നടത്തും....

കോവിഡ്; സംസ്‌ഥാനങ്ങൾക്ക് മാർഗ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് കോവിഡ് മാർഗനിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഉൽസവ സീസൺ, പുതുവൽസര ആഘോഷം എന്നിവ പരിഗണിച്ചാണ് കേന്ദ്രം മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പനി, ഗുരുതര ശ്വാസപ്രശ്‌നങ്ങൾ എന്നീ ലക്ഷണങ്ങൾ ഉള്ള രോഗികളെ നിരീക്ഷിക്കണം....

ഇഡി കേസിലും ജാമ്യം; സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനാകും

ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായാൽ സിദ്ദീഖ് കാപ്പന് പുറത്തിറങ്ങാം. നേരത്തെ വിചാരണ കോടതി...
- Advertisement -