66 കുട്ടികളുടെ മരണം; ഇന്ത്യൻ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പ്
ഗാംബിയ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ റിപ്പബ്ളിക് ഓഫ് ഗാംബിയയിലെ 66 കുട്ടികളുടെ മരണ കാരണമായി സംശയിക്കുന്ന ഇന്ത്യൻ ഫാർമ കമ്പനിയുടെ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
പ്രോമെതസൈന്‍ ഓറല്‍ സൊല്യൂഷന്‍, കോഫെക്‌സ് മാലിന്‍...
ഹിമപാതം: 10 പര്‍വതാരോഹകര്‍ മരിച്ചു; 11 പേരെ കാണാതായി
ഡെൽഹി: ഉത്തരാഖണ്ഡിലെ ഹിമാലയ മലനിരകളിലുണ്ടായ ഹിമപാതത്തെ തുടർന്ന് 28 പർവതാരോഹകർ കുടുങ്ങിയതായി വിവരം. ഇതിൽ 10 പര്‍വതാരോഹകര്‍ മരണപ്പെട്ടതായും 11 പേരെ കാണാതായതായും ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്യുന്നു.
ജവഹർലാൽ നെഹ്റു മൗണ്ടെനീയറിങ്...
സ്വാന്റേ പേബൂവിന് നൊബേൽ; പാലിയോജെനോമിക്‌സ് ശാസ്‌ത്ര ശാഖയുടെ പിതാവ്
സ്‌റ്റോക്‌ഹോം: പാലിയോജെനോമിക്‌സ് ശാസ്‌ത്ര ശാഖയുടെ പിതാവ് സ്വാന്റേ പേബൂവിന് പരിണാമ പ്രക്രിയയെ കുറിച്ചുള്ള പഠനത്തിന് നൊബേൽ സമ്മാനം. മാക്‌സ് പ്ളാങ്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ എവല്യൂഷണറി ആന്ത്രോപോളജിയുടെ ഡയറക്‌ടറാണ് ഇദ്ദേഹം.
വംശനാശം സംഭവിച്ച ഹോമിനിനുകളുടെയും മനുഷ്യ...
ബിജെപിയെ നേരിടാൻ കോൺഗ്രസിനെ നവീകരിക്കുക ലക്ഷ്യം; ശശി തരൂർ
ന്യൂഡെൽഹി: ബിജെപിയെ നേരിടാൻ കോൺഗ്രസിനെ നവീകരിക്കുകയാണ് ലക്ഷ്യമെന്നും അതിനായാണ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പെന്നും അല്ലാതെ പരസ്‌പരമുള്ള മൽസരമില്ലെന്നും ശശി തരൂർ.
മല്ലികാര്‍ജുന്‍ ഖർഗെയോട് ആശയപരമായി ഒരു വേർതിരിവുമില്ലെന്നും അദ്ദേഹത്തോട് ബഹുമാനമാണെന്നും ശശി തരൂർ പറഞ്ഞു. കോണ്‍ഗ്രസ്...
ഖർഗെക്ക് മാറ്റം അസാധ്യം; തനിക്കത് സാധ്യമെന്നും ശശി തരൂർ
ന്യൂഡെൽഹി: മല്ലികാര്‍ജുന്‍ ഖർഗെയെപോലുള്ള നേതാക്കള്‍ക്കു മാറ്റം കൊണ്ടുവരാന്‍ കഴിയില്ലെന്നും ഇദ്ദേഹം വിജയിച്ചാൽ നിലവിലുള്ള സംവിധാനം തുടരുമെന്നും പാർട്ടിയുടെ ഭാവിക്കാണ് ഈ വോട്ടെടുപ്പെന്നും പാർട്ടി പ്രസിഡന്റ് സ്‌ഥാനാർഥികളിൽ ഒരാളായ ശശിതരൂർ.
കോൺഗ്രസിനെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന...
അഫ്‌ഗാനിൽ ചാവേര്‍ സ്‌ഫോടനം: 100ഓളം കുട്ടികള്‍ കൊല്ലപ്പെട്ടു
കാബൂൾ: അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളില്‍ വിദ്യാഭ്യാസ സ്‌ഥാപനത്തിന് നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 19 പേര്‍ മരിച്ചതായും 27 പേര്‍ക്ക് പരുക്കേറ്റതായും അന്തർദേശീയ മാദ്ധ്യമ ഏജൻസികൾ റിപ്പോർട് ചെയ്യുന്നു. എന്നാൽ, കാബൂളിലെ പ്രാദേശിക പത്രങ്ങൾ...
വ്യക്‌തി സ്വാതന്ത്ര്യം: ഗര്‍ഭഛിദ്രത്തിന് അവിവാഹിതക്കും അവകാശം; സുപ്രീം കോടതി
ന്യൂഡെൽഹി: വിവാഹിതയെന്നോ അവിവാഹിതയെന്നോ വേർതിരിവില്ലാതെ ഗര്‍ഭഛിദ്രത്തിന് എല്ലാ സ്‌ത്രീകൾക്കും ഒരേ അവകാശമാണെന്നും ഗർഭഛിദ്രം സ്‌ത്രീകളുടെ അവകാശമാണെന്നും സുപ്രീം കോടതിയുടെ നിർണായക വിധി.
ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാൽസംഗമായി കണക്കാക്കാമെന്നും കോടതി പറഞ്ഞു. ഗര്‍ഭഛിദ്രം സംബന്ധിച്ച...
കള്ളപ്പണ നിരോധന നിയമം; സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ലഖ്‌നൗ സെഷൻസ് കോടതി സെപ്‌റ്റംബർ 21ന് ഇന്നത്തേക്ക് മാറ്റിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) അനുസരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത...







































