Fri, Aug 14, 2026
40 C
Dubai

കശ്‌മീരിൽ ഭീകരരുടെ വെടിയേറ്റ സർഫറാസ് അഹമ്മദ് മരണത്തിന് കീഴടങ്ങി

ശ്രീനഗർ: കശ്‌മീരിൽകഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ ഭീകരരുടെ വെടിയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന കോൺസ്‌റ്റബിൾ സർഫറാസ് അഹമ്മദാണ് വീരമൃത്യു വരിച്ചത്. ജമ്മുകശ്‌മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ പോലീസുകാരൻ മരണത്തിന് കീഴടങ്ങിയതായി ജമ്മുകശ്‌മീർ സോണൽ പോലീസാണ് അറിയിച്ചത്....

ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോൽസാഹിപ്പിക്കണം; പ്രധാനമന്ത്രി

ന്യൂഡെൽഹി: ഐക്യം കൈവരിക്കാന്‍ ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോൽസാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ നടത്തിയ പ്രസംഗത്തിലാണ് ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോൽസാഹിപ്പിക്കേണ്ട അനിവാര്യത എടുത്തുപറഞ്ഞത്. സ്വാതന്ത്ര്യ...

ഹാദി മതര്‍ ആരാണ്?

ലോക പ്രശസ്‌ത എഴുത്തുകാരൻ സൽമാൻ റുഷ്‌ദിയെ വെള്ളിയാഴ്‌ച ന്യൂയോർക്കിൽ നടന്ന പരിപാടിക്കിടയിൽ വധിക്കാൻ ശ്രമിച്ച ഹാദി മതര്‍, ഷിയാ തീവ്രവാദ'ത്തോടും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡിനോടും അനുഭാവം പുലര്‍ത്തുന്ന വ്യക്‌തിയാണ്‌. ഇയാളുടെ സോഷ്യല്‍ മീഡിയ...

ചെന്നൈയിലെ ബാങ്കിൽ വൻ കവർച്ച; പ്രതികളിലൊരാൾ ജീവനക്കാരൻ

ചെന്നൈ: ചെന്നൈ അറുമ്പക്കത്ത് ബാങ്ക് കൊള്ളയിടിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. ഫെഡ്ബാങ്കിന്റെ ശാഖയിലാണ് മോഷണം നടന്നത്. ജീവനക്കാരന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. ശനിയാഴ്‌ച ഉച്ചക്കാണ് ആയുധധാരികളായ സംഘം അറുമ്പക്കത്തെ റസാഖ്...

രണ്ടായിരം വെടിയുണ്ടകളുമായി ഡെൽഹിയിൽ അജ്‌മൽ, റാഷിദ് എന്നിവരുൾപ്പടെ ആറുപേര്‍ അറസ്‌റ്റിൽ

ന്യൂഡെൽഹി: ലഖ്‌നൗവിലേക്ക് കടത്താനായി കൊണ്ടുവന്നതെന്ന് കരുതുന്ന രണ്ടായിരം വെടിയുണ്ടകളുമായാണ് ഡെൽഹി പോലീസ് ആറുപേരെ അറസ്‌റ്റ് ചെയ്‌തതായി പറയുന്നത്. ആനന്ദ് വിഹാർ പരിസരങ്ങളിൽ നിന്നാണ് ഇവരെ രണ്ടു ബാഗുകളുമായി പിടികൂടിയത്. പ്രതികൾ ക്രിമിനല്‍ ശൃംഖലയില്‍ പെട്ടവരാണെന്ന്...

മുസ്‌ലിം സ്‌ത്രീകളെ വിൽപനക്ക് വെച്ച കേസ്; റിട്ട് തള്ളി സുപ്രീംകോടതി

ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്നും മൊബൈൽ സർവീസ് ഷോപ്പുകൾ വഴിയും ശേഖരിച്ച ഒരു മലയാളി പെണ്‍കുട്ടിയുടെ ചിത്രം ഉൾപ്പടെ നൂറുകണക്കിന് മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ വച്ചുകൊണ്ട് 'ഇവരെ വില്‍പനക്ക്' എന്ന് പരസ്യം ചെയ്‌ത...

ഉപയോഗം ക്യാന്‍സറിന് കാരണം; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡർ നിർത്തുന്നു

ന്യൂയോര്‍ക്ക്: കാന്‍സര്‍ ഭീഷണി നിലനിൽക്കുന്നതായി ചുണ്ടിക്കാട്ടി 38 ആയിരത്തോളം ആളുകള്‍ യുഎസിലെ വിവിധ കോടതികളെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് 2020ല്‍ വിപണിമൂല്യം കുത്തനെ ഇടിഞ്ഞതോടെ യുഎസിലും കാനഡയിലും പൗഡര്‍ വിൽപന അവസാനിപ്പിച്ച ജോണ്‍സണ്‍...

നവംബര്‍ 20ന് ലോകകപ്പിലെ കിക്കോഫ് മൽസരം ഖത്തറും ഇക്വഡോറും തമ്മിൽ

ദോഹ: ഖത്തറിൽ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോൾ മഹാമഹത്തിന് നവംബര്‍ 20ന് കിക്കോഫ് ആകും. മുൻപ് പ്രഖ്യാപിച്ചതിലും ഒരു ദിവസം നേരെത്തെയാണ് കിക്കോഫ് മൽസരം നടക്കുന്നത്. നവംബർ 21നാണ് കിക്കോഫ് തീരുമാനിച്ചിരുന്നത്. ഉൽഘാടന മൽസരമായി ചരിത്രത്തിൽ...
- Advertisement -