Sat, Aug 15, 2026
37 C
Dubai

മഹാരാഷ്‌ട്ര സർക്കാർ പൊതുജനത്തിന്റെ വിശ്വാസം സമ്പാദിക്കുന്നു, പക്ഷെ…; അധിർ ചൗധരി

മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് അധിർ രഞ്‌ജൻ ചൗധരി. "മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ അധികാരമേറ്റ ദിവസം മുതൽ, അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് ബിജെപി...

അസം വെള്ളപ്പൊക്കം; 7 പേർ കൂടി മരിച്ചതായി റിപ്പോർട്

ന്യൂഡെൽഹി: അസമിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വിവിധ പ്രദേശങ്ങളിൽ 7 മരണങ്ങൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ അസമിൽ 108 പേരാണ് ഇതുവരെ മരിച്ചത്. മിക്ക പ്രദേശങ്ങളിലും നിലവിൽ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. എന്നാൽ ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; ദ്രൗപതി മുർമു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ന്യൂഡെൽഹി: എൻഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥിയായ ദ്രൗപതി മുർമു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറലിനാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ബിജെപിയുടെ ദേശീയ നേതൃനിര ഒന്നടങ്കം ചടങ്ങിന്റെ ഭാഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി,...

ഗുജറാത്ത് കലാപം; മോദിക്ക് ക്‌ളീൻ ചിറ്റ് നൽകിയതിനെതിരായ ഹരജി തള്ളി

ന്യൂഡെൽഹി: ഗുജറാത്ത് കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്‌ളീൻ ചിറ്റ് നൽകിയതിനെതിരായ ഹരജി സുപ്രീം കോടതി തള്ളി. 2002ലെ ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയും മറ്റ് ഉന്നതരും ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളിക്കൊണ്ട്...

വിമത എംഎൽഎമാരുടെ എണ്ണം 50 കടക്കും; ഭീതിയിൽ ഉദ്ധവ്, യോഗം ചേരും

മുംബൈ: മഹാരാഷ്‌ട്രയില്‍ ഭരണ പ്രതിസന്ധി തുരുന്നതിനിടെ ശിവസേനയെ തന്നെ പൂർണയും വിമത പക്ഷം വിഴുങ്ങുമെന്ന ഭീതിയിലാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേനയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാരും ബഹുഭൂരിപക്ഷം എംപിമാരും ഇതിനോടകം ഏക്‌നാഥ് ഷിൻഡേയ്‌ക്കൊപ്പം...

വ്യോമ സേനയിലേക്കുള്ള അഗ്‌നിപഥ് രജിസ്‌ട്രേഷന് ഇന്ന് തുടക്കം

ഡെൽഹി: വ്യോമസേനയിലേക്കുള്ള അഗ്‌നിപഥ് രജിസ്‌ട്രേഷന് ഇന്ന് തുടക്കം. ഇക്കൊല്ലം മൂവായിരം പേർക്കാണ് നിയമനം. ഓൺലൈനായാണ് രജിസ്‌ട്രേഷൻ നടക്കുക. agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. ജൂലൈ അഞ്ച് വരെ അപേക്ഷകൾ നൽകാം....

കോവിഡ് ഇന്ത്യ; 17,336 പുതിയ കേസുകൾ, 13 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌ 17,336 പേർക്ക്. ഇന്നലെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളേക്കാൾ 30% കൂടുതലാണ് ഇന്നത്തെ രോഗബാധ. 124 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കേസുകളാണ്...

വാടകഗർഭം; സ്‌ത്രീകൾക്ക് മൂന്ന് വർഷത്തെ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് നിർദ്ദേശം

ന്യൂഡെൽഹി: ഗർഭപാത്രം വാടകക്ക് നൽകുന്ന സ്‌ത്രീകൾക്ക് മൂന്ന് വർഷത്തെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാടക ഗർഭധാരണ ചട്ടങ്ങൾ സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ വിജ്‌ഞാപനത്തിലാണ് നിർദ്ദേശം. വാടക ഗർഭധാരണത്തിലൂടെ അച്ഛനും അമ്മയും...
- Advertisement -