Sat, Aug 15, 2026
41 C
Dubai

യോ​ഗ രാജ്യത്തിനും ലോകത്തിനും സമാധാനം പകരുന്നു; പ്രധാനമന്ത്രി

മൈസൂർ: യോ​ഗ ലോകത്തിന് സമാധാനം പകരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ പശ്‌ചാത്തലത്തിലാണ് പരാമർശം. ഇന്ന് ലോകത്തിന്റെ എല്ലാ ഭാ​ഗത്തും യോഗ പരിശീലിക്കുന്നു. യോഗ നമുക്ക് സമാധാനം പ്രദാനം ചെയ്യുന്നു....

ബിഹാറിലെ അഗ്‌നിപഥ് വിരുദ്ധ സമരങ്ങൾ ആർജഡി ഏറ്റെടുക്കുന്നു

പാറ്റ്‌ന: ബിഹാറിലെ അഗ്‌നിപഥ് വിരുദ്ധ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കാൻ ഒരുങ്ങി ആർജെഡി. യുവാക്കളുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ, സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുമെന്ന് ആർജെഡി പ്രിൻസിപ്പൽ ജനറൽ സെക്രട്ടറി അലോക് കുമാർ മേത്ത പറഞ്ഞു. സംസ്‌ഥാനത്ത് നടന്ന...

രാഷ്‌ട്രപതി സ്‌ഥാനാർഥിയെ കണ്ടെത്താൻ പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന്

ന്യൂഡെൽഹി: രാഷ്‌ട്രപതി സ്‌ഥാനാർഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്. എൻസിപി നേതാവ് ശരത് പവാറിന്റെ അധ്യക്ഷതയിലാണ് യോഗം. ഗോപാൽ കൃഷ്‌ണ ഗാന്ധി സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറിയ സാഹചര്യത്തിൽ സുശീൽ കുമാർ ഷിൻഡെ,...

സോണിയ ഗാന്ധി വ്യാഴാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകില്ല

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി വ്യാഴാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഡോക്‌ടർമാർ രണ്ടാഴ്‌ചത്തെ വിശ്രമം നിർദ്ദേശിച്ച സാഹചര്യത്തിലാണിത്. സമയം നീട്ടി വാങ്ങാനാണ് തീരുമാനം. കേസിൽ ജൂൺ 23ന് ചോദ്യം ചെയ്യലിന്...

പ്രധാനമന്ത്രി മൂന്ന് സേനാ മേധാവിമാരുമായും ഇന്ന് കൂടിക്കാഴ്‌ച നടത്തും

ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് കര, നാവിക, വ്യോമസേനാ മേധാവിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും. മൂന്ന് പേരെയും പ്രത്യേകമായാണ് മോദി...

നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇതോടെ അഞ്ചാം ദിവസത്തേക്കാണ് ചോദ്യം ചെയ്യൽ കടക്കുന്നത്. കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്...

നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാളെയും തുടരും

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ നാളെയും തുടരും. ചോദ്യം ചെയ്യലിനായി നാളെയും ഹാജരാകണമെന്ന് ഇഡി നിർദ്ദേശം നൽകിയതായാണ് വിവരം. അതേസമയം തന്നെ ഇന്ന്...

അഗ്‌നിപഥ്‌ പ്രതിഷേധം തുടരുന്നു; രാജ്യത്ത് 595 ട്രെയിനുകൾ റദ്ദാക്കി

ന്യൂഡെൽഹി: അഗ്‌നിപഥ്‌ പദ്ധതിക്കെതിരായ പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തിൽ 595 ട്രെയിനുകൾ കൂടി റദ്ദാക്കിയതായി വ്യക്‌തമാക്കി ഇന്ത്യൻ റെയിൽവേ. 208 മെയിലും 379 പാസഞ്ചർ ട്രെയിനുകളുമാണ് റദ്ദാക്കിയത്. കൂടാതെ നാല് മെയിൽ എക്‌സ്‍പ്രസ്, ആറ്...
- Advertisement -