Sat, Aug 15, 2026
41 C
Dubai

അഗ്‌നിപഥ് പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നാളെ പ്രതിരോധ സേനാ മേധാവികളുമായി കൂടിക്കാഴ്‌ച നടത്തും

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിന് എതിരെ പ്രതിഷേധം നടന്നുകൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കര, നാവിക, വ്യോമസേനാ മേധാവികളുമായി കൂടിക്കാഴ്‌ച നടത്തും. മൂന്ന് സേനാ മേധാവികളും...

സോണിയ ഗാന്ധി ആശുപത്രി വിട്ടു

ന്യൂഡെൽഹി: കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. കോവിഡ് സങ്കീർണതകളെ തുടർന്ന് ജൂൺ 12നാണ് സോണിയ ഗാന്ധിയെ ഡെൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോണിയ ഗാന്ധിയെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തതായും,...

ഹിമാചലിൽ കേബിൾ കാർ അപകടം; മുഴുവൻ പേരെയും രക്ഷപ്പെടുത്തി

ഷിംല: ഹിമാചൽ പ്രദേശിലെ പര്‍വാണുവിൽ ഉണ്ടായ കേബിൾ കാർ അപകടത്തിൽ കുടുങ്ങിപ്പോയ മുഴുവൻ പേരെയും രക്ഷപ്പെടുത്തി. അപകടത്തിൽ 11 പേരാണ് കുടുങ്ങിയത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന്...

ഏറ്റുമുട്ടൽ; കശ്‌മീരിൽ മൂന്നിടങ്ങളിലായി 7 ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ മൂന്നിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലിൽ 7 ഭീകരരെ വധിച്ചതായി വ്യക്‌തമാക്കി കശ്‌മീർ പോലീസ്. ഇന്നലെ രാത്രിയും ഇന്നുമായാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പുൽവാമ, കുൽഗാം, കുപ്‌വാര എന്നിവിടങ്ങളിലാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ...

യുപിയിൽ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്‌റ്റ് സ്വീകരിക്കാത്തതിന് 16കാരിയെ കൊലപ്പെടുത്തി

ലക്‌നൗ: ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്‌റ്റ് സ്വീകരിക്കാത്തതിനെ തുടർന്ന് ഉത്തർപ്രദേശിൽ 16കാരിയെ കുത്തി കൊലപ്പെടുത്തി. കൂടാതെ പ്രതിയുടെ ആക്രമണത്തിൽ പെൺകുട്ടിയുടെ അമ്മയ്‌ക്ക്‌ പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. കൗമാരക്കാരനായ രവി എന്നയാളാണ് കേസിൽ പ്രതി. ഇയാൾക്കെതിരെ പെൺകുട്ടിയുടെ...

ഭരണം ഹിറ്റ്ലറിന്റേതു പോലെയെങ്കിൽ മരണവും അങ്ങനെ തന്നെ; കോൺഗ്രസ് നേതാവ്

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഡോൾഫ് ഹിറ്റ്‌ലറെപ്പോലെയാണ് പെരുമാറുന്നതെന്നും ജർമൻ ഏകാധിപതിയുടെ പാത പിന്തുടരുകയാണെങ്കിൽ ഹിറ്റ്‌ലറെപ്പോലെ മരിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബോധ് കാന്ത് സഹായ് തിങ്കളാഴ്‌ച പറഞ്ഞു. ഡെൽഹി...

മഹാരാഷ്‌ട്രയിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ച നിലയിൽ

മുംബൈ: മഹാരാഷ്‌ട്രയിലെ സാംഗ്ളിയിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ച നിലയിൽ. വിഷം കഴിച്ചു ആത്‍മഹത്യ ചെയ്‌തതെന്നാണ്‌ പ്രാഥമിക നിഗമനം. ഒരു ഫാമിലും സമീപത്തെ ഹോട്ടലിലുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃഗ ഡോക്‌ടറായ മാണിക്...

കേബിൾ കാർ തകരാറിലായി, വിനോദ സഞ്ചാരികൾ കുടുങ്ങി

ഷിംല: ഹിമാചൽ പ്രദേശിലെ പര്‍വാണുവിൽ വിനോദ സഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സാങ്കേതിക തകരാറുകൾ മൂലം കേബിൾ കാർ പകുതിയിൽ വെച്ച് നിൽക്കുകയായിരുന്നു. 11 വിനോദ സഞ്ചാരികൾ കേബിൾ കാറിൽ...
- Advertisement -