ഗ്യാന്‍വാപി സര്‍വേ റിപ്പോർട്; സമയം ആവശ്യപ്പെട്ട് സമിതി
വാരണാസി: ഗ്യാന്‍വാപി മസ്‍ജിദില്‍ നടന്ന സര്‍വേയുമായി ബന്ധപ്പെട്ട റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍. മെയ് 17ന് സർവേ റിപ്പോർട് സമര്‍പ്പിക്കും എന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.
അതേസമയം...
പ്ളാസ്‌റ്റിക് സർജറിക്ക് പിന്നാലെ കന്നഡ ടിവി താരം മരണപ്പെട്ടു
ബെംഗളൂരു: കന്നഡ ടിവി താരം ചേതന രാജ്(21) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്ളാസ്‌റ്റിക് സർജറിക്ക് പിന്നാലെയാണ് അന്ത്യം. 'ഗീത, ദൊരെസാനി' തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയായ താരമായിരുന്നു ചേതന.
തിങ്കളാഴ്‌ച രാവിലെയാണ് ശരീരത്തിലെ കൊഴുപ്പു...
രഹസ്യങ്ങളില്ല; താജ്‌മഹലിലെ ചിത്രങ്ങൾ പങ്കുവെച്ച് എഎസ്ഐ
ന്യൂഡെല്‍ഹി: താജ്‌മഹലിലെ അടച്ചിട്ട മുറികളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ മുറികളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. ട്വിറ്ററിലൂടെയാണ് എഎസ്ഐ ചിത്രങ്ങള്‍ പങ്കുവെച്ചത്. താജ്‌മഹലിന്റെ ചരിത്രം പരിശോധിക്കണം എന്ന ആവശ്യം ഉന്നയിച്ച്...
ലഖ്‌നൗ-ആഗ്ര എക്‌സ്‌പ്രസ് വേയിൽ ബസപകടം; 3 മരണം, 25പേർക്ക് പരിക്ക്
ഉന്നാവോ: ഉത്തർപ്രദേശിലെ ലഖ്‌നൗ-ആഗ്ര എക്‌സ്‌പ്രസ് വേയിൽ ബസ് തലകീഴായി മറിഞ്ഞ് 3 പേർ കൊല്ലപ്പെട്ടു. ഉന്നാവോ ജില്ലയിലെ ബംഗർമൗ മേഖലയിലെ സിദ്ധാർപൂർ ഗ്രാമത്തിൽ ഇന്ന് രാവിലെയാണ് സംഭവം. അപകടത്തിൽ 25 പേർക്ക് ഗുരുതരമായി...
ഹനുമാന്‍ വിഗ്രഹം സ്‌ഥാപിക്കുന്നതില്‍ തര്‍ക്കം; സംഘർഷം
മധ്യപ്രദേശ്: ഹനുമാന്‍ വിഗ്രഹം സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടര്‍ന്ന് നീമുച്ച് ജില്ലയില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മുസ്‌ലിം ആരാധനാലയത്തോട് ചേര്‍ന്ന് ഒരു വിഭാഗം ആളുകൾ ഹനുമാന്‍ വിഗ്രഹം സ്‌ഥാപിക്കാന്‍ ശ്രമിച്ചെന്ന് നീമുച്ച് എസ്‌പി...
അമ്മയെ വിട്ടുപിരിയാൻ വയ്യ; മൃതദേഹം വീപ്പയിൽ സൂക്ഷിച്ച് മകൻ
ചെന്നൈ: മരിച്ച അമ്മയുടെ മൃതദേഹം വെള്ളം ശേഖരിക്കുന്ന ബാരലിനുള്ളിൽ മൂടിവെച്ച് മകൻ. തമിഴ്‌നാട്ടിലാണ് സംഭവം. കോൺക്രീറ്റ് മിശ്രിതം വെച്ച് ബാരൽ അടച്ചാണ് മൃതദേഹം വീട്ടിൽ സൂക്ഷിച്ചത്. സംഭവത്തിൽ മകൻ സുരേഷിനെ പോലീസ് പിടികൂടി....
യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് മെഡിക്കൽ സീറ്റ്; നടപടി തടഞ്ഞ് കേന്ദ്രം
ന്യൂഡെൽഹി: യുദ്ധസാഹചര്യത്തിൽ യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് തുടർപഠനം അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. വിദ്യാർഥികൾക്ക് മെഡിക്കൽ കോളേജുകളിൽ തുടർപഠനം അനുവദിച്ച ബംഗാൾ സർക്കാരിന്റെ നീക്കം കേന്ദ്രസർക്കാർ തടഞ്ഞു. മെഡിക്കൽ കൗൺസിലിന്റെ നിലവിലെ ചട്ടപ്രകാരം...
മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ വീട്ടിൽ സിബിഐ റെയ്‌ഡ്
മുംബൈ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ വീട്ടിൽ സിബിഐ പരിശോധന. ഡെൽഹി, മുംബൈ, ചെന്നൈ തുടങ്ങി ഏഴിടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. ചിദംബരത്തിന്റെ മകൻ കാർത്തിക്കെതിരെ നൽകപ്പെട്ട വിദേശ സാമ്പത്തിക...









































