Fri, May 1, 2026
28 C
Dubai

തമിഴ്‌നാട്ടില്‍ ലുലു മാള്‍ അനുവദിക്കില്ല; ബിജെപി അധ്യക്ഷന്‍

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ലുലു മാള്‍ സ്‌ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി. ലുലു മാള്‍ കെട്ടിടനിര്‍മാണത്തിന് ഒരു ഇഷ്‌ടിക പോലും ഇടാന്‍ സമ്മതിക്കില്ലെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു. പാവപ്പെട്ട ചില്ലറ വ്യാപാരികളെ...

ദുരഭിമാനകൊല; പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നാഗരാജുവിന്റെ ഭാര്യ

ഹൈദരാബാദ്: നാഗരാജുവിന്റെ കൊലപാതകത്തിൽ സഹോദരനടക്കമുള്ള പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഭാര്യ സുല്‍ത്താന. തന്നെയും കൊലപ്പെടുത്താന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നതായി സുല്‍ത്താന പറഞ്ഞു. പ്രണയബന്ധം അറിഞ്ഞത് മുതല്‍ വീട്ടില്‍ മര്‍ദ്ദനം പതിവായിരുന്നു, തന്നെ കൊലപ്പെടുത്താന്‍ ബന്ധുക്കള്‍...

ഹൈദരാബാദിൽ 54 കോടിയുടെ ലഹരിമരുന്ന് വേട്ട; ​അഞ്ച് യുവതികൾ പിടിയിൽ

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ നിന്ന് വന്ന അഞ്ച് സ്‌ത്രീകളിൽ നിന്ന് 6.75 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഹൈദരാബാദ് കസ്‌റ്റംസ്‌ എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയിലാണ്...

ജാർഖണ്ഡിലെ ടാറ്റാ സ്‌റ്റീൽ പ്‌ളാന്റിൽ വൻ സ്‍ഫോടനം; മൂന്ന് പേർക്ക് പരിക്ക്

ജംഷഡ്‌പൂർ: ജാർഖണ്ഡിലെ ജംഷഡ്‌പൂരിൽ ടാറ്റ സ്‌റ്റീൽ പ്‌ളാന്റിൽ വൻ തീപിടുത്തം. സ്‌ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രാവിലെയാണ് കോക്ക് പ്‌ളാന്റിന്റെ ഗ്യാസ് പൈപ്പ് ലൈനിൽ പൊട്ടിത്തെറിയുണ്ടായത്. യൂണിറ്റ് പ്രവർത്തന രഹിതമായിരുന്നതിനാൽ...

വയനാട്ടിൽ കാത്തിരിക്കുന്നത് പരാജയം മാത്രം; ഹൈദരാബാദിൽ മൽസരിക്കാൻ രാഹുലിന് വെല്ലുവിളി

ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മൽസരിച്ചാൽ പരാജയപ്പെടുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. രാഹുൽ വയനാട്ടിൽ നിന്ന് മൽസരിക്കുകയാണെങ്കിൽ പരാജയമായിരിക്കും ഫലം. അദ്ദേഹത്തെ ഞാൻ...

കർണാടകയിൽ പെൺവാണിഭ റാക്കറ്റ്; ഒരു സ്‍ത്രീ ഉൾപ്പെടെ ആറുപേർ പിടിയിൽ

ചിത്രദുർഗ: കർണാടകയിൽ പെൺവാണിഭ റാക്കറ്റിൽ അകപ്പെട്ട 12 പെൺകുട്ടികളെ രക്ഷിച്ച് ചിത്രദുർഗ പോലീസ്. തമിഴ്‌നാട്, ആന്ധ്ര, ഹരിയാന, മഹാരാഷ്‍ട്ര എന്നിവിടങ്ങളിൽ നിന്നുള്ള പെൺകുട്ടികളാണ് സംഘത്തിന്റെ പിടിയിൽ ഉണ്ടായിരുന്നത്. ഒരു സ്‍ത്രീ ഉൾപ്പെടെ നടത്തിപ്പുകാരായ...

കമ്രക്കെതിരെ നടപടി വേണം; ദേശീയ ബാലാവകാശ കമ്മീഷന്‍

ന്യൂഡെല്‍ഹി: സ്‌റ്റാൻഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ ദേശഭക്‌തി ഗാനം ആലപിക്കുന്ന ആണ്‍കുട്ടിയുടെ വീഡിയോ ട്വീറ്റ് ചെയ്‌തതിനാണ് കമ്രക്കെതിരെ...

കെജിഎഫ് താരം മോഹന്‍ ജുനേജ അന്തരിച്ചു

ബെംഗളൂരു: കന്നഡ സിനിമാ നടന്‍ മോഹന്‍ ജുനേജ അന്തരിച്ചു. 54 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ബെംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിൽസയിലായിരുന്നു അദ്ദേഹം. 2008ല്‍ പുറത്തിറങ്ങിയ കന്നഡ റൊമാന്റിക് ചിത്രമായ...
- Advertisement -