ഇരുട്ടടി വീണ്ടും; ഇന്ധനവില കൂട്ടി, രണ്ടാഴ്‌ചക്കിടെ പത്ത് രൂപയിലധികം വർധന
ന്യൂഡെൽഹി: രാജ്യത്ത് പതിവുപോലെ ഇന്ധനവില വർധന തുടരുന്നു. പെട്രോൾ, ഡീസൽ വില അർധരാത്രി വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഡീസൽ ലിറ്ററിന് 84 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും...
ഇന്ധനവില വർധന; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ഡെൽഹി: രാജ്യത്ത് പെട്രോൾ- ഡീസൽ വില കുത്തനെ കൂടുന്നതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ടാഴ്‌ചക്കിടെ മാത്രം 12ആമത്തെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പറഞ്ഞ രാഹുൽ വില വർധനവിൽ 'പ്രധാനമന്ത്രി...
ഭൂമി തർക്കം; പഞ്ചാബിൽ കൂട്ടക്കൊല
ഡെൽഹി: ഭൂമി തർക്കത്തെ തുടർന്ന് പഞ്ചാബിൽ കൂട്ടക്കൊല. നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഗുരുദാസ്‌പൂരിലെ ഫുൽദാ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊല്ലപ്പെട്ടവരിൽ ഫുൾഡ ഗ്രാമത്തിലെ കോൺഗ്രസ് സർപഞ്ചിന്റെ ഭർത്താവും ഉൾപ്പെടും.
ദസുയയിലെ...
തൃണമൂലും വിട്ട് അശോക് തന്‍വര്‍; ഇനി ആംആദ്‌മി പാർട്ടിയിലേക്ക്
ന്യൂഡെല്‍ഹി: ഹരിയാനയിലെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വര്‍ നാല് മാസത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം അവസാനിച്ച് ആംആദ്‌മി പാര്‍ട്ടിയില്‍ ചേരും. തിങ്കളാഴ്‌ച ഡെല്‍ഹിയില്‍ വെച്ച് ഡെല്‍ഹി മുഖ്യമന്ത്രിയും ആംആദ്‌മി പാര്‍ട്ടി കണ്‍വീനറുമായ...
ആന്ധ്രാപ്രദേശിൽ 13 പുതിയ ജില്ലകൾ നിലവിൽ വന്നു
അമരാവതി: ആന്ധ്രാപ്രദേശിൽ 13 ജില്ലകൾ കൂടി പുതുതായി നിലവിൽ വന്നു. ഇതോടെ സംസ്‌ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആയി ഉയർന്നു. സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ ജില്ലകളുടെ...
ലഖിംപൂർ ഖേരി; ‘രണ്ട് തവണ ആവശ്യപ്പെട്ടിട്ടും യുപി സർക്കാർ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയില്ല’
ന്യൂഡെൽഹി: ഉത്തർപ്രദേശ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി സുപ്രീം കോടതി നിയമിച്ച ഉന്നതതല സമിതി. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് രണ്ടുതവണ ശുപാർശ...
ഒരു മുസ്‌ലിം പ്രധാനമന്ത്രിയായാൽ…; വിദ്വേഷ പ്രസംഗവുമായി യതി നരസിംഹാനന്ദ
ന്യൂഡെൽഹി: മുസ്‌ലിം വിഭാഗത്തിൽ നിന്ന് ഒരാൾ ഇന്ത്യൻ പ്രധാനമന്ത്രി ആയാൽ ഹിന്ദുക്കൾക്ക് ദുരിതമായിരിക്കും ഫലമെന്ന് മതനേതാവ് യതി നരസിംഹാനന്ദ്. ഞായറാഴ്‌ച ഡെൽഹിയിൽ ഒരു ഹിന്ദു മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് യതി നരസിംഹാനന്ദ്...
നിയന്ത്രണങ്ങൾ നീക്കി തമിഴ്‌നാട്; ഇനി പൊതുസ്‌ഥലത്ത് വാക്‌സിൻ സർട്ടിഫിക്കറ്റും വേണ്ട
ചെന്നൈ: കോവിഡ് നിയന്ത്രണങ്ങൾ നീക്കി തമിഴ്‌നാടും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച വിജ്‌ഞാപനം തമിഴ്‌നാട് പിൻവലിച്ചു. പൊതുസ്‌ഥലങ്ങളിൽ പ്രവേശിക്കാൻ ഇനി മുതൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. തമിഴ്‌നാട് പബ്ളിക് ഹെൽത്ത് ആക്‌ട്- 1939 പ്രകാരം...







































