തമിഴ്നാട്ടിൽ അംബേദ്കർ ജൻമദിനമായ ഇന്ന് സമത്വ ദിനമായി ആചരിക്കും
ചെന്നൈ: ഡോ. ബിആര് അംബേദ്കറുടെ ജൻമദിനമായ ഇന്ന് തമിഴ്നാട്ടിൽ ജാതി വിവേചനത്തിനെതിരെ പ്രതിജ്ഞയെടുക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. സര്ക്കാര് ഉത്തരവനുസരിച്ചാണ് ജാതി വിവേചനത്തിനെതിരായ പ്രതിജ്ഞയെടുക്കുന്നത്. സമത്വം ഉയര്ത്തിപ്പിടിക്കുക, പിന്തുടരുക എന്നതാണ് പ്രതിജ്ഞയുടെ അന്തസത്ത.
ഈ...
മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണി; ബജ്റംഗ് മുനി ദാസ് അറസ്റ്റിൽ
ലഖ്നൗ: മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ബജ്റംഗ് മുനി ദാസിനെ അറസ്റ്റ് ചെയ്ത് പോലീസ്. ലഖ്നൗവിന് 100 കിലോമീറ്റർ അകലെയുള്ള സീതാപൂരിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. വിദ്വേഷ പ്രസംഗം നടത്തി...
കോവിഡ് ഇന്ത്യ; 1,007 പുതിയ കേസുകൾ, 26 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,007 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4,30,39,025...
ആന്ധ്രയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി; ആറ് മരണം, നിരവധി പേർക്ക് പരിക്ക്
ഹൈദരാബാദ്: ആന്ധ്രയിൽ പോറസ് ലബോറട്ടറീസിന്റെ പോളിമർ ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടുത്തത്തിലും ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30ഓടെയാണ് എലുരു ജില്ലയിലെ പ്ളാന്റിൽ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായത്.
പരിക്കേറ്റവരെ...
ഉടുമ്പിനോട് ലൈംഗികാതിക്രമം; മഹാരാഷ്ട്രയിൽ 4 പേർ അറസ്റ്റിൽ
ന്യൂഡെൽഹി: മഹാരാഷ്ട്രയിൽ ഉടുമ്പിനോട് ലൈംഗികാതിക്രമം നടത്തിയതിന് 4 പേർ അറസ്റ്റിൽ. സംസ്ഥാനത്തെ സഹ്യാദ്രി കടുവ സങ്കേതത്തിലാണ് ഉടുമ്പിന് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. സന്ദീപ് തുക്റാം, പവാർ മങ്കേഷ്, ജനാർധൻ കംടേക്കർ, അക്ഷയ് സുനിൽ...
പൊള്ളും വില; യുപിയിൽ ചെറുനാരങ്ങ മോഷണം സജീവമാകുന്നു
ലക്നൗ: ചെറുനാരങ്ങയ്ക്ക് വില കുതിച്ചുയർന്നതോടെ ഉത്തർപ്രദേശിൽ നാരങ്ങാ മോഷണം സജീവമാകുന്നു. 100 കിലോയിലേറെ നാരങ്ങയാണ് ഇതുവരെ യുപിയിൽ മോഷണം പോയത്. ഷാജഹാന്പുരിലും ബറെയ്ലിയിലും ആണ് ഇത്രയധികം കിലോ നാരങ്ങയുടെ മോഷണം നടന്നത്.
ഷാജഹാൻപൂരിലെ ബജാരിയ...
കഞ്ചാവ് കടത്ത് കേസ്; പ്രതികളുടെ 3 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു
ചെന്നൈ: കഞ്ചാവ് കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ മൂന്ന് കോടിയുടെ സ്വത്ത് മരവിപ്പിച്ച് തമിഴ്നാട് പോലീസ്. മൂന്ന് കോടിരൂപ വിലവരുന്ന സ്വത്ത് ഉള്പ്പെടുന്ന 29 ബാങ്ക് അക്കൗണ്ടുകളാണ് തമിഴ്നാട് പോലീസ് മരവിപ്പിച്ചത്.
കഞ്ചാവ്...
പോപ്പുലർ ഫ്രണ്ട് നേതാവ് എംകെ അഷ്റഫ് ഡെൽഹിയിൽ അറസ്റ്റിൽ
ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം എംകെ അഷ്റഫ് ഡെൽഹിയിൽ അറസ്റ്റിൽ. ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയ ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഭാഗം എംകെ അഷ്റഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിക്ഷേപ പദ്ധതികൾ...







































