Fri, Aug 21, 2026
36 C
Dubai

സുമിയിൽ നിന്നുള്ള സംഘം ഡെൽഹിയിൽ; ഓപ്പറേഷൻ ഗംഗ പൂർത്തിയായി

ന്യൂഡെൽഹി: യുക്രൈനിലെ സുമിയിൽ നിന്ന് ഒഴിപ്പിച്ച ആദ്യ ഇന്ത്യൻ സംഘം പോളണ്ടിൽ നിന്ന് ഡെൽഹിയിൽ എത്തിച്ചേർന്നു. വ്യോമസേനയുടേതടക്കം മൂന്ന് വിമാനങ്ങളിലായാണ് വിദ്യാർഥികളെ തിരികെയെത്തിച്ചത്. ഇതിൽ എയർ ഇന്ത്യ വിമാനമാണ് ആദ്യം എത്തിയത്. സംഘത്തിൽ 200...

പഞ്ചാബിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ ആരംഭിച്ച് എഎപി; ഗവർണറെ കാണും

ചണ്ഡീഗഢ്: പഞ്ചാബിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ ആരംഭിച്ച് ആം ആദ്‌മി പാർട്ടി. ഭഗവന്ത് മാൻ എംപി ഇന്ന് ഗവർണറെ കണ്ട് അവകാശ വാദമുന്നയിക്കുമെന്നാണ് വിവരം....

കഠിനാധ്വാനം വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ല; പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: "ഞങ്ങളുടെ കഠിനാധ്വാനം വോട്ടാക്കി മാറ്റാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല,"- കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌തു. "ജനാധിപത്യത്തിൽ ജനങ്ങളുടെ വോട്ടാണ് പരമപ്രധാനം, ഞങ്ങളുടെ പ്രവർത്തകരും നേതാക്കളും കഠിനാധ്വാനം ചെയ്‌തു, സംഘടന...

ജയിക്കണമെങ്കിൽ മാറ്റം അനിവാര്യം; കോൺഗ്രസ് നേതൃത്വത്തിന് എതിരെ തരൂർ

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേരിട്ട വലിയ തിരിച്ചടിക്ക് പിന്നാലെ നേതൃത്വത്തിന് എതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവച്ച പോസ്‌റ്റിലാണ് തരൂരിന്റെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വേദനിപ്പിക്കുന്നതാണ്....

പഞ്ചാബിന് പിന്നാലെ അടുത്ത ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് എഎപി

ന്യൂഡെല്‍ഹി: പഞ്ചാബില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി വലിയ വിജയം നേടിയതിന് പിന്നാലെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ആം ആദ്‌മി പാര്‍ട്ടി. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്‌ഥാന നിയമ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇനി തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന്...

ബിജെപിക്ക് തങ്ങൾ വൻ വെല്ലുവിളി സൃഷ്‌ടിക്കുമെന്ന് എഎപി

ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തിൽ ആം ആദ്‌മി പാര്‍ട്ടി ബിജെപിക്ക് വന്‍ വെല്ലുവിളിയാകുമെന്ന് എഎപി വക്‌താവ് രാഘവ് ചദ്ദ. പഞ്ചാബിലെ എഎപിയുടെ വിജയത്തിന് പിന്നാലെ ചണ്ഡീഗഡില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് രാഘവ് ചദ്ദ ഇക്കാര്യം...

തോൽവി പാഠം, ജനവിധി അംഗീകരിക്കുന്നു, തോറ്റെങ്കിലും വീര്യം ചോരില്ല; കോൺഗ്രസ്

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയത്തിൽ പ്രതികരിച്ച് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയും കോൺഗ്രസ് വക്‌താവ്‌ രൺദീപ് സിം​ഗ് സുർജേവാലയും. തോൽവിയിൽ നിന്ന് പഠിക്കുമെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ...

വിജയിച്ചവർക്ക് അഭിനന്ദനം, കോൺഗ്രസിന്റേത് ദയനീയ പരാജയം; സഞ്‌ജയ്‌ റാവത്ത്

മുംബൈ: കോൺഗ്രസിന്റേത് ദയനീയ പരാജയം, വിജയിച്ചവരെ അഭിനന്ദിക്കണം എന്നും ശിവസേന നേതാവ് സഞ്‌ജയ്‌ റാവത്ത്. പഞ്ചാബിലെ എഎപിയുടെ പ്രകടനം ചരിത്രപരമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് വിജയത്തിന് ബിജെപിയെയും എഎപിയെയും അഭിനന്ദിച്ചു. "ഈ സംസ്‌ഥാനങ്ങളിൽ വിജയിച്ചവരെ...
- Advertisement -