Sat, Aug 22, 2026
37 C
Dubai

ആം ആദ്‌മിക്ക്‌ വിഘടന വാദികളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും; അമിത് ഷാ

ചണ്ഡീഗഢ്: ആം ആദ്‌മി പാര്‍ട്ടിക്ക് ഖാലിസ്‌ഥാന്‍ വിഘടന വാദികളുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലില്‍ ശക്‌തമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഘടനവാദികളുമായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുള്ള ബന്ധം അന്വേഷിക്കണമെന്ന് പഞ്ചാബ്...

ഡെൽഹിയിൽ 14കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ

ഡെൽഹി: രാജ്യതലസ്‌ഥാനത്ത് കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തി. നോർത്ത് ഡിസ്‌ട്രിക്‌ടിലെ നരേലയിലാണ് 14കാരിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ ഒരു കടക്കുള്ളിൽ അഴുകിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. പ്രാഥമികാന്വേഷണത്തിൽ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. നേരത്തെ നരേല...

കർണാടകയിലെ ഹിജാബ് വിവാദം; ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്‌തി

ബെംഗളൂരു: കർണാടകയിലെ കോളേജുകളില്‍ ആരംഭിച്ച ഹിജാബ് വിവാദം രാജ്യമാകെ കത്തിപ്പടരുന്നതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്‌തി. ഹിജാബ് പ്രശ്‌നം തണുപ്പിക്കാന്‍ ഉടന്‍ നടപടി കൈക്കൊള്ളണമെന്നാണ് കേന്ദ്ര നേതൃത്വം കര്‍ണാടക പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്....

ഭീകരരുമായി ഏറ്റുമുട്ടൽ; ജമ്മു കശ്‌മീരിൽ 2 സൈനികർക്ക് വീരമൃത്യു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ ഷോപിയാനിൽ രണ്ട് സൈനികർക്ക് വീരമൃത്യു. പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് സൈനികർക്ക് വീരമൃത്യു സംഭവിച്ചത്. കൂടാതെ സേന ഒരു ഭീകരനെ വധിക്കുകയും ചെയ്‌തു. ഷോപിയാനിലെ...

ബിഹാറിൽ ട്രെയിനിന് തീപിടുത്തം; ആളപായമില്ല

ന്യൂഡെൽഹി: ബിഹാറിൽ മധുഭനി റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനിന് തീപിടിച്ച് അപകടം. ഇന്ന് രാവിലെ 10 മണിയോടെയാണ് ട്രെയിനിൽ തീപിടുത്തം ഉണ്ടായത്. സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലാണ് തീപിടിച്ചത്. ജയ്‌നഗര്‍-ന്യൂഡല്‍ഹി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വാതന്ത്ര്യ സേനാനി...

ഇന്ത്യയെ ലക്ഷ്യമിട്ട് ദാവൂദ് ഇബ്രാഹിം, രാഷ്‌ട്രീയ നേതാക്കളും വ്യവസായികളും ഹിറ്റ് ലിസ്‌റ്റിൽ; എൻഐഎ

ന്യൂഡെൽഹി: കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപുള്ളിയുമായ ദാവൂദ് ഇബ്രാഹിം ഇന്ത്യയെ ലക്ഷ്യമിട്ട് പ്രത്യേക യൂണിറ്റ് രൂപീകരിച്ചിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വെളിപ്പെടുത്തി. രാഷ്‌ട്രീയ നേതാക്കളുടെയും പ്രമുഖ വ്യവസായികളുടെയും പേരുകൾ ഹിറ്റ് ലിസ്‌റ്റിൽ ഇടംപിടിച്ചതായി...

പഞ്ചാബിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘർഷം; അകാലിദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു

ഡെൽഹി: പഞ്ചാബിൽ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തിൽ അകാലിദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു. കരംജിത്ത് സിങ്ങാ(34)ണ് കൊല്ലപ്പെട്ടത്. പരസ്യ പ്രചാരണത്തിന് പിന്നാലെ കോൺഗ്രസ്- അകാലിദൾ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കരംജിത്തിന് കുത്തേറ്റിരുന്നു. ചികിൽസയിലിരിക്കെയാണ് ഇപ്പോൾ മരണം...

ഹിജാബ് വിവാദം; പ്രതിഷേധിച്ച 58 വിദ്യാർഥിനികളെ സസ്‌പെൻഡ്‌ ചെയ്‌തു

ബെംഗളൂരു: ഷിരാലക്കോപ്പ താലൂക്കിലെ ശിവമോഗ ജില്ലയിൽ ഹിജാബ് നിയന്ത്രണങ്ങൾക്ക് എതിരെ പ്രതിഷേധം നടത്തിയ കർണാടക സ്‌കൂളിലെ 58 വിദ്യാർഥിനികളെ സസ്‌പെൻഡ് ചെയ്‌തു. ക്‌ളാസ് മുറിയിൽ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനികൾ പ്രതിഷേധിച്ചിരുന്നു. "ഹിജാബ്...
- Advertisement -