മണിപ്പൂരിലെ അഴിമതി തുടച്ചുനീക്കും; രാജ്‌നാഥ് സിംഗ്
മണിപ്പൂർ: ബിജെപിക്ക് അധികാരം ലഭിച്ചാൽ മണിപ്പൂരിലെ ഭരണവ്യവസ്‌ഥയില്‍ സമ്പൂര്‍ണ മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. സംസ്‌ഥാനത്തെ അഴിമതി പൂര്‍ണമായും തുടച്ചുനീക്കപ്പെടുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. മണിപ്പൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ...
താൻ ജയിച്ചാൽ മുസ്‌ലിങ്ങൾ തൊപ്പി മാറ്റി തിലകം ചാർത്തും; ബിജെപി എംഎല്‍എ
ലഖ്‌നൗ: തനിക്ക് വീണ്ടും വിജയിക്കാനായാൽ മുസ്‌ലിങ്ങളുടെ തലയില്‍ നിന്ന് തൊപ്പി മാറ്റി തിലകം ചേർത്തേണ്ടി വരുമെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ രാഘവേന്ദ്ര സിംഗ്. ഇസ്‌ലാമിക ഭീകരതയെ ചെറുക്കുമെന്നാണ് പ്രസംഗത്തിലൂടെ താന്‍ ഉദ്ദേശിച്ചത്...
മഹാരാഷ്‍ട്ര സര്‍ക്കാരിന്റെ വൈന്‍ പോളിസി; നിരാഹാരം പിൻവലിച്ച് അണ്ണാ ഹസാരെ
മുംബൈ: മഹാരാഷ്‍ട്ര സര്‍ക്കാരിനെതിരെ പ്രഖ്യാപിച്ചിരുന്ന നിരാഹാര സമരത്തില്‍ നിന്നും പിൻമാറി സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. സൂപ്പര്‍ മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്‍പന അനുവദിക്കാനുള്ള മഹാരാഷ്‌ട്ര സർക്കാരിന്റെ തീരുമാനത്തിന് എതിരെയാണ് അണ്ണാഹസാരെ നിരാഹാരം...
എല്ലാ സൂചികകളിലും കേരളം ഒന്നാമത്, വിമർശിക്കാനുള്ള യോഗ്യത യോഗിക്കില്ല; യെച്ചൂരി
ന്യൂഡെൽഹി: കേരളത്തിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമർശത്തിനെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തെ വിമർശിക്കാനുള്ള യോഗ്യത യോഗിക്ക് ഇല്ലെന്നും, എല്ലാ സൂചികകളിലും കേരളം ഒന്നാമതാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം...
എന്റെ ജനങ്ങൾക്കുള്ള മുന്നറിപ്പ് എന്റെ ഉത്തരവാദിത്വം; യോഗി ആദിത്യനാഥ്
ലഖ്‌നൗ: കേരളത്തെ അപമാനിച്ചുകൊണ്ടുള്ള പരാമര്‍ശം യുപിയിലെ ജനങ്ങൾക്ക് ഉള്ള ജാഗ്രതാ നിർദ്ദേശം ആയിരുന്നെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ട് ചെയ്‌തില്ലെങ്കില്‍ യുപി കേരളത്തെപ്പോലെയാകും എന്നായിരുന്നു യോഗിയുടെ കമന്റ്....
ദേശസുരക്ഷയിൽ വിട്ടുവീഴ്‌ചയില്ല, കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കും; കെജ്‌രിവാൾ
ചണ്ഡീഗഢ്: പഞ്ചാബിൽ അധികാരത്തിലേറിയാൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ആം ആദ്‌മി പാർട്ടി കൺവീനറും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ.
പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്‌ചയുമായി...
പ്രധാനമന്ത്രിക്ക് എതിരെ പ്രതിഷേധ സാധ്യത; പഞ്ചാബിൽ കർഷകർ വീട്ടുതടങ്കലിൽ
അമൃത്‌സർ: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഒരുവിഭാഗം കർഷക നേതാക്കളെ വീട്ടുതടങ്കലിൽ ആക്കി. ജലന്ധറിൽ പോലീസ് വിന്യാസവും കൂട്ടിയിരിക്കുകയാണ്.
ജനുവരി അഞ്ചിന് ഫിറോസ്‌പൂരിൽ...
സുരക്ഷാ ഭീഷണി; 54 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യ നിരോധിക്കും
ന്യൂഡെൽഹി: കൂടുതൽ ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്‌ക്കുമുള്ള ഭീഷണി കണക്കിലെടുത്ത് 54 ആപ്പുകൾ നിരോധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ടിക് ടോക്ക്, വീചാറ്റ്,...








































