‘ഗാന്ധിയെ കൊന്ന ഗോഡ്സെക്ക് സല്യൂട്ട്’; ആൾദൈവത്തിന് എതിരെ കേസെടുത്ത് പോലീസ്
ന്യൂഡെൽഹി: മഹാത്‌മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെ പുകഴ്‌ത്തി ആൾദൈവം കാളിചരൺ മഹാരാജ്. ഛത്തീസ്‌ഗഡിൽ നടന്ന ധരം സൻസാദ് സമ്മേളനത്തിനിടെ ആയിരുന്നു കാളിചരണിന്റെ വിവാദ പരാമർശം. ഗാന്ധിയെ കൊന്ന ഗോഡ്സെയെ താൻ സല്യൂട്ട്...
സുപ്രീം കോടതിയിലേക്ക് മാർച്ച്; ഡോക്‌ടർമാർക്ക് എതിരെ പോലീസ് നടപടി
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് പിജി നീറ്റ് കൗൺസിലിംഗ് വൈകുന്നതിൽ പ്രതിഷേധിച്ച് സമരം ചെയ്‌ത ഡോക്‌ടർമാർക്ക് എതിരെ പോലീസ് നടപടി. പ്രതിഷേധിച്ച സമരക്കാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. സുപ്രീം കോടതിയിലേക്ക് മാർച്ചിന് ഒരുങ്ങവെയാണ്...
ഒമൈക്രോൺ; ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. എല്ലാ സംസ്‌ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും...
മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; മമതയുടെ ട്വീറ്റ്
ന്യൂഡെൽഹി: ശനിയാഴ്‌ച, ക്രിസ്‌തുമസ് ദിനത്തിൽ മദർ തെരേസ സ്‌ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി ഓർഗനൈസേഷന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചു. മതപരിവർത്തനം ആരോപിച്ച് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരെ കേസെടുത്തതിന്...
ബിജെപിക്ക് കനത്ത പരാജയം; പഞ്ചാബ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്‌ത് ആം ആദ്‌മി
ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം. ബിജെപിയെ ബഹുദൂരം പിന്നിലാക്കി ആം ആദ്‌മി പാര്‍ട്ടി മിന്നുന്ന വിജയം സ്വന്തമാക്കി. ആം ആദ്‌മി...
നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്
ന്യൂഡെൽഹി: രാജ്യത്ത് ആരോഗ്യ മേഖലയിൽ കേരളം വീണ്ടും ഒന്നാം സ്‌ഥാനത്ത്. ആരോഗ്യ രംഗത്തെ സംസ്‌ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്‌തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. 2019-20 വർഷത്തെ പ്രകടനം...
രാത്രിയിൽ കർഫ്യൂ, പകൽ റാലികൾ; ബിജെപിയെ കടന്നാക്രമിച്ച് വരുൺ ഗാന്ധി
ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലും ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് വൻ റാലികൾ സംഘടിപ്പിക്കുന്ന ബിജെപി നേതൃത്വത്തെ പരിഹസിച്ച് വരുൺ ഗാന്ധി. “രാത്രിയിൽ കർഫ്യൂ ഏർപ്പെടുത്തുകയും പകൽ സമയത്ത്...
കൗമാരക്കാരിലെ വാക്‌സിനേഷൻ; രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍
ന്യൂഡെൽഹി: കൗമാരക്കാർക്കുള്ള കോവിഡ് വാക്‌സിനേഷന്റെ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് ജനുവരി ഒന്ന് മുതൽ വാക്‌സിനായി കൊവിൻ ആപ്പിൽ (Cowin) രജിസ്‌റ്റർ ചെയ്യാം. സ്‌കൂൾ തിരിച്ചറിയൽ...







































