കേന്ദ്ര നിർദ്ദേശങ്ങളിൽ വ്യക്‌തതയില്ല, സമരം തുടരും; രാകേഷ് ടിക്കായത്ത്
ന്യൂഡെൽഹി: കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ പൂർണമായും നിറവേറ്റുന്നത് വരെ സമരം തുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കർഷകരുടെ ആവശ്യങ്ങൾ ഒരു പരിധി വരെ സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ കർഷക...
വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന; നിരക്ക് കുറച്ചു
ന്യൂഡെൽഹി: വിമാനത്താവളങ്ങളിലെ കോവിഡ് ആർടിപിസിആർ പരിശോധനാ നിരക്കിലെ നികുതി കേന്ദ്രസർക്കാർ ഒഴിവാക്കി. ഇതോടെ പരിശോധനാ നിരക്ക് 2400 രൂപയിൽ നിന്ന് 1580 രൂപയായി.
സർക്കാർ വിമാനത്താവളങ്ങളിലെ നിരക്കാണ് പെട്ടെന്ന് കുറയുക. ഇതനുസരിച്ച് കോഴിക്കോട് വിമാനത്താവളത്തിലെ...
ബിജെപിയെ ഉത്തർപ്രദേശിൽ നിന്ന് തുടച്ചു നീക്കുമെന്ന് അഖിലേഷ് യാദവ്
ലക്‌നൗ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ ബിജെപി ഉത്തർപ്രദേശിൽ നിന്ന് തുടച്ചു നീക്കപ്പെടുമെന്ന മുന്നറിയിപ്പുമായി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ആർഎൽഡി നേതാവ് ജയന്ത് ചൗധരിക്കൊപ്പം മീററ്റിൽ നടന്ന കൂറ്റൻ റാലിയിൽ സംസാരിക്കുകയായിരുന്നു...
കർഷക സമരം; സംഘടനകളുടെ അന്തിമ യോഗം നാളെ, ഉപാധികളുമായി കേന്ദ്രം
ന്യൂഡെൽഹി: കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാൻ കർഷക സംഘടനകൾ നാളെ 2 മണിക്ക് യോഗം ചേരും. അംഗീകരിക്കാന്‍ കഴിയുന്ന ആവശ്യങ്ങള്‍ കേന്ദ്രം കര്‍ഷകരെ അറിയിച്ചു....
ഇന്ത്യയിൽ സാമ്പത്തിക അസമത്വം വർധിച്ചു വരുന്നു; റിപ്പോർട്
ന്യൂഡെൽഹി: ഇന്ത്യയിൽ സാമ്പത്തിക അസമത്വം വർധിച്ചു വരുന്നതായി കണക്കുകൾ. സമ്പന്നൻ അതി സമ്പന്നനാവുകയും, ദരിദ്രൻ കൂടുതൽ ദാരിദ്ര്യത്തിലേക്ക് വീഴുകയും ചെയ്യുന്ന നിലയിലേക്ക് രാജ്യത്തിന്റെ സാമ്പത്തിക രംഗം പിന്നിലേക്ക് പോവുന്നുവെന്നാണ് റിപ്പോർട്. രാജ്യത്തെ സമ്പന്നരായ,...
ജ്‌ഞാനപീഠ പുരസ്‌കാരം കവി നീൽമണി ഫൂക്കനും ദാമോദർ മൊസ്സോയ്‌ക്കും
ന്യൂഡെൽഹി: അസം കവിയും അക്കാദമിക്കുമായ നീൽമണി ഫൂക്കനും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മൊസ്സോയ്‌ക്കും കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മൊസ്സോയ്‌ക്കും ജ്‌ഞാനപീഠ പുരസ്‌കാരം. കഴിഞ്ഞ വര്‍ഷത്തെ ജ്‌ഞാനപീഠ പുരസ്‌കാരമാണ് നീല്‍മണി ഫൂക്കന് പ്രഖ്യാപിച്ചിരിക്കുന്നത്. അസം...
അഫ്‌സ്‌പ പിൻവലിക്കണം; കേന്ദ്രത്തോട് നാഗാലാൻഡ്
കൊഹിമ: സംസ്‌ഥാനത്ത് സൈന്യം നടത്തിയ വെടിവെപ്പിലും തുടർന്നുള്ള സംഘർഷത്തിലും 14 ഗ്രാമീണർ കൊല്ലപ്പെട്ടതിനു പിന്നാലെ, പ്രത്യേക സൈനികാധികാര നിയമം (അഫ്‌സ്‌പ) പിൻവലിക്കണമെന്ന ആവശ്യവുമായി നാഗാലാൻഡ്. സംസ്‌ഥാനത്ത് നിയമം പിൻവലിക്കാനുള്ള ശക്‌തമായ ശുപാർശകളോടെ നാഗാലാൻഡ്...
നാഗാലാൻഡ് വെടിവെപ്പ്; സൈന്യത്തിനെതിരെ ഗുരുതര ആരോപണവുമായി ഡിജിപി റിപ്പോർട്
ഡെൽഹി: നാഗാലാൻഡ് വെടിവെപ്പിൽ സൈന്യത്തിനെതിരെ ഗുരുതര ആരോപണവുമായി ഡിജിപിയുടെ റിപ്പോർട്. പരിശോധന നടത്താതെയാണ് നാട്ടുകാർക്ക് നേരെ സൈന്യം വെടിവെച്ചത്. കൈയിൽ ആയുധങ്ങളില്ലാത്ത തൊഴിലാളികൾക്ക് നേരെ പകൽ വെളിച്ചത്തിൽ വെടിവെച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടെ...







































