Tue, Oct 27, 2026
31 C
Dubai

വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

ചെന്നൈ: വിഖ്യാത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു. 94 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ശനിയാഴ്‌ച രാത്രിയാണ് അന്ത്യം. ചലച്ചിത്ര ലോകത്തിന് എക്കാലത്തെയും മികച്ച...

ഗ്യാനേഷ് കുമാറിന്റെ രാജി; പ്രക്ഷോഭം ആളിക്കത്തുന്നു, നേതാക്കളെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ പ്രക്ഷോഭം ആളിക്കത്തുന്നു. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് കസ്‌റ്റഡിയിലെടുത്തു. കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരടക്കമുള്ള നേതാക്കളെ വലിച്ചിഴച്ച്...

‘ഫ്ളൈ ദുബായിൽ നടന്നത് ഭീകരാക്രമണം; ഇന്ത്യൻ പൈലറ്റിന് അഭിനന്ദനം’

ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിലുണ്ടായ ആക്രമണം ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച് യുഎഇ പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്‌ടാവ്‌ ഡോ. അൻവർ ഗർഗാഷ്. ആക്രമണം തടഞ്ഞതിൽ അസാമാന്യ ധൈര്യം...

‘ധൈര്യം കാണിച്ചില്ലെങ്കിൽ മരിച്ചുപോയേനെ’; സ്‌മിത് മച്‌ഛാറുമായി സംസാരിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ അക്രമത്തിൽ പരിക്കേറ്റിട്ടും പതറാതെ സധൈര്യം പോരാടി നിരവധി യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റ് സ്‌മിത് മച്‌ഛാറുമായി സംസാരിച്ച്...

ഗ്യാനേഷ് കുമാറിന്റെ രാജി; ജന്തർ മന്തറിൽ പ്രതിഷേധം, നേതാക്കളെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി ജന്തർ മന്തറിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രതിഷേധം. സമരം ഡെൽഹി പോലീസ് തടഞ്ഞതോടെ സ്‌ഥലത്ത്‌ സംഘർഷാവസ്‌ഥയായി. സിപിഎം ജനറൽ സെക്രട്ടറി എംഎ...

എസ്‌ഐആർ; തെറ്റ് തിരുത്താൻ ‘പ്രത്യേക യജ്‌ഞം’, ഒഴിവാക്കിയവരെ ഉൾപ്പെടുത്തും

ന്യൂഡെൽഹി: വിവാദങ്ങൾക്ക് പിന്നാലെ തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിൽ (എസ്‌ഐആർ) തെറ്റ് തിരുത്തൽ നടപടികളിലേക്ക് കടന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അനാവശ്യമായി ഒഴിവാക്കിയവരെ വോട്ടർ പട്ടികയിൽ ചേർക്കാനാണ് കമ്മീഷന്റെ നടപടി. ഇതിനായി പ്രത്യേക യജ്‌ഞത്തിന് കേന്ദ്ര...

ഗ്യാനേഷ് കുമാറിന്റെ രാജി; സിജെപി പ്രതിഷേധത്തിന് ഇന്ന് മുംബൈയിൽ തുടക്കം

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന് ഇന്ന് മുംബൈയിൽ തുടക്കം. മഹാരാഷ്‌ട്ര സർക്കാർ അനുമതി നിഷേധിച്ച ശിവാജി പാർക്കിൽ തന്നെ പ്രതിഷേധം നടക്കുമെന്ന്...

ഫ്ളൈ ദുബായ് അക്രമം; അന്വേഷണം രണ്ടുഘട്ടമായി, സൗദിയും യുഎഇയും അന്വേഷിക്കും

ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിലെ കോക്‌പിറ്റലിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളിൽ രണ്ടുഘട്ടമായി അന്വേഷണം നടക്കും. സൗദി അറേബ്യ ആദ്യം അന്വേഷണം നടത്തിയ ശേഷമാകും ഒമാൻ...
- Advertisement -