ലഹരിപ്പാർട്ടി കേസ്; ആര്യൻ ഖാനെതിരെ ഗൂഢാലോചനക്ക് തെളിവില്ലെന്ന് കോടതി
മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസില്‍ ആര്യന്‍ ഖാനെതിരെ ഗൂഢാലോചന കുറ്റം ചുമത്താൻ തെളിവില്ലെന്ന് കോടതി. ബോംബെ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. അര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ക്കെതിരെയും ഗൂഢാലോചന...
മഴക്കെടുതി; ആന്ധ്രയിൽ മരണസംഖ്യ ഉയരുന്നു
ഹൈദരാബാദ്: കനത്ത മഴയിൽ സംസ്‌ഥാനത്ത് 499.98 ലക്ഷം രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായി ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്. 168 താലൂക്കുകളിലായി 1,109 വില്ലേജുകളെ പ്രളയം സാരമായി ബാധിച്ചു. നിലവിൽ 230 ദുരിതാശ്വാസ ക്യാംപുകളിലായി...
താങ്ങുവിലയിൽ ഉൾപ്പടെ വ്യക്‌തത വേണം; സമരം തുടരാൻ കർഷകർ
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞെങ്കിലും ഇതിലെ സാങ്കേതിക നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ സമരം തുടരാൻ കർഷക സംഘടനകളുടെ തീരുമാനം. പാർലമെന്റിലേക്ക് ഉള്ള ട്രാക്‌ടർ റാലി അടക്കം...
ജാർഖണ്ഡിൽ റെയിൽവേ ട്രാക്കിൽ സ്‌ഫോടനം; ആളപായമില്ല
റാഞ്ചി: ജാർഖണ്ഡിൽ ധൻബാദ് ഡിവിഷനിലെ റെയിൽവേ ട്രാക്കിൽ സ്‌ഫോടനം. ഡിഇഎംയു റെയിൽവേ സ്‌റ്റേഷനും റിച്ചുഗുട്ട റെയിൽവേ സ്‌റ്റേഷനും ഇടയിലുള്ള ലൈനിൽ ഇന്ന് പുലർച്ചെയാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് ലത്തേഹാർ...
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി വീണ്ടും ഇൻഡോർ
ഡെൽഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട് ഇൻഡോർ. ഇത് അഞ്ചാം തവണയാണ് ഇൻഡോർ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെടുന്നത്. കേന്ദ്രസർക്കാരിന്റെ വാർഷിക ശുചിത്വ സർവേയിലാണ് ഇൻഡോർ ഒന്നാമതെത്തിയത്.
സ്വഛ് സര്‍വേക്ഷന്‍ അവാർഡ് 2021ന്റെ...
കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു. കുല്‍ഗാമിലെ ആഷ്‌മുജിയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. എന്നാല്‍ ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ജമ്മു കശ്‌മീർ...
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും യുപിയിൽ; പോലീസ് മോധാവികളുമായി കൂടിക്കാഴ്‌ച
ലഖ്‌നൗ: പോലീസ് മേധാവികളുടെ 56ആമത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും യുപിയിലെത്തി. ലഖ്‌നൗവില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ഇവര്‍ക്കൊപ്പം ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത്ത് ഡോവലും പങ്കെടുക്കും.
വിവിധ സംസ്‌ഥാനങ്ങളിലേയും...
വസ്‍ത്രങ്ങൾക്കും ചെരുപ്പുകൾക്കും ജിഎസ്‌ടി വർധന; ജനുവരി മുതൽ വില കൂടും
ന്യൂഡെൽഹി: രാജ്യത്ത് തുണിത്തരങ്ങൾ, ചെരുപ്പ് എന്നിവയുടെ ചരക്ക് സേവന നികുതി വർധിപ്പിച്ചു. നിലവിൽ 5 ശതമാനമായിരുന്ന ജിഎസ്‌ടി 12 ശതമാനമായാണ് ഇപ്പോൾ ഉയർത്തിയത്. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്‌റ്റംസ്(സിബിഐസി)...







































