Mon, Aug 31, 2026
35 C
Dubai

24 മണിക്കൂറിൽ രാജ്യത്ത് 15,906 കോവിഡ് ബാധിതർ; 16,479 രോഗമുക്‌തർ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 15,906 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 561 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിക്കുകയും ചെയ്‌തു. നിലവിൽ...

ജമ്മു കശ്‌മീരിൽ മഞ്ഞുവീഴ്‌ച കനക്കുന്നു; മരണം 5 ആയി

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച തുടരുകയാണ്. ഇതുവരെ 5 പേരാണ് മഞ്ഞുവീഴ്‌ചയെ തുടർന്ന് കശ്‌മീരിൽ മരിച്ചത്. കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലാണ് നിലവിൽ മഞ്ഞുവീഴ്‌ച ശക്‌തമായി തുടരുന്നത്. നേരത്തെ ഇവിടെ രണ്ട് പേർ...

അമിത് ഷായുടെ സന്ദർശനത്തിനിടെയും ഭീകരാക്രമണം; ഷോപിയാനിൽ ഒരാൾ കൊല്ലപ്പെട്ടു

ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടെയും കശ്‌മീരിൽ ഭീകരാക്രമണം. ഷോപിയാനിൽ ഒരു തദ്ദേശീയൻ കൊല്ലപ്പെട്ടതായാണ് പുറത്തുവന്ന വിവരം. പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാനും രണ്ട് പോലീസുകാർക്കും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അമിത് ഷായുടെ...

ലഖിംപൂർ കൂട്ടക്കൊല; പ്രതി ആശിഷ് മിശ്ര ആശുപത്രിയിൽ

ന്യൂഡെൽഹി: ലഖിംപൂർ ഖേരി കൂട്ടക്കൊലപാതകത്തിൽ അറസ്‌റ്റിലായ ആശിഷ് മിശ്രയെ ഡെങ്കിപ്പനി ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിലേക്കാണ് ആശിഷ് മിശ്രയെ മാറ്റിയിരിക്കുന്നത്. ഡെങ്കിപ്പനി ആണോയെന്ന് സ്‌ഥിരീകരിക്കുന്നതിനായി രക്‌ത സാമ്പിളുകൾ ലാബിലേക്ക് അയച്ചെന്നാണ്‌...

ഭീകരാക്രമണങ്ങൾ തുടരുന്നു; കശ്‌മീരിൽ കടുത്ത നിയന്ത്രണം വേണ്ടിവരും

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ഭീകരാക്രമണം തുടരുന്ന പശ്‌ചാത്തലത്തിൽ മുന്നറിയിപ്പ് നൽകി സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത്. ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ കശ്‌മീരിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്....

കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച; ദേശീയ പാതകളിലടക്കം ഗതാഗതം മുടങ്ങി

ശ്രീനഗർ: ജമ്മു കശ്‌മീരിൽ മഞ്ഞുവീഴ്‌ച ശക്‌തമായി. ബുദ്‌ഗാമിൽ കാറ്റിലും മഞ്ഞുവീഴ്‌ചയിലും പെട്ട് ഒറ്റപ്പെട്ടുപോയ 16 പേരെ പോലീസ് രക്ഷപ്പെടുത്തി. ജമ്മു കശ്‌മീരിന്റെ താഴ്‌ന്ന ഭാഗങ്ങളിൽ കനത്ത മഴയും ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്‌ചയും ശക്‌തമാണ്. മഞ്ഞ്...

ഷാരൂഖ് ഖാൻ ബിജെപിയിൽ ചേർന്നാൽ കഥമാറും, ലഹരിമരുന്ന് പഞ്ചസാരപ്പൊടിയാകും; വിമർശനം

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരിമരുന്ന് കേസിൽ അറസ്‌റ്റിലായ സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്‌ട്ര മന്ത്രി ഛഗൻ ഭുജ്‌ബൽ. ഷാരൂഖ് ഖാൻ ബിജെപിയിൽ ചേർന്നാൽ ലഹരിമരുന്ന്...

ഡെൽഹിയിൽ ആറ് വയസുകാരിക്ക് ക്രൂരപീഡനം; ബാലിക ചികിൽസയിൽ

ഡെൽഹി: രാജ്യ തലസ്‌ഥാനത്തെ നടുക്കി വീണ്ടും ക്രൂരപീഡനം. ഡെൽഹിയിലെ രഞ്‌ജിത് നഗറിൽ ആറ് വയസുകാരിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടി നിലവിൽ രാം മനോഹർ ലോഹിയ ആശുപത്രിയിൽ ചികിൽസയിലാണ്. പെൺകുട്ടിയെ തട്ടികൊണ്ടു പോകുന്ന സിസിടിവി...
- Advertisement -