Sat, Jul 25, 2026
31.2 C
Dubai

സ്വന്തം സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്യാത്ത പ്രവാസികൾക്ക് എതിരെ നിയമനടപടി; സൗദി

റിയാദ്: സ്വന്തം സ്‌പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ നടപടിയുമായി സൗദി. അര ലക്ഷം റിയാൽ(ഏകദേശം 10 ലക്ഷം രൂപ) പിഴയും, 6 മാസം തടവും, നാട് കടത്തലുമാണ് ശിക്ഷയായി നൽകുന്നത്. പ്രവാസികളുടെ റെസിഡന്റ് പെർമിറ്റിൽ...

70ന് മുകളിലുള്ള ആഭ്യന്തര തീർഥാടകർക്കും ഉംറക്ക് അനുമതി; 2 ഡോസ് വാക്‌സിൻ നിർബന്ധം

മക്ക: 2 ഡോസ് കോവിഡ് വാക്‌സിനെടുത്ത 70 വയസിന് മുകളിലുള്ള ആഭ്യന്തര തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ അനുമതി നൽകി സൗദി. തവക്കൽന, ഇഅ്തമർന എന്നീ ആപ്പ് വഴി ബുക്ക് ചെയ്‌ത്‌ ഇവർക്ക് ഉംറ...

സൗദിയിൽ സ്‌ത്രീ സുരക്ഷാ നിയമം കർശനമാക്കി

റിയാദ്: രാജ്യത്ത് സ്‌ത്രീ സുരക്ഷാ നിയമം കര്‍ശനമാക്കി ഭരണകൂടം. സ്‌ത്രീകള്‍ക്കെതിരെ ലൈംഗികമായോ വാക്കോ, ആംഗ്യമോ കൊണ്ടോ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷകൾ ഏർപ്പെടുത്തിയാണ് സൗദി ആഭ്യന്തര മന്ത്രാലയം നിയമം കടുപ്പിച്ചത്. പിടിയിലാകുന്നവര്‍ക്ക് രണ്ട്...

കോവിഡ്; സൗദിയില്‍ വൈറസ് വ്യാപന തോത് കുറയുന്നു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വ്യാപന തോത് കുറയുന്നതായി റിപ്പോര്‍ട്. മൂന്നര കോടി ജനസംഖ്യയുള്ള രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 44 പേര്‍ക്ക് മാത്രമാണ്. രാജ്യത്ത് ഇന്നലെ 37,910...

നിയമലംഘനം; സൗദിയിൽ 7,344 വിദേശികൾക്കെതിരെ നടപടി

റിയാദ്: നിയമ ലംഘനം നടത്തിയ വിദേശികൾക്കെതിരെ നടപടി സ്വീകരിച്ച് സൗദി. കഴിഞ്ഞ ഒരു മാസത്തിനിടെ 7,344 വിദേശികൾക്കെതിരെയാണ് സൗദി നടപടി സ്വീകരിച്ചത്. താമസ, കുടിയേറ്റ, തൊഴിൽ, അതിർത്തി നിയമങ്ങൾ ലംഘിച്ചവരാണ് പിടിയിലായതെന്ന് അധികൃതർ...

ഒരു വർഷത്തിനിടെ സൗദിയിൽ തൊഴിൽ നഷ്‌ടപ്പെട്ടത്‌ 5.71 ലക്ഷം വിദേശികൾക്ക്

റിയാദ്: സൗദി അറേബ്യയിലെ സർക്കാർ-സ്വകാര്യ മേഖലകളിലായി കഴിഞ്ഞ ഒരു വർഷത്തിനിടെ 5.71 ലക്ഷം വിദേശികൾക്ക് തൊഴിൽ നഷ്‌ടപ്പെട്ടതായി കണക്കുകൾ വ്യക്‌തമാക്കുന്നു. 2020 ജൂണിൽ 67 ലക്ഷം ഉണ്ടായിരുന്ന വിദേശികൾ നിലവിൽ 61 ലക്ഷമായി...

റീ എൻട്രി കാലാവധി കഴിയുന്നതിന് മുൻപ് പ്രവാസികൾ രാജ്യത്ത് തിരിച്ചെത്തണം; സൗദി

റിയാദ്: റീഎൻട്രി വിസയുടെ കാലാവധി കഴിയുന്നതിന് മുൻപ് പ്രവാസികൾ തിരികെ രാജ്യത്ത് എത്തിയില്ലെങ്കിൽ 3 വർഷത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്ന് വ്യക്‌തമാക്കി സൗദി. എന്നാൽ റീഎൻട്രി വിസയിൽ നാട്ടിലേക്ക് പോയി തിരിച്ചു വരാൻ...

മര്‍കസ് അലുംനി സൗദിയിൽ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു; സൗദി ദേശീയദിനത്തിനുള്ള സമ്മാനം

ജിദ്ദ: സൗദിയുടെ 91ആം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മര്‍കസ് അലുംനി സൗദിയിൽ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. കാരന്തൂര്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന മര്‍കസ് സ്‌ഥാപനങ്ങളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്‌മയായ മര്‍കസ് അലുംനിയുടെ ഓരോ സോൺ കമ്മിറ്റിയും...
- Advertisement -