Tue, Jun 16, 2026
33.7 C
Dubai
One Runway At Dubai International About To Close Next month

ദുബായ് വിമാനത്താവളം; ഒരു റൺവേ അറ്റകുറ്റ പണികൾക്കായി അടച്ചിടും

ദുബായ്: അടുത്ത മാസം മുതൽ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഒരു റൺവേ അടച്ചിടും. അറ്റകുറ്റ പണികളുടെ ഭാഗമായാണ് റൺവേ അടച്ചിടാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്‌തമാക്കി. മെയ് 22 മുതൽ ജൂൺ 22ആം തീയതി...
eid

ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബായ്: ദുബായിലെ സ്വകാര്യ സ്‌കൂളുകൾക്ക് ചെറിയ പെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. മെയ് രണ്ട് തിങ്കളാഴ്‌ച മുതലായിരിക്കും സ്വകാര്യ സ്‌കൂളുകൾക്ക് അവധി നൽകുകയെന്ന് ദുബായ് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി...
Fine For Hanging Laundry On Balcony In Abu Dhabi

ബാൽക്കണികളിൽ വസ്‌ത്രം പുറത്തു കാണുന്ന രീതിയിൽ വിരിച്ചാൽ പിഴ; അബുദാബി

അബുദാബി: ജനാലകളിലും ബാൽക്കണികളിലും വസ്‍ത്രങ്ങൾ പുറത്തു കാണുന്ന വിധത്തിൽ വിരിക്കുന്നത് നഗരസൗന്ദര്യത്തിന് കോട്ടമുണ്ടാക്കുമെന്ന് വ്യക്‌തമാക്കി അബുദാബി മുൻസിപ്പാലിറ്റി. വസ്‍ത്രങ്ങളും വീട്ടുപകരണങ്ങളും പരസ്യമായി പ്രദർശിപ്പിക്കുന്നത് കെട്ടിടത്തിന്റെയും നഗരത്തിന്റെയും സൗന്ദര്യം കെടുത്തുമെന്നും, പുറത്ത് കാണാത്ത വിധത്തിൽ...

ബൈക്ക് അപകടം; യുഎഇയിൽ മലയാളി റൈഡർ മരിച്ചു

ദുബായ്: ഫുജൈറ ദിബ്ബയിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി റൈഡർ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എസ്‌റ്റേറ്റ്‌മുക്ക് സ്വദേശി ജപിൻ ജയപ്രകാശ് (37) ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ ബൈക്ക് റൈഡിനിടെയാണ് അപകടം. ഗുരുതര പരിക്കേറ്റ...
Nine Days holiday For Eid Al Fitr In UAE

ചെറിയ പെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ചെറിയ പെരുന്നാളിന് 9 ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ. മാനവവിഭവശേഷി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 30ആം തീയതി മുതൽ മെയ് 8ആം തീയതി വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  ചെറിയ പെരുന്നാളിന് സർക്കാർ...
UPI

യുഎഇയിൽ യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്താം

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വസിക്കാം. യുഎഇയില്‍ വെച്ച് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ കടകളിലും റീട്ടെയില്‍...
Educational Institutions Started Working At Full Capacity

വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച് യുഎഇ

അബുദാബി: കോവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ സ്‌കൂളുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെയും പ്രവർത്തനം പൂർണ തോതിൽ പുനഃരാരംഭിച്ച് യുഎഇ. പുതുക്കിയ കോവിഡ് നിയമം അനുസരിച്ച് എല്ലാ പ്രവർത്തനങ്ങളും സാധാരണ നിലയിലാക്കാൻ ദേശീയ...
UAE drastically changes visa rules; More benefits for visitors

വിസ നിയമങ്ങളിൽ അടിമുടി മാറ്റംവരുത്തി യുഎഇ; സന്ദർശകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ

അബുദാബി: വിസ നിയമങ്ങളിൽ സമഗ്ര മാറ്റവുമായി യുഎഇ. സന്ദർശകർക്കും താമസക്കാർക്കും കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാകും. രാജ്യത്തിന്റെ പുരോഗതി വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരമെന്ന് അധികൃതർ അറിയിച്ചു. എല്ലാ വിസകളിലും ഒന്നിൽ കൂടുതൽ തവണ...
- Advertisement -