മിഡിൽ ഈസ്‌റ്റിലെ മികച്ച എയർപോർട്ട് അവാർഡ് നേടി ഷാർജ വിമാനത്താവളം
ഷാർജ: മിഡിൽ ഈസ്‌റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള അവാർഡ് നേടി ഷാർജ വിമാനത്താവളം. ഒപ്പം തന്നെ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ നല്‍കുന്ന വോയ്‌സ് ഓഫ് കസ്‌റ്റമര്‍ അംഗീകാരവും ഇത്തവണ നേടിയത് ഷാർജ വിമാനത്താവളമാണ്. ലോകമെമ്പാടുമുള്ള...
ഷാർജ കെഎംസിസി ഇഫ്‌താർ ടെന്റ് ഒരുക്കുന്നു
ഷാർജ: ഷാർജ ലേബർ സ്‌റ്റാൻഡേർഡ് ഡെവലപ്മെൻറ് അഥോറിറ്റിയുടെ സഹകരണത്തോടെ ഷാർജ കെഎംസിസി വിശ്വാസികൾക്കായി ഇഫ്‌താർ ടെൻറ് ഒരുക്കുന്നു. റോള എൻഎംസി റോയൽ ഹോസ്‌പിറ്റലിന് (പഴയ അൽ സഹ്റ ഹോസ്‌പിറ്റൽ) സമീപമാണ് ഇഫ്‌താർ ടെൻറ്.
ഇത്...
ദുബായ് എക്‌സ്‌പോ 2020; നാളെ സമാപനം
അബുദാബി: ദുബായ് എക്‌സ്‌പോ നാളെ സമാപിക്കും. എക്‌സ്‌പോയുടെ ഉൽഘാടനത്തിന് വേദിയായ അൽ വാസൽ പ്ളാസയിൽ മാർച്ച് 31ന് നടക്കുന്ന സമാപന ചടങ്ങോടെയാണ് എക്‌സ്‌പോ 2020ന് തിരശീല വീഴുന്നത്. കഴിഞ്ഞ വർഷം ഒക്‌ടോബർ ഒന്നാം...
അബുദാബിയില്‍ വാഹനാപകട ദൃശ്യം പ്രചരിപ്പിച്ചാല്‍ കനത്ത ശിക്ഷ
അബുദാബി: വാഹനാപകട ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി അബുദാബി. ആറ് മാസം തടവും അഞ്ച് ലക്ഷം ദിര്‍ഹം (ഏകദേശം ഒരുകോടി രൂപ) വരെ...
യുഎഇക്ക് ആശ്വാസം; കോവിഡ് രോഗമുക്‌തരുടെ എണ്ണം ഉയരുന്നു
അബുദാബി: യുഎഇയില്‍ കോവിഡ് രോഗമുക്‌തരുടെ എണ്ണം ഉയരുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിൽസയിൽ കഴിയുകയായിരുന്ന 882 പേരാണ് രാജ്യത്ത് രോഗമുക്‌തരായതെന്ന് ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം 347 പേര്‍ക്കാണ് രാജ്യത്ത് പുതുതായി...
ഡെലിവറി ബോയ്‌സിന്റെ ലൈസൻസ്; നിബന്ധനകൾ പുതുക്കി യുഎഇ
അബുദാബി: യുഎഇയിൽ ഡെലിവറി ബോയ്‌സിന് ലൈസൻസ് നൽകാനുള്ള നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനം. ഇതിന്റെ ഭാഗമായി ലൈസൻസ് ലഭിക്കുന്നതിന് വേണ്ടിയുള്ള പരിശീലന സമയം 20 മണിക്കൂറായി ഉയർത്തി. കൂടാതെ രാത്രി പരിശീലനവും നിർബന്ധമാക്കിയതായി...
തുടർച്ചയായി 13ആം ദിവസവും കോവിഡ് മരണമില്ലാത്ത യുഎഇ
അബുദാബി: തുടർച്ചയായി 13ആം ദിവസവും കോവിഡ് മരണമില്ലാത്ത യുഎഇ. നിലവിൽ പ്രതിദിനം കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം യുഎഇയിൽ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 347 പേർക്കാണ് യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. അതേസമയം...
യുഎഇയിലെ അജ്‌മാനിൽ 10 ടാങ്കറുകൾ കത്തിനശിച്ചു
അബുദാബി: യുഎഇയിലെ അജ്‌മാനിലുള്ള വ്യവസായ മേഖലയിൽ തീപിടുത്തത്തെ തുടർന്ന് 10 ടാങ്കറുകൾ കത്തിനശിച്ചു. എന്നാൽ തീപിടുത്തത്തിൽ ഇതുവരെ ആളപായം റിപ്പോർട് ചെയ്‌തിട്ടില്ലെന്ന് അജ്‌മാൻ പോലീസ് വ്യക്‌തമാക്കി.
അജ്മാനിലെ അല്‍ ജര്‍ഫിലുള്ള വ്യവസായ പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന...







































