Tue, Jul 28, 2026
35.1 C
Dubai

നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് നഷ്‌ടപ്പെട്ടേക്കാം; ഈ കാര്യം ശ്രദ്ധിക്കൂ

ന്യൂഡെൽഹി: ഫേസ്‌ബുക്ക്‌ പ്രോട്ടക്‌ട് എന്ന് കേട്ടിട്ടില്ലേ? ഇനി മുതൽ എഫ്‌ബി യൂസേഴ്‌സ്‌ ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. നിങ്ങൾ ഫേസ്‌ബുക്ക് പ്രോട്ടക്‌ട് ആക്‌ടിവേറ്റ് ചെയ്‌തിട്ടില്ല എങ്കിൽ നിങ്ങളുടെ അക്കൗണ്ട് തന്നെ നഷ്‌ടപ്പെട്ടേക്കാം. 2021ൽ മനുഷ്യാവകാശ...

മോസില്ല ഉടൻ അപ്ഡേറ്റ് ചെയ്യുക; മുന്നറിയിപ്പ് നൽകി സർക്കാർ

ന്യൂഡെൽഹി: ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാന്‍ മോസില്ല ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്ന ഉപയോക്‌താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. മോസില്ല ഉൽപന്നങ്ങളില്‍ നിരവധി സുരക്ഷാ വീഴ്‌ചകള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോൺസ് ടീം (സിഇആര്‍ടി-ഇന്‍) വെളിപ്പെടുത്തി. സുരക്ഷാ...

ഇൻസ്‌റ്റഗ്രാം ആസക്‌തി കുറയ്‌ക്കാം; ഡെയിലി ടൈം ലിമിറ്റ് ഫീച്ചറിലൂടെ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറ്റവും പ്രചാരത്തിലുള്ള സമൂഹ മാദ്ധ്യമമാണ് ഇൻസ്‌റ്റഗ്രാം. അതിന്റെ ഉപയോഗവും യുവാക്കൾക്കും കുട്ടികൾക്കും ഇടയിൽ കൂടിവരികയാണ്. പലപ്പോഴും ഇൻസ്‌റ്റഗ്രാം ഉപയോഗിച്ച് തുടങ്ങിയാൽ പിന്നെ ഏറെ നേരത്തേക്ക് ആപ്പിൽ നിന്നും പുറത്തിറങ്ങാൻ...

യുക്രൈൻ ആക്രമണം; റഷ്യൻ ടിവി ഷോകൾ പിൻവലിക്കാൻ ഒരുങ്ങി നെറ്റ്ഫ്ളിക്‌സ്

ന്യൂയോർക്ക്: തങ്ങളുടെ ഒടിടി പ്ളാറ്റ്‌ഫോമില്‍ നിന്ന് റഷ്യന്‍ ടിവി ഷോകള്‍ പിന്‍വലിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. റഷ്യ-യുക്രൈന്‍ യുദ്ധത്തിന് പിന്നാലെയാണ് കടുത്ത തീരുമാനവുമായി നെറ്റ്ഫ്‌ളിക്‌സ് രംഗത്ത് എത്തിയിരിക്കുന്നത്. റഷ്യയുടെ 20ഓളം ടിവി ഷോകളാകും നെറ്റ്ഫ്‌ളിക്‌സ് ഒഴിവാക്കുക. നടപടികള്‍...

5ജി സേവനം; ലേല നടപടികൾ തുടങ്ങാൻ നിർദ്ദേശം

ഡെൽഹി: ഇന്ത്യയിൽ 5ജി സേവനങ്ങൾക്കുള്ള ലേലം വേഗത്തിലാക്കാൻ ട്രായിക്ക്‌ കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിർദ്ദേശം. മാർച്ചിനോടകം ലേല നടപടികൾ തുടങ്ങാൻ കേന്ദ്രം ട്രായിക്ക്‌ അയച്ച കത്തിൽ ആവശ്യപ്പെടുന്നു. ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത്...

എന്താണ് ഗൂഗിൾ ഓതന്റിക്കേറ്റർ ? അതിന്റെ പ്രാധാന്യമെന്ത് ?

ലോകത്തിലെ വലിയൊരു ശതമാനം ആളുകളും സ്‍മാർട്ട്ഫോണിൽ നിരവധി 'ആപ്പുകൾ' ഉപയോഗിക്കുന്ന ഈ കാലത്ത് 'ഗൂഗിൾ ഓതന്റിക്കേറ്റർ' വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു സുരക്ഷാ കവചമാണ്. ആപ്പുകൾക്ക് മാത്രമല്ല ഒട്ടനവധി വെബ് സൈറ്റുകൾക്കും വെബ്...

നിരക്ക് കൂട്ടി ജിയോ; നഷ്‌ടമായത് ഒരു കോടിയിലേറെ വരിക്കാരെ

കഴിഞ്ഞ കുറച്ച് മാസങ്ങളായി റിലയൻസ് ജിയോ വൻ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മൊബൈൽ നിരക്ക് വർധിപ്പിച്ചതോടെ കഴിഞ്ഞ 31 ദിവസത്തിനിടെ ജിയോ വിട്ടുപോയത് 1.2 കോടി വരിക്കാരാണ്. രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കളായ ജിയോക്ക്...

‘സാങ്കേതിക പ്രശ്‌നം’; ഇന്റർനെറ്റ് സേവനം തടസപ്പെട്ടതിൽ പ്രതികരിച്ച് എയർടെൽ

ന്യൂഡെൽഹി: സാങ്കേതിക തകരാർ മൂലമാണ് രാജ്യവ്യാപകമായി ഇന്റർനെറ്റ് സേവനം തടസപ്പെട്ടതെന്ന് എയർടെൽ. ഫെബ്രുവരി 11 വെള്ളിയാഴ്‌ച ഉച്ചയോടടുത്താണ് എയര്‍ടെല്‍ ഇന്റർനെറ്റ് സേവനങ്ങള്‍ക്ക് തടസം നേരിട്ടത്. രാജ്യവ്യാപകമായി പ്രശ്‌നം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവിധ...
- Advertisement -