Mon, Jun 29, 2026
31.9 C
Dubai

കോവിഡ് വ്യാപനം; ആയിക്കര മൽസ്യ മാർക്കറ്റ് അടച്ചു

കണ്ണൂര്‍: കോവിഡ് വ്യാപനം കണക്കിലെടുത്ത് ആയിക്കര മല്‍സ്യ മാര്‍ക്കറ്റ് അടച്ചു. ജില്ലാ ഡിസാസ്‌റ്റർ മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലാ കളക്‌ടർ ടിവി സുഭാഷാണ് ലോക്ക്ഡൗൺ കഴിയുന്നതു വരെ മാര്‍ക്കറ്റ് അടക്കാൻ ഉത്തരവിട്ടത്. തീരദേശങ്ങള്‍ കോവിഡ്...

ആരോഗ്യ പ്രവർത്തകർക്കായി കെഎസ്‌ആർടിസി പ്രത്യേക സർവീസ്; സമയക്രമം ഇങ്ങനെ

മലപ്പുറം: ആരോഗ്യ പ്രവർത്തകരുടെ യാത്രക്ക് പ്രത്യേക സർവീസുകളുമായി കെഎസ്‌ആർടിസി. മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മലപ്പുറം, പെരിന്തൽമണ്ണ, വഴിക്കടവ് എന്നിവിടങ്ങളിൽ നിന്നും, കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് നിലമ്പൂരിൽ നിന്നുമാണ് സർവീസ്. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരമാണ്...

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ളാന്റ് നിര്‍മിക്കും; എംവി ഗോവിന്ദൻ

കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ യുദ്ധകാല അടിസ്‌ഥാനത്തില്‍ ഓക്‌സിജന്‍ പ്ളാന്റ് നിര്‍മിക്കുമെന്ന് നിയുക്‌ത എംഎല്‍എ എംവി ഗോവിന്ദൻ. ഒരുകോടി ചിലവില്‍ മിനുട്ടില്‍ 600 ലിറ്റര്‍ ഓക്‌സിജന്‍ ഉൽപാദന ശേഷിയുളള പ്ളാന്റാണ് താലൂക്ക് ആശുപത്രിയില്‍...

കാസർഗോഡ് ഓക്‌സിജൻ ശേഖരണത്തിന് ജില്ലാതല സമിതി രൂപീകരിച്ചു

കാസർഗോഡ്: ജില്ലയിലെ ഓക്‌സിജൻ ശേഖരണം, അതിന്റെ ഉപയോഗം എന്നിവയുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക സമിതി രൂപീകരിച്ചു. ജില്ലയിലെ എല്ലാ ആരോഗ്യ സ്‌ഥാപനങ്ങൾക്കും ഓക്‌സിജൻ തടസമില്ലാതെ ലഭ്യമാക്കാൻ ഓക്‌സിജൻ...

പൾസ്‌ ഓക്‌സിമീറ്ററിന് അമിത വില; വടകരയിൽ വ്യാപക പരിശോധന

കോഴിക്കോട്: രക്‌തത്തിലെ ഓക്‌സിജന്റെ അളവ് നിർണയിക്കുന്ന പൾസ്‌ ഓക്‌സിമീറ്ററിന് വടകരയിൽ അമിത വില ഈടാക്കുന്നതായി പരാതി. ഇതേത്തുടർന്ന് വടകരയിലെ പ്രധാനപ്പെട്ട സർജിക്കൽ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ ഭക്ഷ്യ-പൊതുവിതരണ ഉപഭോക്‌തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. വടകര...

എസ്‌വൈഎസ്‌ കാരപ്പുറം യൂണിറ്റ് 365 കുടുംബങ്ങൾക്ക് പെരുന്നാൾ സഹായമെത്തിച്ചു

നിലമ്പൂർ: എസ്‌വൈഎസ്‌ കാരപ്പുറം ഘടകത്തിന് കീഴിൽ 365 കുടുംബങ്ങൾക്ക് പെരുന്നാൾ ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തു. അരി, പഞ്ചസാര, ചായപ്പൊടി തുടങ്ങി പതിനൊന്നിന അത്യാവശ്യ സാധനങ്ങൾ അടങ്ങിയതായിരുന്നു ഈ കിറ്റെന്ന് സംഘാടകർ അറിയിച്ചു. ഒരു...

ഐആർപിസിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൺ; കണ്ണൂരിൽ തുടക്കമായി

കണ്ണൂർ: ജില്ലയിൽ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനത്തിന് തുടക്കമായി. ഐആർപിസിയുടെ നേതൃത്വത്തിൽ കണ്ണൂർ മുൻസിപ്പൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ ഉൽഘാടനം ചെയ്‌തു. ആദ്യഘട്ടത്തിൽ വീടുകളിലെ...

ഓക്‌സിജൻ ക്ഷാമം വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും; ഉടൻ പരിഹരിക്കുമെന്ന് ഡിഎംഒ

വയനാട് : സംസ്‌ഥാനത്ത് കാസർഗോഡിന് പിന്നാലെ വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും ഓക്‌സിജൻ ക്ഷാമം. ജില്ലയിലെ കൽപ്പറ്റ ഫാത്തിമ ആശുപത്രിയാണ് നിലവിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്നത്. ആശുപത്രിയിൽ ഓക്‌സിജൻ ആവശ്യമായ 4 രോഗികളാണ് ചികിൽസയിൽ...
- Advertisement -