Tue, Jun 30, 2026
31.2 C
Dubai

ലോക്ക്ഡൗണിനിടെ കുറ്റ്യാടിയിൽ നിന്ന് ബസ് മോഷ്‌ടിച്ച് യുവാവ് മുങ്ങി; കോട്ടയത്ത്‌ അറസ്‌റ്റിൽ

കോഴിക്കോട്: സമ്പൂർണ ലോക്ക്ഡൗണിനിടെ കുറ്റ്യാടിയിൽ നിന്ന് മോഷ്‌ടിച്ച സ്വകാര്യ ബസുമായി യുവാവ് കോട്ടയത്ത്‌ പിടിയിൽ. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ബിനുപാണ് ഇന്നലെ മോഷ്‌ടിച്ച ബസുമായി ഇന്ന് കുമരകം പോലീസിന്റെ പിടിയിലായത്. സമ്പൂർണ ലോക്ക്ഡൗൺ തുടങ്ങിയ...

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മലബാർ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മലബാർ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ജില്ലാ അതിര്‍ത്തികളിലും തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളിലും പരിശോധന ശക്‌തമാണ്. കാസർഗോഡ് ജില്ലയിൽ ഏറ്റവും ഉയർന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കായിരുന്നു ഇന്നലെ...

പട്ടാമ്പി പോലീസ് സ്‌റ്റേഷൻ എസ്‌വൈഎസ്‌ വളണ്ടിയേഴ്‌സ്‌ അണുനശീകരണം നടത്തി

പട്ടാമ്പി: സ്‌റ്റേഷനിലെ ആകെ പോലീസുകാരിൽ 10 പോലീസ് ഉദ്യോഗസ്‌ഥർക്കും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് പട്ടാമ്പി പോലീസ് സ്‌റ്റേഷനിൽ എസ്‌വൈഎസിന്റെ 'സാന്ത്വനം' വളണ്ടിയർമാർ അണുനശീകരണം നടത്തി. എസ്‌വൈഎസ്‌ കൊപ്പം പട്ടാമ്പി സോണുകൾ സംയുക്‌തമായി നടത്തിയ...

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിലെ മോഷണം; അന്വേഷണം ഊർജിതമാക്കി പോലീസ്

കണ്ണൂർ: ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ ലാപ്ടോപ്പുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ശക്‌തമാക്കി പോലീസ്. കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗത്തിൽ നിന്നുള്ള വിരലടയാള വിദഗ്ധരും...

കോഴിക്കോട് മെഡിക്കൽ കോളേജില്‍ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിച്ചു

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിച്ചു. ഓക്‌സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പ്ളാന്റ് സ്‌ഥാപിച്ചത്‌. 13 കിലോലിറ്റർ ശേഷിയുള്ള പ്ളാന്റാണ് സ്‌ഥാപിച്ചിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ്...

ജില്ലയിലെ ആകാശവാണി വനത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ

കോഴിക്കോട് : ജില്ലയിലെ വട്ടച്ചിറ ആകാശവാണി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വനത്തിൽ കാട്ടുതേൻ ശേഖരിക്കാനായി പോയ ആദിവാസികളാണ് ജഡം കണ്ടത്. തുടർന്ന് ഇവർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനം...

മഴ ശക്‌തമാകുന്നു; കാരാപ്പുഴ ഡാം നേരത്തെ തുറന്നു

കൽപറ്റ: വയനാട് ജില്ലയിലെ പ്രധാന ഡാമുകളിലൊന്നായ കാരാപ്പുഴ തുറന്നു. വൃഷ്‌ടി പ്രദേശത്ത് മഴ ശക്‌തമായതിനാൽ മുൻകരുതൽ എന്ന നിലക്കാണ് ഡാം നേരത്തെ തുറന്നത്. മഴ കൂടുതൽ കനക്കുകയാണെങ്കിൽ വെള്ളം പെട്ടെന്ന് തുറന്നുവിടേണ്ടി വരും....

ലോക്ക്ഡൗൺ; നിയന്ത്രണം ലംഘിച്ചതിന് തിരൂരിൽ 100ലേറെ കേസുകൾ

മലപ്പുറം : ജില്ലയിലെ തിരൂരിൽ ലോക്ക്ഡൗണിന്റെ ഒന്നാം ദിവസം തന്നെ 100ലേറെ കേസുകൾ പോലീസ് രജിസ്‌റ്റർ ചെയ്‌തു. കൂടാതെ 26 വാഹനങ്ങളും പിടിച്ചെടുത്തു. 60,000 രൂപയോളമാണ് ഇവിടെ നിന്നും പിഴയായി പോലീസ് ഈടാക്കിയത്....
- Advertisement -