പട്ടാമ്പി പോലീസ് സ്‌റ്റേഷൻ എസ്‌വൈഎസ്‌ വളണ്ടിയേഴ്‌സ്‌ അണുനശീകരണം നടത്തി

By Desk Reporter, Malabar News
Pattambi Police Station SYS Santhwanam volunteers disinfected
പട്ടാമ്പി പോലീസ് സ്‌റ്റേഷൻ എസ്‌വൈഎസ്‌ സാന്ത്വനം എമർജൻസി ടീം അണുനശീകരണം നടത്തുന്നു
Ajwa Travels

പട്ടാമ്പി: സ്‌റ്റേഷനിലെ ആകെ പോലീസുകാരിൽ 10 പോലീസ് ഉദ്യോഗസ്‌ഥർക്കും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് പട്ടാമ്പി പോലീസ് സ്‌റ്റേഷനിൽ എസ്‌വൈഎസിന്റെ ‘സാന്ത്വനം’ വളണ്ടിയർമാർ അണുനശീകരണം നടത്തി.

എസ്‌വൈഎസ്‌ കൊപ്പം പട്ടാമ്പി സോണുകൾ സംയുക്‌തമായി നടത്തിയ അണുനശീകരണ പരിപാടിക്ക് എസ്‌വൈഎസ്‌ കൊപ്പം സോൺ സാന്ത്വനം എമർജൻസി ടീം അംഗങ്ങളായ ത്വാഹിർ സഖാഫി ആമയൂർ, ഷബീർ കരിങ്ങനാട്, എസ്‌വൈഎസ്‌ പട്ടാമ്പി സോൺ എമർജൻസി ടീം അംഗങ്ങളായ വിടി അൻസാർ കരിമ്പുള്ളി, വിടി റിയാസ് കരിമ്പുള്ളി, മുനീർ ഞാങ്ങാട്ടിരി എന്നിവർ നേതൃത്വം നൽകി.

പട്ടാമ്പി സിഐ എ പ്രേംജിത്ത്, എസ്‌ഐ ബിന്ദുലാൽ, എഎസ്‌ഐ ഉണ്ണി, റൈറ്റർ സന്ധ്യ, സിപിഒ പ്രതീഷ് കുമാർ എന്നിവർ സംബന്ധിച്ചു.

Most Read: ആശങ്കയൊഴിഞ്ഞു; ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE