ലോക്ക്ഡൗൺ മറയാക്കി ജില്ലയിൽ വ്യാജവാറ്റ്; 2,695 ലിറ്റർ വാഷ് പിടികൂടി
കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങളിൽ മദ്യശാലകൾ അടച്ചതോടെ ജില്ലയിൽ സജീവമായി വ്യാജവാറ്റ് സംഘങ്ങൾ. കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ ജില്ലയിൽ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തത് 2,695 ലിറ്റർ വാഷാണ്. കോവിഡ് വ്യാപനത്തെ തുടർന്ന്...
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് ജനം; പരിശോധന കർശനമാക്കി പോലീസ്
പാലക്കാട് : കോവിഡ് വ്യാപനം കുറക്കുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ആദ്യദിനം തന്നെ നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ച് പാലക്കാട് ജില്ല. അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകളും വ്യാപാര സ്‌ഥാപനങ്ങളും ഒഴികെയുള്ളവ ജില്ലയിൽ പൂർണമായും...
അരയി ഗുരുവനം കുന്നിൽ തീപിടുത്തം
കാഞ്ഞങ്ങാട്: അരയി ഗുരുവനം കുന്നിൽ തീപിടിച്ച് ഏഴര ഏക്കറോളം അടിക്കാടുകൾ കത്തിനശിച്ചു. ശനിയാഴ്‌ചയാണ് സംഭവം. സീനിയർ ഫയർ ഓഫീസർ ടി അശോക് കുമാറിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ സേനയെത്തി മണിക്കൂറുകളോളം പരിശ്രമിച്ചതിന് ശേഷമാണ്...
വ്യാപാര മേഖലയിലെ പ്രതിസന്ധി: അടിയന്തിര ഇടപെടൽ ആവശ്യം; നജീബ് കാന്തപുരം മുഖ്യമന്ത്രിയോട്
പെരിന്തൽമണ്ണ: കോവിഡ് മഹാമാരിയും ലോക് ഡൗണും മൂലം തകർച്ച നേരിടുന്ന വ്യാപാര മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് പെരിന്തൽമണ്ണ നിയുക്‌ത എംഎൽഎ നജീബ് കാന്തപുരം മുഖ്യമന്ത്രി പിണറായി...
ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും; സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ
കണ്ണൂര്‍: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൽസ്യ, പച്ചക്കറി മാര്‍ക്കറ്റുകളില്‍ ആളുകള്‍ കൂട്ടം...
വേനൽമഴയും കാറ്റും കനക്കുന്നു; ജില്ലയിൽ വ്യാപക കൃഷിനാശം
വയനാട് : ജില്ലയിൽ വേനൽമഴയും കാറ്റും ശക്‌തമായതോടെ വ്യാപക കൃഷിനാശം. കഴിഞ്ഞ ഒരാഴ്‌ചയായി ജില്ലയിൽ മഴ തുടരുകയാണ്. ഇതോടെയാണ് നിരവധി കർഷകരുടെ കൃഷികൾ നശിച്ചത്. വാഴക്കൃഷിയെയാണ് മഴയും കാറ്റും കൂടുതലായി ബാധിച്ചത്. വിളവെടുപ്പ് നടത്താറായ...
കോവിഡ്; ഊരുകളിലേക്ക് അനാവശ്യ കടന്നുകയറൽ വേണ്ടെന്ന് ഊരുസമിതികൾ
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലേക്കുള്ള അനാവശ്യ കടന്നു കയറലുകളെ വിലക്കാനൊരുങ്ങി ഊരുസമിതികൾ. ഇന്നലെ ചേർന്ന ഊരുസമിതി യോഗത്തിലാണ് കോവിഡ് പശ്‌ചാത്തലത്തിൽ ഊരുകൾ അടച്ചിടാൻ തീരുമാനമായത്. അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലായി ഇരുള, മുഡുഗ,...
13കാരിയെ പീഡനത്തിന് ഇരയാക്കി; ഒരാൾ അറസ്‌റ്റിൽ
വെള്ളരിക്കുണ്ട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ. വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ പട്ടികജാതി കോളനിയിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കേസുമായി ബന്ധപ്പെട്ട് രതീഷ് (31) എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു....







































