Tue, Jun 30, 2026
30.7 C
Dubai

കോവിഡ് നിയന്ത്രണങ്ങളിൽ ഗ്യാസ് ഏജൻസിയുടെ വാഹനവും തടയുന്നു; ജില്ലയിൽ പരാതി

കോഴിക്കോട് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അവശ്യസേവനങ്ങളിൽ ഉൾപ്പെട്ട ഗ്യാസ് ഏജൻസിയുടെ വാഹനം പോലീസ് തടയുന്നതായി പരാതി ഉയരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സിംപിൾ ഗ്യാസ് ഏജൻസിയുടെ സിലിണ്ടർ കൊണ്ടുപോയിരുന്ന വാഹനങ്ങൾ മുക്കം...

ലോക്ക്‌ഡൗണിൽ ജനം വലയില്ല; പൊന്നാനിയുടെ ഉറപ്പ്; സഹായം വീടുകളിലെത്തും

പൊന്നാനി: ലോക്ക്‌ഡൗണിലെ കടുത്ത നിയന്ത്രണങ്ങളിൽ ജനം വലയില്ലെന്ന് ഉറപ്പ് നൽകി പൊന്നാനി നഗരസഭ. അത്യാവശ്യ സഹായങ്ങൾ ലഭ്യമാക്കാൻ വേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കാൻ സന്നദ്ധ പ്രവർത്തകരെ രംഗത്തിറക്കി. നഗരസഭയെ 5 ക്‌ളസ്‌റ്ററുകളാക്കി തിരിച്ച്...

കിണർ വൃത്തിയാക്കവെ മണ്ണിടിഞ്ഞ് അപകടം; ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു

പാലക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി സുധമ മാഹ്തോ (23) മരിച്ചത്. സുധമയുടെ കൂടെ കിണറിനകത്ത് അകപ്പെട്ട ജാർഖണ്ഡ് സ്വദേശി സോനു എന്നയാളെ നീണ്ട ശ്രമങ്ങൾക്കൊടുവിൽ...

കോവിഡ് പ്രതിരോധം; കോഡൂർ പഞ്ചായത്തിൽ വാർ റൂം തുറന്നു

ചട്ടിപ്പറമ്പ: കോവിഡ് വ്യാപനം തടയുന്നതിനും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ട സഹായങ്ങൾ ലഭ്യമാക്കാനും കോഡൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് വാർ റൂം തുറന്നു. 24 മണിക്കൂർ സേവനം ഇവിടെ ലഭിക്കും. ഡോക്‌ടർ, നഴ്‌സ്, മെഡിക്കൽ...

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ മോഷണം; 29 ലാപ്‌ടോപ്പുകൾ കവർന്നു

കണ്ണൂർ: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂളിൽ മോഷണം. സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ച 29 ലാപ്ടോപ്പുകൾ മോഷണം പോയി. ഹൈസ്‌ക്കൂൾ ബ്ളോക്കിലെ കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ച ലാപ്ടോപ്പുകളാണ് കവർന്നത്. സ്‌കൂളിന്റെ പിറകുവശത്തുള്ള ഗ്രിൽസ് തകർത്താണ്...

റാണിപുരം റോഡിൽ കാട്ടാന ശല്യം പതിവാകുന്നു; രാത്രിയാത്ര ഒഴിവാക്കാൻ നിർദ്ദേശം

പനത്തടി: റാണിപുരം വിനോദസഞ്ചാര മേഖലയിലേക്കുള്ള റോഡിൽ കാട്ടാന ശല്യം പതിവാകുന്നു. രാത്രികാലത്ത് യാത്ര ചെയ്യുന്ന സഞ്ചാരികൾ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പും വനസംരക്ഷണ സമിതിയും നിർദ്ദേശം നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റാണിപുരം...

നാടുകാണി ചുരത്തിൽ കോവിഡ് പരിശോധന ആരംഭിച്ചു

എടക്കര: അയൽ സംസ്‌ഥാനങ്ങളിൽ നിന്ന് നാടുകാണി ചുരത്തിലൂടെ വരുന്ന യാത്രക്കാർക്കുള്ള കോവിഡ് പരിശോധന ആനമറിയിൽ ആരംഭിച്ചു. വനം ചെക്ക്പോസ്‌റ്റിന് സമീപമാണ് ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം ശക്‌തമായതിനാൽ കർണാടക ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ...

വാക്‌സിനേഷൻ കേന്ദ്രത്തിൽ തിക്കും തിരക്കും; കുത്തിവെപ്പ് മുടങ്ങി

ചെറുവത്തൂർ: വാക്‌സിൻ ദൗർലഭ്യത്തെ തുടർന്ന് ചെറുവത്തൂർ ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം കുത്തിവെപ്പ് മുടങ്ങി. വെള്ളിയാഴ്‌ച വാക്‌സിനേഷൻ നടക്കുമെന്നറിഞ്ഞ് ആളുകൾ കൂട്ടത്തോടെയാണ് ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിയത്. പുലർച്ചെ അഞ്ച് മണിക്കെത്തി കാത്തുനിന്നവരും കുറവല്ല. എട്ടുമണിയോടെ...
- Advertisement -