Wed, Jul 1, 2026
29.7 C
Dubai

മഅ്ദിന്‍ ബദ്‌ർ അനുസ്‌മരണ സംഗമം വ്യാഴാഴ്‌ച ഓണ്‍ലൈനില്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് ബദ്‌ർ അനുസ്‌മരണ പ്രാർഥനാ സംഗമം നടക്കും. കോവിഡ് വ്യാപന പാശ്‌ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ പരിപാടിക്ക്...

കോഴിക്കോട് ജില്ലയിൽ സ്‌ഥിതി രൂക്ഷം; പ്രതിദിന രോഗബാധ 5000 കടന്നു

കോഴിക്കോട് : സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌ത്‌ കോഴിക്കോട് ജില്ല. 5,015 പേർക്കാണ് ജില്ലയിൽ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ...

വീട്ടുവളപ്പിൽ 2 മീറ്ററിലധികം നീളമുള്ള 71 കഞ്ചാവ് ചെടികൾ; ഉടമ അറസ്‌റ്റിൽ

പാനൂർ: വീട്ടുപറമ്പിൽ 71 കഞ്ചാവ് ചെടികൾ നട്ടുനനച്ച് വളർത്തിയയാളെ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തു. പാനൂർ നഗരസഭയിലെ പൂക്കോം മംഗലാട്ട് താഴെ അരവിന്ദാക്ഷന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. രണ്ട് മീറ്ററിലധികം...

റേഷൻ കടകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തി കോഴിക്കോട്

കോഴിക്കോട് : ജില്ലയിൽ റേഷൻ കടകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തിയതായി അധികൃതർ വ്യക്‌തമാക്കി. കോവിഡ് വ്യാപനം പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച സ്‌ഥലങ്ങളിലെ റേഷൻ കടകളുടെ പ്രവൃത്തി...

കോവിഡ്; മലപ്പുറത്ത് 14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ

മലപ്പുറം: രോഗ വ്യാപന പശ്‌ചാത്തലത്തിൽ ജില്ലയിൽ 14 പഞ്ചായത്തുകളിൽ കൂടി കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച രാത്രി 9 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും. 30ആം തീയതി വരെ നിയന്ത്രണങ്ങൾ തുടരും. ടെസ്‌റ്റ്...

വിലയിടിഞ്ഞ് കിഴങ്ങ് വിളകളും; കർഷകർക്ക് വലിയ തിരിച്ചടി

വയനാട് : കിഴങ്ങ് വിളകൾക്കും വിലയില്ലാതായതോടെ ജില്ലയിൽ കർഷകർ ദുരിതത്തിൽ. ഇത്തവണ ജില്ലയിലെ കാവുംമന്ദം മേഖലയിൽ കിഴങ്ങ് വിളകൾക്ക് മികച്ച വിളവ് ഉണ്ടായെങ്കിലും വാങ്ങാൻ ആളില്ലാതായതോടെ കർഷകർക്ക് ഇരുട്ടടിയായി. ചേന, ചേമ്പ് എന്നിവയടക്കമുള്ള...

വാളയാറിലെ കഞ്ചാവുവേട്ട; പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് എക്‌സൈസ്‌

പാലക്കാട് : വാളയാറിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികളെ കസ്‌റ്റഡിയിൽ വിട്ട് നൽകണമെന്ന ആവശ്യവുമായി എക്‌സൈസ്‌ കോടതിയെ സമീപിച്ചു. ആന്ധ്രാപ്രദേശിൽ നിന്നും കേരളത്തിലേക്ക് 761 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ്...

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; പരിശീലനം ഇന്ന് മുതൽ

പാലക്കാട്: ഞായറാഴ്‌ച നടക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ ആരംഭിച്ചു. 9 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണലിന് മൊത്തം 3000 ജീവനക്കാരെ നിയമിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രങ്ങളിൽ ശക്‌തമായ പ്രതിരോധ സംവിധാനം ഏർപ്പെടുത്തും....
- Advertisement -