ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ചികിൽസാ രീതികൾ ഉപയോഗപ്പെടുത്തണം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: കോവിഡ് വ്യാപനം പ്രതിരോധിക്കാൻ ഹോമിയോപ്പതി ഉള്‍പ്പെടെ സാധ്യമാകുന്ന മുഴുവന്‍ ചികിൽസാ രീതികളും പ്രയോജനപ്പെടുത്താന്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി അഭ്യർഥിച്ചു.
പൊതുജനങ്ങള്‍ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്...
ആരോഗ്യ പ്രവർത്തക കോവിഡ് ബാധിച്ച് മരിച്ചു
കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ ലാബ് ടെക്‌നീഷ്യൻ കോവിഡ് ബാധിച്ച് മരിച്ചു. വയനാട് മേപ്പാടി സ്വദേശി അശ്വതിയാണ് (25) മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടിബി സെന്ററിലെ ലാബ് ടെക്‌നീഷ്യനായിരുന്നു. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന...
കാട്ടുപന്നി ആക്രമണം; വയനാട്ടിൽ വീട്ടമ്മക്ക് പരിക്ക്
വയനാട് : വയനാട്ടിൽ കാട്ടുപന്നിയുടെ ആക്രമണത്തെ തുടർന്ന് വീട്ടമ്മക്ക് പരിക്ക്. കേണിച്ചിറ പോലീസ് സ്‌റ്റേഷനടുത്തുള്ള ബന്ധുവീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. കൃഷ്‌ണഗിരി മൈലമ്പാടി പാമ്പുകൊല്ലി ഗീത(50)യാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.
ഇന്നലെ വൈകുന്നേരത്തോടെ കേണിച്ചിറ...
കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
ഷൊർണൂർ: ട്രെയിൻ യാത്രക്കാരായ യുവാക്കളിൽ നിന്ന് മൂന്ന് കിലോ കഞ്ചാവും 30 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ഫറോക്ക് സ്വദേശികളായ ഷഹൽ (21), ഷിഫാൽ (21) എന്നിവരെയാണ് ഷൊർണൂർ റെയിൽവേ പോലീസ് പിടികൂടിയത്....
സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ 2 കുട്ടികൾ മരിച്ചു
കൽപ്പറ്റ: വയനാട്ടിൽ സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ച് ചികിൽസയിലായിരുന്ന രണ്ടുകുട്ടികൾ മരിച്ചു. രമേശ് ക്വാർട്ടേഴ്‌സിൽ മുരുകന്റെ മകൻ മുരളി (16), പാലക്കാട് മാങ്കുറിശ്ശി സ്വദേശി കുണ്ടുപറമ്പിൽ ലത്തീഫിന്റെ മകൻ അജ്‌മൽ (14) എന്നിവരാണ് മരിച്ചത്.
ഇവരെ...
അനധികൃതമായി സംസ്‌ഥാനത്തേക്ക് കടക്കാൻ ശ്രമം; 30 പേരെ പോലീസ് തടഞ്ഞു
പാലക്കാട് : അതിർത്തികളിൽ നിലനിൽക്കുന്ന പരിശോധനകൾ വെട്ടിച്ച് വനമേഖലയിലൂടെ കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച ആളുകളെ പോലീസ് തടഞ്ഞു. തമിഴ്‌നാട്ടിൽ വോട്ടെടുപ്പിന് പോയ 30 ഓളം ആളുകൾ ഉൾക്കൊള്ളുന്ന സംഘമാണ് നിയന്ത്രണങ്ങൾ ലംഘിച്ച് സംസ്‌ഥാനത്തേക്ക്...
മൻസൂർ കൊലപാതകം; ഗൂഢാലോചന നടന്നതായി പികെ ഫിറോസ്
കോഴിക്കോട്: പാനൂർ മൻസൂർ കൊലപാതകത്തിൽ ഗൂഢാലോചന നടന്നതായി യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. കൊലപാതകത്തിന് പിന്നിൽ സിപിഎം ഉന്നതതല ഗൂഢാലോചന നടത്തിയെന്നും ലോക്കൽ സെക്രട്ടറി അനൂപിനെ ചോദ്യം ചെയ്‌താൽ...
പുൽപ്പള്ളി പഞ്ചായത്ത് ഇന്ന് വൈകീട്ട് മുതൽ അടച്ചിടും
പുൽപ്പള്ളി: കോവിഡ് വ്യാപനം അതിതീവ്രമായതിനാൽ പുൽപ്പള്ളി പഞ്ചായത്ത് ഒരാഴ്‌ചത്തേക്ക് അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ്‌കുമാർ അറിയിച്ചു. തിങ്കളാഴ്‌ച വൈകീട്ട് ഏഴ് മുതലാണ് ലോക്ക്‌ഡൗൺ. പല പ്രദേശങ്ങളിലും രോഗം പടരുകയാണ്. ടൗൺമേഖല...








































