പോലീസിനെതിരെ കലാപാഹ്വാനം; കോഴിക്കോട് സ്വദേശിക്കെതിരെ കേസ്
കോഴിക്കോട്: പോലീസ് ഉദ്യോഗസ്‌ഥർക്കും അവരുടെ കുടുംബത്തിനുമെതിരെ കലാപത്തിന് ആഹ്വാനം ചെയ്‌ത യുവാവിനെതിരെ കേസ്. കോഴിക്കോട് സ്വദേശിയായ പ്രജിലേഷ് പയമ്പ്രക്കെതിരെയാണ് ചേവായൂർ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
സോഷ്യൽ മീഡിയയിലൂടെ പോലീസിനെതിരെ കലാപാഹ്വാനം നടത്തിയതിന് Cr.229...
കോവിഡ് വാക്‌സിനേഷന്‍; എസ്‌വൈഎസ് 636 ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നു
മലപ്പുറം: കോവിഡ് വാക്‌സിനേഷൻ രജിസ്‌റ്റർ ചെയ്യുന്നതിന് ഹെല്‍പ് ഡെസ്‌കുമായി എസ്‌വൈഎസ്. സംഘടനയുടെ മലപ്പുറം ഈസ്‌റ്റ് പ്രദേശങ്ങളിലെ 636 യൂണിറ്റ് കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും; ഭാരവാഹികൾ പറഞ്ഞു.
സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ രജിസ്‌ട്രേഷന്‍ നടപടികള്‍...
ഭിന്നശേഷിക്കാർക്ക് മഅ്‌ദിൻ ‘ഏബിൾവേൾഡ്’ ഹെൽപ്‌ലൈൻ
മലപ്പുറം: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ തരത്തിലുള്ള ഭിന്നശേഷിക്കാർക്കായി മഅ്‌ദിൻ ഏബിൾവേൾഡ് വിപുലമായ സംവിധാനങ്ങളുള്ള ഹെൽപ്‌ലൈൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
മുതിർന്ന ഭിന്നശേഷിക്കാർക്ക് കോവിഡ് വാക്‌സിൻ രജിസ്‌റ്റർ ചെയ്യാനുള്ള...
സിദ്ദിഖ് കാപ്പന് മാനുഷിക പരിഗണന നൽകണം; കാന്തപുരം പ്രധാനമന്ത്രിക്ക് കത്തയച്ചു
കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് മാനുഷിക പരിഗണന നൽകി, ആരോഗ്യം സംരക്ഷിക്കാൻ ഇടപെടണം എന്നഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ കത്തയച്ചു.
മാദ്ധ്യമ വാർത്തകളിൽ...
അടിയന്തിര സർവകക്ഷിയോഗം; കേരള മുസ്‌ലിം ജമാഅത്ത് നിവേദനം നൽകി
മലപ്പുറം: മസ്‌ജിദുകളിലെ ആരാധനക്ക് പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ ഏർപ്പെടുത്തിയ നിബന്ധനകളിൽ വിട്ടുവീഴ്‌ച ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല, വിവിധ രാഷ്‌ട്രീയ
കക്ഷി നേതാക്കൾ എന്നിവർക്ക് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം...
പാലക്കാട് കുതിരയോട്ടം; കൂടുതൽ പേർ അറസ്‌റ്റിൽ
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തത്തമംഗലത്ത് കുതിരയോട്ട മൽസരം സംഘടിപ്പിച്ച ആളുകൾക്കെതിരെ കൂടുതൽ നടപടികളുമായി പോലീസ്. അങ്ങാടി വേല കമ്മറ്റിയിലെ 18 സംഘാടകരേയും 16 കുതിരയോട്ടക്കാരേയും ചിറ്റൂർ പോലീസ് അറസ്‌റ്റ് ചെയ്‌തു.
കഴിഞ്ഞ ദിവസം...
നിയന്ത്രണം ലംഘിക്കുന്നവർക്ക് ഫൈനിന് ഒപ്പം കടുത്ത ശിക്ഷയും; കോഴിക്കോട് കളക്‌ടർ
കോഴിക്കോട്: ജില്ലയിൽ സ്‌ഥിതി അതീവ ഗുരുതരമെന്ന് കോഴിക്കോട് ജില്ലാ കളക്‌ടർ സാമ്പശിവ റാവു. ജില്ലയിൽ വൻ തോതിൽ കോവിഡ് വ്യാപനം നടന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ കനത്ത ജാഗ്രത അനിവാര്യമാണെന്നും കളക്‌ടർ ഓർമിപ്പിച്ചു.
ജില്ലയിൽ...
വളപട്ടണം പാലത്തിന്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം
കണ്ണൂർ: വളപട്ടണം പാലത്തിൽ ലോറി അപകടത്തിൽപ്പെട്ടു. ഞായറാഴ്‌ച പുലർച്ചെ 5:30ഓടെ ആയിരുന്നു അപകടം. കോട്ടയത്ത് നിന്നും മഹാരാഷ്‌ട്രയിലേക്ക് പൈനാപ്പിളുമായി പോയ നാഷണൽ പെർമിറ്റ് ലോറി പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറുക ആയിരുന്നു.
അപകടത്തിൽ കൈവരി തകർന്നെങ്കിലും...








































