Thu, Jul 2, 2026
30.9 C
Dubai

ബത്തേരി കെഎസ്ആർടിസി ഡിപ്പോയിലെ 15 ജീവനക്കാർക്ക് കോവിഡ്

ബത്തേരി: കെഎസ്ആർടിസി ഡിപ്പോയിലെ 15 ജീവനക്കാർക്ക് കോവിഡ്. 7 ഡ്രൈവർമാർ, 5 കണ്ടക്‌ടർമാർ, 3 മെക്കാനിക്കൽ ജീവനക്കാർ എന്നിവർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇവരിൽ ഭൂരിഭാഗവും വീടുകളിൽ ചികിൽസയിലാണ്. അതേസമയം, സുൽത്താൻ ബത്തേരിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള...

കൊടുംക്രൂരത മൂന്നര പവൻ സ്വർണത്തിന് വേണ്ടി; യുവതിയുടെ മൃതദേഹം പുറത്തെടുത്തു

മലപ്പുറം: വളാഞ്ചേരിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ഇന്ന് രാവിലെയോടെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കാണാതായ യുവതിയുടേത് തന്നെയാണെന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, യുവതിയെ കൊലപ്പെടുത്തിയത് മൂന്നര പവൻ സ്വർണത്തിന് വേണ്ടിയാണെന്ന് പ്രതി അൻവർ...

കരിപ്പൂരിൽ സിബിഐ റെയ്‌ഡ്‌; 14 കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ കേസ്

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ റെയ്‌ഡിൽ കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ കേസെടുത്ത് സിബിഐ. കള്ളക്കടത്തിനടക്കം സഹായം ചെയ്‌തുവെന്ന ആരോപണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കേസെടുത്തത്. സംസ്‌ഥാന സർക്കാരിന്റെ അനുമതിയോടെ സിബിഐ കൊച്ചി...

അഭിമുഖത്തിന് വിളിച്ചു വരുത്തി കോവിഡ് പരിശോധയുടെ പേരിൽ തട്ടിപ്പ്; പ്രതി പിടിയിൽ

മലപ്പുറം : ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിന് യുവാക്കളെ വിളിച്ചു വരുത്തി കോവിഡ് പരിശോധനയുടെ പേരിൽ പണം തട്ടിയ പ്രതി അറസ്‌റ്റിൽ. മലപ്പുറം മഞ്ചേരി ചേലാത്തടത്തിൽ അബ്‌ദുൽ സലാമാണ്(30) വെസ്‌റ്റ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ...

കാറിൽ 25 കിലോ കഞ്ചാവ് കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

പാലക്കാട്: സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിൽ പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ 25 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. മലപ്പുറം കാളിക്കാവ് ചെങ്കോട് തെക്കഞ്ചേരി വീട്ടിൽ റിനീഷ് (29),...

അതിർത്തി കടക്കാൻ കർശന നിയന്ത്രണം; മുത്തങ്ങയിൽ പരിശോധന തുടങ്ങി

വയനാട് : കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്തേക്ക് പ്രവേശിക്കാൻ ആർടിപിസിആർ ടെസ്‌റ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ, കേരളത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായ മുത്തങ്ങയിൽ പോലീസ് കർശന പരിശോധന തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ പരിശോധന...

കോഴിക്കോട് റെയിൽവേ പാളത്തിൽ വിള്ളൽ; വൻ ദുരന്തം ഒഴിവായി

കടലുണ്ടി: കോഴിക്കോട് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി. കോഴിക്കോട് കടലുണ്ടിക്കും മണ്ണൂരിനുമിടയിലാണ് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. ഇതേ തുടർന്ന് കോഴിക്കോട്- ഷൊർണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെ...

കോവിഡ് വ്യാപനം; താമരശ്ശേരിയിൽ പോലീസ് പരിശോധന ശക്‌തമാക്കി

താമരശ്ശേരി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി താമരശ്ശേരിയിൽ പോലീസ് പരിശോധന കർശനമാക്കി. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലേക്ക് ഉയർന്നതോടെയാണ് പരിശോധന ശക്‌തമാക്കിയത്. ഓട്ടോ ടാക്‌സികൾ, കടകൾ, മാളുകൾ, മൽസ്യ-മാംസ മാർക്കറ്റുകൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ,...
- Advertisement -