Thu, Jul 2, 2026
35 C
Dubai

റമളാനിലെ ആദ്യ വെള്ളി; നിര്‍ദേശങ്ങള്‍ പാലിച്ച് മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ ജുമുഅ

മലപ്പുറം: കോവിഡ് രണ്ടാം തരംഗത്തിന്റെ പാശ്‌ചാതലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചും ജാഗ്രത പുലര്‍ത്തിയും വിശ്വാസികള്‍ മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ ജുമുഅ നമസ്‌കാരം നിർവഹിച്ചു. റമളാനിലെ ആദ്യ വെള്ളിയാഴ്‌ചയിലെ ജുമുഅക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍...

കോവിഡ് പ്രതിരോധം; വയനാട്ടിൽ പത്തിടങ്ങളിൽ 144 പ്രഖാപിച്ചു

കൽപ്പറ്റ: ജില്ലയിൽ 10 തദ്ദേശ സ്‌ഥാപന പരിധികളിൽ നിരോധനാജ്‌ഞ പ്രഖാപിച്ചു. കണിയാമ്പറ്റ, തിരുനെല്ലി, നെൻമേനി, അമ്പലവയൽ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലും കൽപ്പറ്റ, സുൽത്താൻ ബത്തേരി നഗരസഭകളിലുമാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. ഏപ്രിൽ...

കോവിഡ് വ്യാപനം; ജില്ലയിൽ പരിശോധന ക്യാംപിന് തുടക്കമായി

കണ്ണൂർ: ജില്ലയില്‍ വർധിച്ചു വരുന്ന കോവിഡ് വ്യാപനത്തെ തുടർന്ന് 20000 പേര്‍ക്കുള്ള പരിശോധന ക്യാംപിന് തുടക്കമായി. രോഗലക്ഷണം ഉള്ളവര്‍, രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍, ആശുപത്രി ഒപിയില്‍ വന്നവരും കൂട്ടിരിപ്പുകാരും, ആള്‍ക്കൂട്ടത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന...

പിഴ രസീതിൽ കൃത്രിമം; ജില്ലയിൽ എസ്‌ഐക്ക് സസ്‌പെൻഷൻ

മലപ്പുറം : പിഴ ഈടാക്കുമ്പോൾ നൽകുന്ന രസീതിൽ കൃത്രിമം കാണിച്ച സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെൻഷൻ. പ്രിൻസിപ്പൽ എസ്ഐ സിവി ബിബിനെയാണ് ഡിഐജി അന്വേഷണ വിധേയമായി സസ്‍പെൻഡ് ചെയ്‌തത്. വിവിധ കേസുകളിൽ പിഴ ചുമത്തിയതിൽ...

കോവിഡ് വ്യാപനം; ജില്ലയിലെ കണ്ടൈയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചു

കോഴിക്കോട്: ജില്ലയിലെ കണ്ടൈയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചു. രോഗവ്യാപനം രൂക്ഷമാകുന്നത് ഒഴിവാക്കാൻ പുറപ്പെടുവിച്ച കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. കണ്ടൈയ്ൻമെന്റ് സോണുകളിൽ പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകൾ പൂർണമായും നിരോധിച്ചു. തൊഴിൽ,...

ജില്ലയിൽ സഞ്ചാരികളുടെ ബൈക്ക് മോഷണം; 4 പേർ അറസ്‌റ്റിൽ

വയനാട് : ജില്ലയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ ബൈക്ക് മോഷ്‌ടിക്കുന്ന സംഘത്തിലെ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് പെരുമ്പിയിൽ പിഎ മുഹമ്മദ് അജ്നാസ്(23), കരിങ്കുറ്റി കളരിക്കൽ അതുൽ കൃഷ്‌ണ(21),...

കോവിഡിന് ഇടയിലും വിഷു ആഘോഷം; ജില്ലയിൽ പൊട്ടിച്ചത് 1 കോടിയുടെ പടക്കം

കണ്ണൂർ : ജില്ലയിൽ ഇത്തവണ വിഷുവിന് പൊട്ടിച്ചു തീർത്തത് ഏകദേശം ഒരു കോടി രൂപയുടെ പടക്കം. ഇതോടെ കഴിഞ്ഞ തവണത്തെ ലോക്ക്ഡൗണും കോവിഡും തകർത്ത വിപണി ഇത്തവണ കുറച്ചെങ്കിലും ഉണർന്നിട്ടുണ്ട്. ഇതിന്റെ ആശ്വാസത്തിലാണ്...

ജില്ലയിൽ ഇന്നും നാളെയും കോവിഡ് ടെസ്‌റ്റ് മഹായജ്‌ഞം

കോഴിക്കോട്: ജില്ലയിൽ കോവിഡ് രോഗ വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ ഇന്നും നാളെയും കോവിഡ് ടെസ്‌റ്റ് മഹായജ്‌ഞം സംഘടിപ്പിക്കും. രണ്ടു ദിവസവും 20,000 വീതം കോവിഡ് ടെസ്‌റ്റ് നടത്താനാണ് തീരുമാനം. കളക്‌ടർ സാംബശിവറാവു ആണ്...
- Advertisement -