Fri, Jul 3, 2026
31.4 C
Dubai

ബാലുശ്ശേരിയിലെ രാഷ്‌ട്രീയ സംഘർഷം; എംഎല്‍എയുടെ നേതൃത്വത്തില്‍ സമാധാന കമ്മിറ്റി രൂപീകരിച്ചു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ബാലുശ്ശേരി മണ്ഡലത്തിലെ ഉണ്ണികുളം പഞ്ചായത്തിലുണ്ടായ രാഷ്‌ട്രീയ സംഘർഷങ്ങൾക്ക് അറുതി വരുത്താൻ സർവ്വകക്ഷി യോഗം ചേർന്നു. യോഗത്തിൽ പുരുഷൻ കടലുണ്ടി എംഎൽഎ ചെയർമാനും താമരശേരി തഹസിൽദാർ പി ചന്ദ്രൻ...

ഫുട്‌ബോളിനെ ചൊല്ലി തർക്കം; അന്വേഷിക്കാനെത്തിയ പോലീസിന്റെ വാഹനം തകർത്തു

കാസർഗോഡ്: ഫുട്‌ബോൾ കളിയെ ചൊല്ലിയുണ്ടായ തർക്കം നേരിയ സംഘർഷത്തിന് വഴിമാറിയതോടെ അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന്റെ വാഹനം തകർത്തു. ഞായറാഴ്‌ച രാത്രി ഏഴിന് നെല്ലിക്കുന്ന് കസബ കടപ്പുറത്ത് ആണ് സംഭവം. ഫുട്‌ബോൾ കളിയെ തുടർന്ന്...

റമളാന്‍ സന്ദേശം; സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

സമൂഹ മാദ്ധ്യമങ്ങൾ നമ്മുടെ ജീവിതത്തില്‍ സജീവമായി ഇടപെടുന്ന ഘട്ടത്തില്‍ വീണ്ടുമൊരു റമളാന്‍ എത്തിയിരിക്കുന്നു. ആരധനാ കര്‍മങ്ങളില്‍ സജീവമാകുന്നവര്‍ പോലും സാമൂഹ്യ മാദ്ധ്യമങ്ങളുടെ കെണിയില്‍ പെട്ടുപോകുന്നുവെന്ന ദുരന്തമുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും മുന്‍കരുതലും ഉണ്ടാവേണ്ടതുണ്ട്....

മഅ്ദിന്‍ അക്കാദമിയുടെ നാല്‍പതിന റമളാൻ പദ്ധതികൾ; കോവിഡ് പ്രോട്ടോകോൾ പാലിക്കും

മലപ്പുറം: റമളാനിൽ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി മഅ്ദിന്‍ അക്കാദമിയുടെ റമളാൻ ക്യാംപയിന്‍. ഹരിത പ്രോട്ടോകോളും സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കോവിഡ് മുന്‍കരുതലും പാലിച്ചുകൊണ്ട് നാല്‍പതിന പരിപാടികളാണ് മഅ്ദിന്‍ ആസൂത്രണം ചെയ്‌തിട്ടുള്ളതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു....

എംഡിഐ സ്‌കൂളിൽ ‘സഹറത്തുൽ ഖുർആൻ’ കോൺവൊക്കേഷൻ പൂർണമായി

കരുളായി: മൂന്ന് വയസ് മുതൽ ആറു വയസ് വരെയുള്ള കുട്ടികൾക്ക് 'പ്രീ സ്‌കൂൾ' ഇസ്‌ലാമിക പാഠ്യപദ്ധതിയായി നടപ്പിലാക്കുന്നതാണ് 'സഹറത്തുൽ ഖുർആൻ'. ഈ പാഠ്യ പദ്ധതിയിൽ മൂന്ന് വർഷം പൂർത്തിയാക്കിയ വിദ്യാർഥികളുടെ കോൺവൊക്കേഷൻ ചടങ്ങ്...

ഷിഗെല്ല നൂല്‍പ്പുഴയില്‍ നിയന്ത്രണ വിധേയം; ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് വെല്ലുവിളി

വയനാട്: നൂല്‍പ്പുഴ പഞ്ചായത്തില്‍ സ്‌ഥിരീകരിച്ച ഷിഗെല്ല രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. ജില്ലയില്‍ രോഗ ലക്ഷണമുള്ളവര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളി‍ല്‍ ചികിൽസ തേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ആദിവാസി കോളനികളില്‍ ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് രോഗം പടരാന്‍...

ജില്ലയിൽ നെല്ല് സംഭരണം വൈകുന്നു; കർഷകർ പ്രതിഷേധത്തിൽ

മലപ്പുറം : ജില്ലയിൽ കൊയ്‌തെടുത്ത നെല്ല് സംഭരിക്കാൻ സപ്ളൈകോ താമസം വരുത്തുന്നതായി കർഷകർ. ഒരാഴ്‌ച മുൻപ് കൊയ്‌തെടുത്ത നെല്ലിന്റെ ജലാംശം പരിശോധിക്കാൻ അധികൃതർ എത്താത്തതും കർഷകർക്ക് ഇടയിൽ പ്രതിഷേധം ശക്‌തമാകാൻ കാരണമായിട്ടുണ്ട്. കൃഷിഭൂമി...

കുടിക്കാൻ ലഭിക്കുന്നത് മലിനജലം; 3 കോളനി നിവാസികൾക്ക് ഡെങ്കിപ്പനി

മലപ്പുറം : ജില്ലയിലെ കൽക്കുണ്ട്‌ ആർത്തലക്കുന്ന് പട്ടികജാതി കോളനിയിലെ 20 കുടുംബങ്ങൾക്ക് കുടിക്കാൻ ലഭിക്കുന്നത് മലിനജലം. കോളനിയിലെ വീടുകൾക്ക് ഒരു കിലോമീറ്റർ അകലെയുള്ള തോട്ടത്തിലെ കുളത്തിൽ നിന്നുമാണ് ഇവിടേക്ക് പൈപ്പ് ഉപയോഗിച്ച് വെള്ളം...
- Advertisement -