Fri, Jul 3, 2026
30.7 C
Dubai

ആയിരം കടന്ന് രോഗികൾ; ജില്ലയിൽ കോവിഡ് കൂടാൻ കാരണം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അശ്രദ്ധ

കോഴിക്കോട്: ജില്ലയിൽ ആയിരം കടന്ന് കോവിഡ് രോഗികൾ. 1,271 പേര്‍ക്കാണ് ഇന്ന് കോഴിക്കോട് ജില്ലയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അശ്രദ്ധയാണ് ജില്ലയിൽ കോവിഡ് കൂടാൻ കാരണമെന്ന് കളക്‌ടർ പറഞ്ഞു. പ്രതിദിന കേസുകൾ...

കോഴിക്കോട് – ദുബായ് വിമാനം റദ്ദാക്കി; പിന്നാലെ പ്രതിഷേധിച്ച് യാത്രക്കാർ

കരിപ്പൂർ: കോഴിക്കോട് - ദുബായ് സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ. ശനിയാഴ്‌ച രാത്രി 7.50ന് പുറപ്പെടേണ്ട വിമാനം പലതവണ റീഷെഡ്യൂൾ ചെയ്‌തശേഷമാണ് ഞായറാഴ്‌ച വൈകിട്ടോടെ റദ്ദാക്കിയത്....

ജല സ്രോതസുകൾ സംരക്ഷിക്കുക, വരും തലമുറക്കത് ജീവാമൃതം; കേരള മുസ്‌ലിം ജമാഅത്ത്

പാലക്കാട്: ജല സ്രോതസുകൾ സംരക്ഷിക്കുക വഴി വരും തലമുറകൾക്കും സർവ ജീവ ജാലങ്ങൾക്കും നാം കാത്തു സൂക്ഷിക്കുന്നത് അവർക്കുള്ള ജീവാമൃതാണന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ഷൗക്കത്ത് ഹാജി. 'ജലമാണ് ജീവൻ'...

ഒറ്റപ്പാലത്ത് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ

പാലക്കാട്: ഒറ്റപ്പാലത്ത് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫീസിന്റെ എതിർവശത്തായാണ് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്‌ളാസ്‌റ്റിക് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ...

സേവന രാഷ്‌ട്രീയം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും; എസ്‌വൈഎസ്‌

മലപ്പുറം: കക്ഷി രാഷ്‌ട്രീയ ചിന്തകൾക്കതീതമായി നേരിനെയും സേവന മനസ്‌ഥിതിയെയും മുൻ നിറുത്തിയുള്ള രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്ക് മാത്രമേ രാജ്യത്തെ യഥാർഥ പുരോഗതിയിലേക്ക് നയിക്കാൻ കഴിയൂ എന്ന് എം അബ്‌ദുറഹ്‌മാൻ മാസ്‌റ്റർ. എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ്...

ബാങ്ക് ജീവനക്കാരിയുടെ ആത്‌മഹത്യ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂർ: ബാങ്ക് ജീവനക്കാരി തൂങ്ങിമരിച്ച സംഭവത്തില്‍ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മര്‍ദ്ദമാണ് ആത്‍മഹത്യക്ക് കാരണമെന്ന മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്‌ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്‌റ്റർ ചെയ്‌തത്‌. ബാങ്കുകള്‍...

കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്ത്; കോഴിക്കോട് സ്വദേശി പിടിയിൽ

കണ്ണൂർ: ജില്ലയിൽ വീണ്ടും സ്വർണവേട്ട. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് ഒഞ്ചിയം സ്വദേശി കുഞ്ഞബ്‌ദുള്ളയാണ് പിടിയിലായത്. ഇയാളിൽ നിന്ന് 1514 ഗ്രാം സ്വർണം പിടികൂടി. എമർജൻസി...

ബെംഗളൂരുവിൽ നിന്നും ഒന്നര കോടിയുടെ ലഹരിമരുന്ന് കടത്താൻ ശ്രമം; പ്രതി അറസ്‌റ്റിൽ

പാലക്കാട് : സംസ്‌ഥാനത്തേക്ക് ബെംഗളൂരുവിൽ നിന്നും കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. സംഭവത്തെ തുടർന്ന് തൃശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷിഫാസ്(26)നെ എക്‌സൈസ്‌ സംഘം അറസ്‌റ്റ് ചെയ്‌തു. 100 ഗ്രാം...
- Advertisement -