പാനൂർ കൊലപാതകം; യുഡിഎഫ് പ്രതിഷേധ സംഗമം ഇന്ന്
കണ്ണൂർ: മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാനൂരിൽ ഇന്ന് യുഡിഎഫ് പ്രതിഷേധ സംഗമം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയ ജനറൽ...
യുവത്വം ധാര്‍മികതയാല്‍ സജീവമാകണം; ജില്ലാപ്രയാണ സ്വീകരണത്തിൽ മുര്‍തളാ ശിഹാബ് തങ്ങള്‍
മലപ്പുറം: എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിച്ച പ്രയാണത്തിന് മേല്‍മുറിയില്‍ സ്വീകരണം നല്‍കി. എസ്‌വൈഎസ് ജില്ലാ സെക്രട്ടറി സയ്യിദ് മുര്‍തളാ ശിഹാബ് തങ്ങള്‍ സ്വീകരണ സംഗമം ഉൽഘാടനം ചെയ്‌തു.
യുവത്വം...
ഗ്യാൻവാപി മസ്‌ജിദ്; കോടതി വിധി ആശങ്കാ ജനകമെന്ന് കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: പാർലമെന്റ് ഏകകണ്ഡമായി പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തെ നോക്കുകുത്തിയാക്കി വരാണസി സിവിൽ കോടതി നടത്തിയ വിധി പ്രസ്‌താവം ആശാങ്കാ ജനകമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി വ്യക്‌തമാക്കി.
ബാബരി മസ്‌ജിദുമായി...
കൂത്തുപറമ്പ് രാഷ്‌ട്രീയ കൊലപാതകം: എസ്‌എസ്‌എഫ് നിലമ്പൂർ ഡിവിഷൻ പ്രതിഷേധ റാലി നടത്തി
നിലമ്പൂർ: കൂത്തുപറമ്പ് രാഷ്ട്രീയ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് എസ്‌എസ്‌എഫ് നിലമ്പൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലി നടത്തി. രാഷ്ട്രീയ തിമിരം ബാധിച്ച നരാധമൻമാരുടെ കൊലക്കത്തിക്കിരയായ മൻസൂറിന്റെ പാരത്രിക മോക്ഷത്തിന് വേണ്ടി പ്രാർഥനാ സദസുകൾ...
ബാലുശേരിയിലെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകര്‍ അറസ്‌റ്റിൽ
കോഴിക്കോട്: ബാലുശേരി കരുമലയിൽ ഇന്നലെ യുഡിഎഫ്-എല്‍ഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. സിപിഎം പ്രവര്‍ത്തകരായ മൂന്ന് പേരാണ് അറസ്‌റ്റിൽ ആയത്. കരുമല സ്വദേശികളായ വിപിന്‍, മനോജ്, നസീര്‍ എന്നിവരാണ് അറസ്‌റ്റിലായത്.
ഇന്നലെ...
കോവിഡ്; ജില്ലയിൽ പൊതുവാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്ര നിരോധിച്ചതായി കളക്‌ടർ
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ബസുകള്‍ ഉള്‍പ്പടെ പൊതുവാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്രക്ക് നിരോധനം. ജില്ലാ കളക്‌ടറുടേതാണ് ഉത്തരവ്. നിറയെ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടപടി...
കോഴിക്കോട് കോർപറേഷൻ പരിധിയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി
കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ പരിശോധന ശക്‌തമാക്കി കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം. കടകളിലും പൊതുയിടങ്ങളിലും പരിശോധന നടത്തി വീഴ്‌ച വരുത്തുന്നവര്‍ക്ക് നോട്ടീസ് നല്‍കുന്നതും പിഴ ഈടാക്കുന്നതും തുടരുകയാണ്. വീഴ്‌ച വരുത്തുന്നവര്‍ക്ക്...
മലമ്പുഴയിലെ വോട്ട് വിവാദം; യുഡിഎഫ് ബിജെപിക്ക് വോട്ട് വിറ്റുവെന്ന് ജനതാദൾ നേതാവ്
പാലക്കാട്: മലമ്പുഴയിലെ വോട്ടുകച്ചവട വിവാദം പുകയുന്നു. യുഡിഎഫ് സ്‌ഥാനാർഥി എസ്കെ അനന്തകൃഷ്‌ണൻ ബിജെപിക്ക് വോട്ട് വിറ്റെന്ന് ഭാരതീയ നാഷണൽ ജനതാദൾ നേതാവ് അഡ്വ. ജോൺ ജോൺ ആരോപിച്ചു. പതിനായിരം വോട്ടാണ് വിറ്റതെന്നാണ് ആരോപണം....








































