Mon, Apr 27, 2026
30 C
Dubai

കാസർഗോഡ് ഇൻഫ്ളുവൻസർ ആത്‍മഹത്യ ചെയ്‌ത നിലയിൽ

കാസർഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. കാസർഗോഡ് വിദ്യാനഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഉടനെ ആശുപത്രിയിൽ...

നിള രാവും സാംസ്‌കാരിക സംഗമവും; പൊന്നാനി ലിറ്ററേച്ചർ ഫെസ്‌റ്റ്‌ ശ്രദ്ധേയം

പൊന്നാനി: തിണ്ടീസ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച ആദ്യ പൊന്നാനി ലിറ്ററേച്ചർ ഫെസ്‌റ്റ്‌ (Ponnani Literature Fest/പിഎൽഎഫ്‌/PLF) കൊടിയിറങ്ങി. ഞായറാഴ്‌ച ഉച്ചക്ക് 2.30ന് കർമ്മ റോഡ് മോത്തിലാൽ ഗട്ട് നിള ഡെസ്‌റ്റിനേഷൻ സെന്ററിൽ 'തിണ്ടീസ്...

ചരിത്രസ്‌മൃതി ഉണർത്തി മഹാമാഘ മഹോൽസവം; എന്തുകൊണ്ട് ഭാരതപ്പുഴ?  

ചത്രിമൂർത്തി സംഗമസ്‌ഥാനമായ തിരുനാവായയിൽ 'കേരളത്തിന്റെ കുംഭമേള' (മഹാമാഘ മഹോൽസവം) സമാപിച്ചെങ്കിലും, അവ പകർന്നുനൽകിയ ആത്‌മീയതയുടെ ലഹരി തെല്ലും മാഞ്ഞിട്ടില്ല. കുംഭമേളയ്‌ക്കൊപ്പം തന്നെ ഭാരതപ്പുഴയെന്ന പുണ്യ ഭൂമിയുടെ പ്രാധാന്യവും കേരള ജനതയെ കൂടാതെ ഉത്തര,...

മുക്കത്ത് ബൈക്കും മിനി വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: മുക്കത്തിന് സമീപം കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുക്കം കറുത്തപറമ്പ് കൂവപ്പറമ്പ് കെപി സച്ചിൻ (28) ആണ് മരിച്ചത്. എടവണ്ണ- കൊയിലാണ്ടി സംസ്‌ഥാന പാതയിൽ ഇന്ന് പുലർച്ചെ 5.15ന് ആയിരുന്നു അപകടം...

പൊന്നാനി ലിറ്ററേച്ചർ ഫെസ്‌റ്റ്‌ ഫെബ്രുവരി 8ന്

പൊന്നാനി: തിണ്ടീസ് കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന പൊന്നാനി ലിറ്ററേച്ചർ ഫെസ്‌റ്റ്‌ (Ponnani Literature Fest) ഫെബ്രുവരി 8 ഞായറാഴ്‌ച. ഉച്ചക്ക് 2.30ന് കർമ്മ റോഡ് മോത്തിലാൽ ഗട്ട് നിള ഡെസ്‌റ്റിനേഷൻ സെന്ററിൽ 'തിണ്ടീസ്...

കോഴിക്കോട് വൻ കഞ്ചാവ് വേട്ട; ലഹരിമാഫിയ സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

കോഴിക്കോട്: നഗരത്തിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്ന് കാറിൽ കൊണ്ടുവന്ന 41.5 കിലോ കഞ്ചാവുമായി ഓമശ്ശേരി സ്വദേശി പുറായിൽ വീട്ടിൽ ജംഷീറാണ് (32) പിടിയിലായത്. കോഴിക്കോട് സിറ്റി നർകോട്ടിക് സെൽ...

പൊന്നാനിയിൽ ഫെബ്രുവരി എട്ടിന് എല്ലുരോഗ ചികിൽസാ ക്യാമ്പ്

പൊന്നാനി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ആരോഗ്യ വിഭാഗവും എടപ്പാൾ ബോൺ ആന്റ് ജോയിന്റ് ഫൗണ്ടേഷനും പൊന്നാനി ആംബുലൻസ് കൂട്ടായ്‌മയും സംയുക്‌തമായി സംഘടിപ്പിക്കുന്ന സൗജന്യ ഓർത്തോ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി എട്ട്...

ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ വീണ്ടും പോലീസ് കസ്‌റ്റഡിയിൽ വിട്ടു

കോഴിക്കോട്: ലൈംഗികാരോപണ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യു. ദീപക് (41) ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിത മുസ്‌തഫയെ (35) വീണ്ടും പോലീസ് കസ്‌റ്റഡിയിൽ വിട്ടു. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ്...
- Advertisement -