Sat, Jul 4, 2026
32.1 C
Dubai

വീട്ടമ്മയെ മർദിച്ച് 5 പവൻ മാല കവർന്നു; 2 പേർ അറസ്‌റ്റിൽ

കോഴിക്കോട് : ആരോഗ്യ പ്രവർത്തകരാണെന്ന വ്യാജേന എത്തി വീട്ടമ്മയെ മർദിച്ച് 5 പവൻ മാല കവർന്ന സംഭവത്തിൽ 2 പേർ അറസ്‌റ്റിൽ. വാണിമേൽ കോടിയോറ പടി‍ഞ്ഞാറെ വാഴചണ്ടിയിൽ സന്ദീപ്(30), താമരശ്ശേരി കാഞ്ഞിരത്തിങ്കൽ അർജു‍ൻ(32)...

പ്രചാരണത്തിൽ പികെ ഫിറോസിനൊപ്പം കത്‌വാ കേസ് അഭിഭാഷകയും

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പികെ ഫിറോസിനൊപ്പം താനൂരിലെ റോഡ് ഷോയില്‍ പങ്കെടുത്ത് കത്‌വാ കേസ് അഭിഭാഷക ദീപികാ സിംഗ് രജാവത്തും. ദീപികാ സിംഗ് രജാവത്തിനൊപ്പം റോഡ് ഷോ നടത്തുന്ന ചിത്രം പികെ...

മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം

മലപ്പുറം: തിരൂർ കൂട്ടായിയിൽ എൽഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. ഇരു പാർട്ടികളുടേയും പ്രചാരണ വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി. സംഘർഷത്തില്‍ ഒരാൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്. തവനൂരിലെ യുഡിഎഫ് സ്‌ഥാനാർഥി ഫിറോസ്...

രാഹുൽ ഗാന്ധി വയനാട്ടിൽ വരുന്നത് വിനോദയാത്ര പോലെ; അമിത് ഷാ

വയനാട് : വിനോദയാത്രക്ക് എന്നപോലെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ വന്നു പോകുന്നതെന്ന് ആരോപണം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൂടാതെ 15 വർഷം കൊണ്ട് അമേഠിയിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാനാകാത്ത രാഷ്‌ട്രീയക്കാരനാണ്...

ദയവ് ചെയ്‌ത്‌ ഈ രീതിയിൽ ആക്രമിക്കരുത്; ഫേസ്ബുക്ക് ലൈവിൽ ഫിറോസ് കുന്നംപറമ്പില്‍

മലപ്പുറം: സാമൂഹ്യ മാദ്ധ്യമങ്ങളിൽ തനിക്കെതിരെ അപവാദ പ്രചരണങ്ങൾ നടക്കുന്നുവെന്ന് തവനൂരിലെ യുഡിഎഫ് സ്‌ഥാനാർഥി ഫിറോസ് കുന്നംപറമ്പില്‍. ഫേസ്ബുക്ക് ലൈവിൽ വന്ന ഫിറോസ് കുന്നംപറമ്പില്‍ വിങ്ങിപ്പൊട്ടിയാണ് ഇക്കാര്യം പറഞ്ഞത്. ദയവ് ചെയ്‌ത്‌ ഈ രീതിയിൽ...

2018ലെ പ്രളയം; ഇതുവരെയും നഷ്‌ടപരിഹാരം കിട്ടിയില്ലെന്ന് പരാതി

വയനാട് : ജില്ലയിൽ പലർക്കും ഇതുവരെ 2018ലെ പ്രളയത്തിന്റെ നഷ്‌ടപരിഹാരം കിട്ടിയിട്ടില്ലെന്ന് പരാതി. കലക്‌ടറേറ്റുകളിൽ നിന്നു നഷ്‌ടപരിഹാരം ലഭിക്കാതെ വന്നവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നു ഹൈക്കോടതി ചുമതലപ്പെടുത്തിയ സ്‌ഥിരം അദാലത്തുകളിൽ നിന്നും ഇതുവരെയും സഹായം...

രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറി; ഡിവൈഎസ്‍പിക്ക് പരിക്ക്

വടകര: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറി വടകര ഡിവൈഎസ്‌പിക്ക് പരിക്ക്. കൊയിലാണ്ടിയിൽ പ്രസംഗം കഴിഞ്ഞ് മടങ്ങി പോകുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ വടകര ഡിവൈഎസ്‌പി മൂസ വള്ളിക്കാടനെ കൊയിലാണ്ടി...

ഇസ്‌ലാമിക പണ്ഡിതൻ ‘താജുശ്ശരീഅ അലിക്കുഞ്ഞി മുസ്‌ലിയാർ’ വിടപറഞ്ഞു

കാസർഗോഡ്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും കുമ്പള മഞ്ചേശ്വരം സംയുക്‌ത ഖാസിയുമായ ഷിറിയ എം അലിക്കുഞ്ഞി മുസ്‌ലിയാർ (86) വിടപറഞ്ഞു. ഇന്ന് രാവിലെ ഷിറിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം....
- Advertisement -