Wed, Jul 8, 2026
32.1 C
Dubai

ഗോത്ര മേഖലയിൽ സമഗ്ര വികസനം; ഊരുകളിൽ പൊതുസൗകര്യം ഉറപ്പുവരുത്തും

വയനാട്: ബജറ്റില്‍ പ്രഖ്യാപിച്ച ദാരിദ്ര്യ നിർമാർ‌ജന മൈക്രോ പ്‌ളാൻ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്‌താക്കള്‍ വയനാട് ജില്ലയിലെ ആദിവാസികൾ ആയിരിക്കുമെന്ന് മുഖ്യമന്ത്രി. ജില്ലയുടെ പ്രത്യേക പാക്കേജിലാണ് ഈ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. പ്‌ളാനുകള്‍ തയാറാക്കുന്നതിന് ബ്‌ളോക്ക്...

വയനാട് പാക്കേജ്; പ്രതീക്ഷയോടെ കർഷകർ; കാപ്പി കൃഷിയിലൂടെയുള്ള മുന്നേറ്റം ലക്ഷ്യം

വയനാട്: ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച 7,000 കോടിയുടെ പാക്കേജ് കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. ജില്ലയുടെ മുഖ്യ കാര്‍ഷിക വിളയായ കാപ്പിയുടെ വിപണനം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായുളള...

കഞ്ചാവ് കടത്ത്; ജില്ലയിൽ അതിഥി തൊഴിലാളി അറസ്‌റ്റിൽ

പാലക്കാട് : ജില്ലയിൽ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്‌റ്റിൽ. ശരീരത്ത് കെട്ടി വച്ച നിലയിലാണ് ഇയാളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. വാളയാറിൽ എക്‌സൈസ്‌ സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് 2 കിലോ കഞ്ചാവ്...

വീണ്ടും കുരങ്ങുപനി; ജാഗ്രതയിൽ വയനാട്

കൽപ്പറ്റ: വയനാട് ജില്ലയിൽ വീണ്ടും കുരങ്ങുപനി സ്‌ഥിരീകരിച്ചു. ഇതിനെ തുടർന്ന് വനഗ്രാമങ്ങളിൽ ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുള്ളൻകൊല്ലി സ്വദേശിക്ക് കഴിഞ്ഞ ദിവസം കുരങ്ങുപനി സ്‌ഥിരീകരിച്ചിരുന്നു. ഇയാൾ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ...

മഞ്ചേശ്വരം പൊതുമരാമത്ത് റെസ്‌റ്റ് ഹൗസ്; പുതിയ ബ്‌ളോക്ക് കെട്ടിടം തുറന്നു

മഞ്ചേശ്വരം: പൊതുമരാമത്ത് റെസ്‌റ്റ് ഹൗസിൽ പുതിയ ബ്‌ളോക്ക് കെട്ടിടം തുറന്നു. ഉൽഘാടനം പൊതുമരാമത്ത്-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ ഓൺലൈനായി നിർവഹിച്ചു. ഒരു കോടി രൂപ ചെലവിൽ വിഐപി റൂം, മൂന്ന് ബെഡ്റൂം,...

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്‌റ്റിൽ

ബാലുശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികൻ അറസ്‌റ്റിൽ. ബാലുശ്ശേരി പനായി തറോൽ മൊയ്‌തീൻ കോയയാണ് (66) അറസ്‌റ്റിലായത്‌. 4 വർഷം മുൻപാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. അടുത്തിടെ നടത്തിയ കൗൺസിലിംഗിൽ പീഡനകാര്യം പെൺകുട്ടി...

ഉറങ്ങി കിടന്നിരുന്ന 4 വയസുകാരിയുടെ ആഭരണങ്ങൾ കവർന്നു

നിലമ്പൂർ: ഉറങ്ങിക്കിടന്നിരുന്ന 4വയസുകാരിയുടെ സ്വർണാഭരണങ്ങൾ കവർന്നു. മമ്പാട് കാട്ടുമുണ്ട പൂവത്തിക്കുന്നിലെ പടിക്കമണ്ണിൽ നൗഫലിന്റെ മകളുടെ സ്വർണാഭരണങ്ങളാണ് തുറന്നിട്ട ജനൽ വഴി മോഷണം പോയത്. കഴുത്തിൽ അണിഞ്ഞ ഒരു പവൻ മാല, കൈയിലണിഞ്ഞ ഒരു...

എടപ്പാൾ മേൽപ്പാലം നിർമാണം; കുറ്റിപ്പുറം റോഡ് പൂർണമായും അടച്ചു

എടപ്പാൾ: മേൽപ്പാലം പണികൾക്കായി എടപ്പാൾ-കുറ്റിപ്പുറം റോഡ് പൂർണമായും അടച്ചു. വലിയ ബീമുകൾ മുകളിലേക്ക് കയറ്റുന്ന ജോലികൾക്ക് വേണ്ടിയാണ് റോഡ് അടച്ചത്. ഞായറാഴ്‌ച രാത്രി വരെ ഇതുവഴിയുള്ള ഗതാഗതം അനുവദിക്കില്ല. തൃശ്ശൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക്...
- Advertisement -