Thu, Jul 9, 2026
31.4 C
Dubai

കോഴിക്കോട് മെഡിക്കൽ കോളേജില്‍ ആരോഗ്യമന്ത്രിയെ തടയാന്‍ ശ്രമം

കോഴിക്കോട്: കോവിഡ് കാലത്ത് ജോലി ചെയ്‌ത താൽകാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജയെ തടയാന്‍ ശ്രമം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിവേദനം നല്‍കാനെത്തിയ തൊഴിലാളികളാണ് മന്ത്രിയെ തടയാന്‍...

എയർപ്പോർട്ട്-റെയിൽവേ സ്‌റ്റേഷനുകൾ ബന്ധിപ്പിച്ച് കണ്ണൂരിൽ കെഎസ്ആർടിസി സർവീസ്

കണ്ണൂർ : ജില്ലയിലെ വിമാനത്താവളത്തിലേക്കും, കണ്ണൂർ, തലശ്ശേരി റെയിൽവേ സ്‌റ്റേഷനിലേക്കും സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ച് കെഎസ്ആർടിസി. കണ്ണൂർ, തലശ്ശേരി കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. പദ്ധതിയുടെ ഉൽഘാടനം നാളെ വൈകുന്നേരം...

സാരിത്തൊട്ടിലിൽ കഴുത്ത് കുരുങ്ങി വിദ്യാർഥിനി മരിച്ച നിലയിൽ

ആലത്തൂർ: പ്ളസ്‌ടു വിദ്യാർഥിനി സാരിത്തൊട്ടിലിൽ കഴുത്തുകുരുങ്ങി മരിച്ച നിലയിൽ. തേങ്കുറിശ്ശി മഞ്ഞളൂർ ചക്കിങ്കിൽ ചന്ദ്രന്റെ (രാജു) മകൾ നന്ദനയാണ് (17) മരിച്ചത്. സാരി അബദ്ധത്തിൽ കുരുങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ആലത്തൂർ പോലീസ് പറഞ്ഞു. ചിതലി...

ഹോസ്‌റ്റലുകളിലെ ശുചിത്വം ഉറപ്പുവരുത്താൻ ‘ഓപ്പറേഷൻ ഫിഷ്’

കാസര്‍ഗോഡ്: സംസ്‌ഥാനത്തെ വിവിധ ഹോസ്‌റ്റലുകളിലെ ശുചിത്വ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ ‘ഓപ്പറേഷൻ ഫിഷ്’ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതായും പരിശോധനക്ക് സ്‌ക്വാഡുകൾ രൂപീകരിച്ചതായും ഭക്ഷ്യ വകുപ്പ് അറിയിച്ചു. ഹോസ്‌റ്റലുകളിലെ ഭക്ഷണ-കുടിവെള്ള നിലവാരം സംബന്ധിച്ച് ലഭിച്ച പരാതിയിൻമേലാണ്...

ഏറനാട് ലൈൻസ് പാക്കേജ് യാഥാർഥ്യമായി; വടക്കൻ ജില്ലകളിൽ വൈദ്യുതി പ്രസരണം സുഗമമാകുമെന്ന് മുഖ്യമന്ത്രി

തൃശൂർ: ഏറനാട് ലൈൻസ് പാക്കേജ് യാഥാർത്ഥ്യമായതോടെ വടക്കൻ ജില്ലകളിലേക്കുള്ള വൈദ്യുതി പ്രസരണം സുഗമമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സംസ്‌ഥാന ഇലക്‌ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ പ്രഥമ 400 കെ വി ട്രാൻസ്‌മിഷൻ ലൈൻ...

‘ഓപ്പറേഷൻ സേഫ് വേ’; ജില്ലയിൽ പദ്ധതിക്ക് തുടക്കമായി

പാലക്കാട് : മോട്ടോർ വാഹനവകുപ്പും പോലീസും സംയുക്‌തമായി നടത്തുന്ന 'ഓപ്പറേഷൻ സേഫ് വേ'ക്ക് ജില്ലയിൽ തുടക്കമായി. റോഡപകടങ്ങൾ കുറക്കാനായി ദേശീയ റോഡ് സുരക്ഷാ മാസാചരണത്തോട് അനുബന്ധിച്ചാണു പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ സുരക്ഷാ...

കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം പിന്നിട്ട് കണ്ണൂർ

കണ്ണൂർ : ജില്ലയിൽ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 50,000 കടന്നു. കഴിഞ്ഞ ദിവസം ജില്ലയിൽ 251 പേർക്ക് കൂടി പുതുതായി രോഗബാധ ഉണ്ടായതോടെയാണ് ആകെ രോഗികളുടെ എണ്ണം അരലക്ഷം...

തെരുവുനായ ശല്യം രൂക്ഷം; വടകരയിൽ പൊതുജനങ്ങൾ ബുദ്ധിമുട്ടിൽ

കോഴിക്കോട് : ജില്ലയിലെ വടകര നഗരത്തിൽ ഉൾപ്പടെ വിവിധ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. പേപ്പട്ടിയുടെ ശല്യവും കൂടിവരുന്ന പശ്‌ചാത്തലത്തിൽ ആളുകൾ കൂടുതൽ ബുദ്ധിമുട്ടിലാകുകയാണ്. മണിയൂർ പഞ്ചായത്തിലെ വിവിധ ഭാഗത്ത് പേപ്പട്ടി കടിച്ച്...
- Advertisement -