കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം നാടിന് സമർപ്പിച്ചു
കണ്ണൂര്‍: ജില്ലാ മൃഗസംരക്ഷണ വകുപ്പ് പുതുതായി നിർമിച്ച ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രം ഓഫീസ്, ഹാച്ചറി എന്നിവ തുറമുഖ പുരാവസ്‌തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍...
ക്രമക്കേട്; റേഷന്‍ കടക്കെതിരെ നടപടി
കല്‍പറ്റ: ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റേഷന്‍ കടക്കെതിരെ നടപടിയുമായി അധികൃതര്‍. വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ തെക്കുംതറയില്‍ പ്രവര്‍ത്തിക്കുന്ന എആര്‍ഡി നമ്പര്‍ 88ല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. റേഷന്‍ കടയുടെ...
നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം; പദ്ധതികളുടെ ഉൽഘാടനം 7ന്
പാലക്കാട്: നെല്ലിയാമ്പതി സര്‍ക്കാര്‍ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിലെ സമഗ്രവികസനത്തിന്റെ ഭാഗമായി നിർമാണം പൂര്‍ത്തീകരിച്ച ട്രെയിനീസ് ഹോസ്‌റ്റൽ കെട്ടിടം, ഹൈടെക് മോഡല്‍ നഴ്‌സറി , ഫലവൃക്ഷ തോട്ട നിർമാണം എന്നിവയുടെ ഉൽഘാടനം ഫെബ്രുവരി...
ലഹരി മരുന്നുമായി മൂന്നുപേര്‍ പിടിയില്‍
ബദിയഡുക്ക: കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ മയക്കു മരുന്നുമായി മൂന്നുപേര്‍ അറസ്‌റ്റില്‍. കാസര്‍ഗോഡ് ഉളിയത്തടുക്കയിലെ ജാബിര്‍ (32), കാഞ്ഞങ്ങാട് മുറിയനാവി സ്വദേശികളായ റഷീദ് (32), നിസാം (33) എന്നിവരാണ് അറസ്‌റ്റിലായത്.
കര്‍ണാടകയില്‍ നിന്ന് കാസര്‍ഗോഡ് ഭാഗത്തേക്ക്...
മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ കലിഗ്രഫി എക്‌സിബിഷൻ ഫെബ്രുവരി 7ന്
മലപ്പുറം: അറബി, ഇംഗ്ളീഷ്, മലയാളം ഭാഷാ കലിഗ്രഫി എക്‌സിബിഷന്‍ ഫെബ്രുവരി 7 ഞായര്‍ മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ നടക്കും. രാവിലെ ഒമ്പതിന് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി...
മെട്രോമാൻ വാക്ക് പാലിച്ചു; പൊന്നാനിക്ക് വേണ്ടി ‘പണിതുടങ്ങി’
പൊന്നാനി: ഗതാഗതകുരുക്കില്‍ നട്ടം തിരിയുന്ന പൊന്നാനിക്ക് തുണയാകാൻ ഇന്നലെ രംഗത്തിറങ്ങിയ മെട്രോമാൻ ഇ ശ്രീധരൻ ചുമതലപ്പെടുത്തിയ ടീം ഇന്ന് അങ്ങാടിപ്പാലം സന്ദർശിച്ചു പഠനം നടത്തി. 3 മണിക്കൂറോളം ടീമംഗങ്ങൾ ഇവിടെ പഠനത്തിനായി ചെലവഴിച്ചു.
ഇന്നലെ...
തിങ്കളാഴ്‌ച വയനാട്ടിൽ യുഡിഎഫ് ഹർത്താൽ
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്‌ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രം പിൻമാറണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്‌ച (ഫെബ്രുവരി 8) വയനാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ ആചരിക്കും. രാവിലെ 6...
കരിപ്പൂർ വിമാനത്താവളം; മണ്ണില്ല, ഗ്രേഡിങ് ജോലികൾ നിലച്ചിട്ട് മാസങ്ങൾ
മലപ്പുറം : ആവശ്യത്തിന് മണ്ണ് കിട്ടാത്തതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയുടെ ഇരുഭാഗങ്ങളിലും മണ്ണിട്ട് ഉയർത്തുന്നതിനുള്ള ഗ്രേഡിങ് ജോലികൾ നിലച്ചു. വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നതിന് വേണ്ടി കരിപ്പൂരിൽ ഈ ജോലി കൂടി പൂർത്തിയാക്കേണ്ടി...







































