വീട് കയറി ആക്രമണം; ചികിൽസയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു
തൃശൂർ: ജില്ലയിലെ പെരിങ്ങോട്ടുകരയിൽ വീടുകയറിയുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരിങ്ങോട്ടുകര കരുവാംകുളം അതിശയ റോഡിൽ മാളൂത്തറ പരേതനായ രാധാകൃഷ്‌ണന്റെ ഭാര്യ ചന്ദ്രിക (49) ആണ് മരിച്ചത്.
10 മാസമായി ചികിൽസയിൽ...
ഇനിയും പാണക്കാട് പോകും; വിജയരാഘവന് ഉമ്മൻ ചാണ്ടിയുടെ മറുപടി
മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള യുഡിഎഫ് നേതാക്കൾ പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടതിൽ വിമർശനം ഉന്നയിച്ച സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന് മറുപടിയുമായി മുൻ മുഖ്യമന്ത്രി...
മിഠായിത്തെരുവിൽ പടക്കക്കടക്ക് തീപിടിച്ച സംഭവം; കടയുടമ കുറ്റവിമുക്‌തൻ
കോഴിക്കോട് : ജില്ലയിലെ മിഠായിത്തെരുവിൽ പടക്കക്കടക്ക് തീപിടുത്തം ഉണ്ടായി 8 പേർ മരിച്ച സംഭവത്തിൽ കടയുടമ കുറ്റക്കാരനല്ലെന്ന് കോടതി വിധി. 2007ലാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. കേസിൽ പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ സാധിക്കാത്തതിനെ...
ബിലാത്തിക്കുളം നവീകരണ പദ്ധതിക്ക് തുടക്കമായി
കോഴിക്കോട്: ബിലാത്തിക്കുളം നവീകരണ പദ്ധതി ആരംഭിച്ചു. മന്ത്രി കെ കൃഷ്‌ണൻ കുട്ടി വീഡിയോ കോൺഫറൻസിലൂടെ പദ്ധതി ഉൽഘാടനം ചെയ്‌തു. കുളം മലിനമാകാതെ സംരക്ഷിക്കാൻ ശരിയായ രീതിയിലുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എ...
ബോട്ടുകളിൽ നിന്ന് പുഴയിലേക്ക് ഇന്ധനം പരക്കുന്നു; മൽസ്യസമ്പത്തിനെ ബാധിക്കുമെന്ന് ആക്ഷേപം
മലപ്പുറം : ജില്ലയിലെ കടലുണ്ടി-വള്ളിക്കുന്ന് മേഖലയിലായി നിർത്തിയിടുന്ന ബോട്ടുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന ഇന്ധനം മൂലം നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായി പരാതി ഉയരുന്നു. ഈ മേഖലയിൽ ബോട്ടുകൾ നിർത്തിയിടുന്നതോടെ ഇവിടുത്തെ കണ്ടൽക്കാടുകൾക്കും, പുഴയിലെ എക്കൽ...
ഭാരതപ്പുഴയിലെ പുൽക്കാടുകളിൽ തീപിടുത്തം; പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് സംശയം
പാലക്കാട് : ഭാരതപ്പുഴയിലെ പുൽക്കാടുകളിൽ വീണ്ടും തീപിടുത്തം ഉണ്ടായി. മായന്നൂർപാലത്തിന് താഴെയായി വേനൽകാലത്ത് കിളികളുടെ ആവാസകേന്ദ്രമായ സ്‌ഥലത്താണ് തീപിടുത്തം ഉണ്ടായത്. കഴിഞ്ഞ 10 ദിവസങ്ങൾക്ക് മുൻപും ഇതേ ഭാഗത്തെ പുൽക്കാടുകളിൽ തീപിടുത്തം ഉണ്ടായിരുന്നു. സംഭവത്തിന്...
യാത്രക്കാരെ ‘കുഴി’യിൽ വീഴ്‌ത്തി ബൈപ്പാസ് സർവീസ് റോഡ്
രാമനാട്ടുകര: വാഹനയാത്രക്കാർക്ക് അപകട കെണിയൊരുക്കി ബൈപ്പാസ് സർവീസ് റോഡിലെ കുഴി. ബൈപ്പാസ് ജംഗ്‌ഷനിൽ നിന്ന് പന്തീരാങ്കാവ് ഭാഗത്തേക്ക് പോകുന്ന റോഡിൽ ഹിന്ദുസ്‌ഥാൻ പെട്രോളിയം പമ്പിന് സമീപമാണ് കുഴി. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഇതിൽ...
യുഡിഎഫിന്റെ ‘ഐശ്വര്യ കേരള യാത്ര’ക്ക് ഇന്ന് തുടക്കം
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 'സംശുദ്ധം സദ്ഭരണം' എന്ന മുദ്രാവാക്യം ഉയര്‍ത്തി യുഡിഎഫ് നടത്തുന്ന 'ഐശ്വര്യ കേരള യാത്ര'ക്ക് ഇന്ന് തുടക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രക്ക് ഇന്ന് കാസർഗോഡ്...







































